"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
= ഹൈസ്കൂൾ വിഭാഗം = | |||
=== പ്രധാനാധ്യാപിക === | |||
'''ശ്രീമതി .കല.ജെ.എൽ ടീച്ചറാണ്''' ഹൈസ്കൂൾ വിഭാഗത്തിന്റെ ചുക്കാൻ പിടിക്കുന്നത്. | |||
=== ഹൈസ്കൂൾ വിഭാഗം അധ്യാപകർ (2022-2023) === | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!വിഷയം | |||
!റിമാർക്ക്സ് | |||
|- | |||
|1 | |||
|ശ്രീ. ബിവിൻ കുമാർ ടി കെ | |||
|ഇംഗ്ലീഷ് | |||
|സീനിയർ അസ്സിസ്റ്റന്റ് | |||
|- | |||
|2 | |||
|ശ്രീ. വിജയൻ ജി | |||
|സോഷ്യൽ സയൻസ് | |||
|എസ് ആർ ജി കൺവീനർ | |||
|- | |||
|3 | |||
|ശ്രീ.ഷാബു.കെ.ഷിൻ | |||
|ഗണിതം | |||
|ഗണിത ക്ലബ് | |||
|- | |||
|4 | |||
|ശ്രീ. രാജേഷ് എം വി | |||
|ബയോളജി | |||
|എസ് പി സി ചാർജ്ജ് (സി പി ഒ), ഇക്കോക്ലബ് | |||
|- | |||
|5 | |||
|ശ്രീ. ജാസിം കെ എ | |||
|ബയോളജി | |||
|എസ് ഐ റ്റി സി | |||
|- | |||
|6 | |||
|ശ്രീമതി. സൂര്യ .എസ്. ജെ | |||
|കെമിസ്ട്രി | |||
|ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്, ജോയിന്റ് എസ് ഐ ടി സി | |||
|- | |||
|7 | |||
|ശ്രീമതി. ലൈലാബീവി .എസ് | |||
|അറബി | |||
| | |||
|- | |||
|8 | |||
|ശ്രീമതി.സന്ധ്യ. വി | |||
|ഫിസിക്സ് | |||
|സയൻസ് ക്ലബ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് | |||
|- | |||
|9 | |||
|ശ്രീമതി. സുജ അഗസ്റ്റസ് മേബൽ .എ എസ്. | |||
|സോഷ്യൽ സയൻസ് | |||
|ഗാന്ധിദർശൻ ക്ലബ്, എസ് പി സി (എ സി പി ഒ) | |||
|- | |||
|10 | |||
|ശ്രീമതി. പ്രമീള | |||
|ഇംഗ്ലീഷ് | |||
|ഇംഗ്ലീഷ് ക്ലബ് | |||
|- | |||
|11 | |||
|ശ്രീമതി. റീജ വൈ എസ് | |||
|മലയാളം | |||
|വിദ്യാരംഗം, ലൈബ്രറി ചാർജ്ജ്, ജെ ആർ സി കൗൺസിലർ | |||
|- | |||
|12 | |||
|ശ്രീമതി.രജനി.പി.ദാസ് | |||
| പി.റ്റി | |||
| | |||
|- | |||
|13 | |||
|ശ്രീമതി. സൗമ്യ.കെ.എസ് | |||
|മലയാളം | |||
| | |||
|} | |||
=== ഹൈസ്കൂൾ വിഭാഗം അനധ്യാപകർ === | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
! | |||
|- | |||
|1 | |||
|ശ്രീ. നിസ്സാറുദ്ദീൻ | |||
|ക്ലർക്ക് | |||
|- | |||
|2 | |||
|ശ്രീ. മഹേശ്വരൻ | |||
|ആഫീസ് അറ്റന്റന്റ് | |||
|- | |||
|3 | |||
|ശ്രീ. ഷബീർ | |||
|ആഫീസ് അറ്റന്റന്റ് | |||
|- | |||
|4 | |||
|ശ്രീ. ബാബു എസ് | |||
|എഫ് ടി എം | |||
|} | |||
=== പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ === | |||
==== വിവിധ ക്ലബ് പ്രവർത്തനങ്ങൾ ==== | |||
* [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/വിദ്യാരംഗം|വിദ്യാരംഗം]] | |||
* [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്]] | |||
* പരിസ്ഥിതി ക്ലബ് | |||
* [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്]] | |||
* [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ഗണിത ക്ലബ്ബ്|ഗണിതക്ലബ്]] | |||
* [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] | |||
==== ഭാഷാനൈപുണ്യ പ്രവർത്തനങ്ങൾ ==== | |||
===== മലയാളത്തിളക്കം ===== | |||
* പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമയി കുട്ടികളുടെ മലയാള ഭാഷാശേഷി വികാസം ലക്ഷ്യമിട്ട് സർവശിക്ഷാ അഭിയാൻ നടത്തുന്ന പരിശീലന പരിപാടിയാണ് മലയാളത്തിളക്കം . കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, തുടങ്ങി വിവിധങ്ങളായ പഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി ക്ലാസ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം കൊണ്ടു തന്നെ മാതൃഭാഷ എഴുതുന്നതിലും വായിക്കുന്നതിലും അത് സർഗാത്മകമായി ഉപയോഗിക്കുന്നതിലും പ്രകടമായ മാറ്റമാണ് കാണുന്നത് എന്നത് അതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. നമ്മുടെ സ്കൂളിലും മലയാളത്തിളക്കം എന്ന പദ്ധതിയിലൂടെ പിന്നോക്കം നിന്ന കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായി. | |||
===== സുരീലി ഹിന്ദി ===== | |||
==== നേട്ടങ്ങൾ ==== | |||
* തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിൽ മികവാർന്ന വിജയങ്ങൾ കൊയ്തു മുന്നേറിയ നാം 2020-2021 അധ്യയന വർഷത്തിൽ നൂറു ശതമാനമെന്ന ചരിത്ര വിജയം നേടിയത് അഭിമാനാർഹമായ നേട്ടമായിരുന്നു. 11 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു. | |||
* നാഷണൽ മീറ്റ് കം മെരിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ വിജയം നേടിയ അർജ്ജുൻ എസ് വി സ്കൂളിന്റെ അഭിമാനതാരമായി .. | |||
* എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അനന്ദു എസ് അന്താരാഷ്ട്ര റെക്കോർഡുകളുടെ പട്ടികയിൽ ഇടം നേടിയത് മറ്റൊരു പൊൻതൂവലായി. തുലാസന യോഗയിലാണ് അനന്ദു ഇന്റർനാഷണൽ ബുക്ക്ഓഫ് റെക്കോർഡും നാഷണൽ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കിയത്. | |||
* 2019-2020 അധ്യയന വർഷത്തിൽ സംസ്ഥാന കലോത്സവത്തിൽ കോൽക്കളിയ്ക്ക് ഒന്നാംസ്ഥാനം നേടി. | |||
* അന്താരാഷ്ട്ര അറബി ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആമിന രണ്ടാം സ്ഥാനം നേടി. | |||
==== [[എസ് പി സിഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി / എസ്.പി.സി|എസ് പി സി]] ==== | |||
* 2020-2021 അധ്യയന വർഷത്തിൽ എസ് പി സി ആരംഭിച്ചു. അതിന്റെ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു,. നിലവിൽ രണ്ട് ബാച്ചുകളാണുള്ളത് | |||
= പ്രവർത്തനങ്ങൾ = | = പ്രവർത്തനങ്ങൾ = | ||
യു.പി, ഹൈസ്കൂൾ, ഹയർസെക്കന്ററി , വോക്കേഷണൽ ഹയർസെക്കന്ററി തുടങ്ങി നാലു വിഭാഗങ്ങൾ ഇവിടെ പ്രവർത്തിച്ചു വരുന്നു. ഈ വിഭാഗങ്ങളിലെല്ലാം വിവിധങ്ങളായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു. | യു.പി, ഹൈസ്കൂൾ, ഹയർസെക്കന്ററി , വോക്കേഷണൽ ഹയർസെക്കന്ററി തുടങ്ങി നാലു വിഭാഗങ്ങൾ ഇവിടെ പ്രവർത്തിച്ചു വരുന്നു. ഈ വിഭാഗങ്ങളിലെല്ലാം വിവിധങ്ങളായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു. | ||
17:59, 29 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
ഹൈസ്കൂൾ വിഭാഗം
പ്രധാനാധ്യാപിക
ശ്രീമതി .കല.ജെ.എൽ ടീച്ചറാണ് ഹൈസ്കൂൾ വിഭാഗത്തിന്റെ ചുക്കാൻ പിടിക്കുന്നത്.
ഹൈസ്കൂൾ വിഭാഗം അധ്യാപകർ (2022-2023)
| നമ്പർ | പേര് | വിഷയം | റിമാർക്ക്സ് |
|---|---|---|---|
| 1 | ശ്രീ. ബിവിൻ കുമാർ ടി കെ | ഇംഗ്ലീഷ് | സീനിയർ അസ്സിസ്റ്റന്റ് |
| 2 | ശ്രീ. വിജയൻ ജി | സോഷ്യൽ സയൻസ് | എസ് ആർ ജി കൺവീനർ |
| 3 | ശ്രീ.ഷാബു.കെ.ഷിൻ | ഗണിതം | ഗണിത ക്ലബ് |
| 4 | ശ്രീ. രാജേഷ് എം വി | ബയോളജി | എസ് പി സി ചാർജ്ജ് (സി പി ഒ), ഇക്കോക്ലബ് |
| 5 | ശ്രീ. ജാസിം കെ എ | ബയോളജി | എസ് ഐ റ്റി സി |
| 6 | ശ്രീമതി. സൂര്യ .എസ്. ജെ | കെമിസ്ട്രി | ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്, ജോയിന്റ് എസ് ഐ ടി സി |
| 7 | ശ്രീമതി. ലൈലാബീവി .എസ് | അറബി | |
| 8 | ശ്രീമതി.സന്ധ്യ. വി | ഫിസിക്സ് | സയൻസ് ക്ലബ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് |
| 9 | ശ്രീമതി. സുജ അഗസ്റ്റസ് മേബൽ .എ എസ്. | സോഷ്യൽ സയൻസ് | ഗാന്ധിദർശൻ ക്ലബ്, എസ് പി സി (എ സി പി ഒ) |
| 10 | ശ്രീമതി. പ്രമീള | ഇംഗ്ലീഷ് | ഇംഗ്ലീഷ് ക്ലബ് |
| 11 | ശ്രീമതി. റീജ വൈ എസ് | മലയാളം | വിദ്യാരംഗം, ലൈബ്രറി ചാർജ്ജ്, ജെ ആർ സി കൗൺസിലർ |
| 12 | ശ്രീമതി.രജനി.പി.ദാസ് | പി.റ്റി | |
| 13 | ശ്രീമതി. സൗമ്യ.കെ.എസ് | മലയാളം |
ഹൈസ്കൂൾ വിഭാഗം അനധ്യാപകർ
| നമ്പർ | പേര് | |
|---|---|---|
| 1 | ശ്രീ. നിസ്സാറുദ്ദീൻ | ക്ലർക്ക് |
| 2 | ശ്രീ. മഹേശ്വരൻ | ആഫീസ് അറ്റന്റന്റ് |
| 3 | ശ്രീ. ഷബീർ | ആഫീസ് അറ്റന്റന്റ് |
| 4 | ശ്രീ. ബാബു എസ് | എഫ് ടി എം |
പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ
വിവിധ ക്ലബ് പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്
ഭാഷാനൈപുണ്യ പ്രവർത്തനങ്ങൾ
മലയാളത്തിളക്കം
- പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമയി കുട്ടികളുടെ മലയാള ഭാഷാശേഷി വികാസം ലക്ഷ്യമിട്ട് സർവശിക്ഷാ അഭിയാൻ നടത്തുന്ന പരിശീലന പരിപാടിയാണ് മലയാളത്തിളക്കം . കഥകൾ, സംഭാഷണങ്ങൾ, പാട്ടുകൾ, വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, തുടങ്ങി വിവിധങ്ങളായ പഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി ക്ലാസ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം കൊണ്ടു തന്നെ മാതൃഭാഷ എഴുതുന്നതിലും വായിക്കുന്നതിലും അത് സർഗാത്മകമായി ഉപയോഗിക്കുന്നതിലും പ്രകടമായ മാറ്റമാണ് കാണുന്നത് എന്നത് അതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. നമ്മുടെ സ്കൂളിലും മലയാളത്തിളക്കം എന്ന പദ്ധതിയിലൂടെ പിന്നോക്കം നിന്ന കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായി.
സുരീലി ഹിന്ദി
നേട്ടങ്ങൾ
- തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിൽ മികവാർന്ന വിജയങ്ങൾ കൊയ്തു മുന്നേറിയ നാം 2020-2021 അധ്യയന വർഷത്തിൽ നൂറു ശതമാനമെന്ന ചരിത്ര വിജയം നേടിയത് അഭിമാനാർഹമായ നേട്ടമായിരുന്നു. 11 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു.
- നാഷണൽ മീറ്റ് കം മെരിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ വിജയം നേടിയ അർജ്ജുൻ എസ് വി സ്കൂളിന്റെ അഭിമാനതാരമായി ..
- എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അനന്ദു എസ് അന്താരാഷ്ട്ര റെക്കോർഡുകളുടെ പട്ടികയിൽ ഇടം നേടിയത് മറ്റൊരു പൊൻതൂവലായി. തുലാസന യോഗയിലാണ് അനന്ദു ഇന്റർനാഷണൽ ബുക്ക്ഓഫ് റെക്കോർഡും നാഷണൽ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കിയത്.
- 2019-2020 അധ്യയന വർഷത്തിൽ സംസ്ഥാന കലോത്സവത്തിൽ കോൽക്കളിയ്ക്ക് ഒന്നാംസ്ഥാനം നേടി.
- അന്താരാഷ്ട്ര അറബി ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആമിന രണ്ടാം സ്ഥാനം നേടി.
എസ് പി സി
- 2020-2021 അധ്യയന വർഷത്തിൽ എസ് പി സി ആരംഭിച്ചു. അതിന്റെ പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു,. നിലവിൽ രണ്ട് ബാച്ചുകളാണുള്ളത്
പ്രവർത്തനങ്ങൾ
യു.പി, ഹൈസ്കൂൾ, ഹയർസെക്കന്ററി , വോക്കേഷണൽ ഹയർസെക്കന്ററി തുടങ്ങി നാലു വിഭാഗങ്ങൾ ഇവിടെ പ്രവർത്തിച്ചു വരുന്നു. ഈ വിഭാഗങ്ങളിലെല്ലാം വിവിധങ്ങളായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു.
യു പി വിഭാഗം - പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ
മികവുത്സവം
പഠനോത്സവം
വീട് ഒരു വിദ്യാലയം
ലാബ് അറ്റ് ഹോം
മക്കൾക്കൊപ്പം
അതിജീവനം
സുരീലി ഹിന്ദി
ഹലോ ഇംഗ്ലീഷ്
ഹൈസ്കൂൾ വിഭാഗം- പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ
നവപ്രഭ
ശ്രദ്ധ
വിദ്യാജ്യോതി