"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
a
Wikichss (സംവാദം | സംഭാവനകൾ)
No edit summary
വരി 450: വരി 450:
സെപ്റ്റംബർ   തീയതികളിൽ  സ്‌കൂൾ കലോത്സവം നടത്തി. കലോത്സവത്തിന്റെ പ്രചരണാർത്ഥം  നടത്തിയ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സര വിജയികൾക്ക് ഉൽഘാടകൻ രാജ് മോഹൻ  നീലേശ്വരം സമ്മാന  ദാനം നൽകി.  ഡിജിറ്റൽ പോസ്റ്റർ  രചനാ മത്സരത്തിന്  ലിറ്റിൽ  കൈറ്റ്സ് അംഗങ്ങളുടെ സജീവ സാന്നിധ്യം  ഉണ്ടായിരുന്നു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചിത്രീകരിച്ച് ഡോക്യൂമെന്റെഷൻ നടത്തി .
സെപ്റ്റംബർ   തീയതികളിൽ  സ്‌കൂൾ കലോത്സവം നടത്തി. കലോത്സവത്തിന്റെ പ്രചരണാർത്ഥം  നടത്തിയ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സര വിജയികൾക്ക് ഉൽഘാടകൻ രാജ് മോഹൻ  നീലേശ്വരം സമ്മാന  ദാനം നൽകി.  ഡിജിറ്റൽ പോസ്റ്റർ  രചനാ മത്സരത്തിന്  ലിറ്റിൽ  കൈറ്റ്സ് അംഗങ്ങളുടെ സജീവ സാന്നിധ്യം  ഉണ്ടായിരുന്നു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ ചിത്രീകരിച്ച് ഡോക്യൂമെന്റെഷൻ നടത്തി .


6.
== 6.  '''<nowiki/>'അമ്മ അറിയാൻ ' പദ്ധതി''' ==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആർദ്ര , സൂക്ത , അഭിജയ് , മോഹിത് , ഷഫ്‌റീൻ , ശ്രീരൂപ് എന്നിവരുടെ നേതൃത്യത്തിൽ 'അമ്മ അറിയാൻ ' സൈബർ ബോധവൽക്കരണ ക്ലാസ്സ് മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും , ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാർക്കും ആദ്യഘട്ടത്തിൽ നൽകി.
 
ഒമ്പത് , പത്ത് ക്ലാസ്സുകളിലെ കുട്ടികളുടെ അമ്മമാർക്ക് 'അമ്മ അറിയാൻ ' പരിപാടിയുടെ രണ്ടാം ഘട്ട പരിശീലന ക്ലാസ് നൽകി. ഏതാണ്ട് അഞ്ഞൂറോളം അമ്മമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ പരിശീലനത്തെ കുറിച്ച് നല്ല അഭിപ്രായമാണ് അമ്മമാരിൽ നിന്ന് കിട്ടിയത് .
 
== 7. '''യങ്  ഇന്നോവറ്റർസ്  പദ്ധതി''' ==
സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങൾ വികസിപ്പിച്ച് അവയെ ഫല പ്രാപ്തിയിലെത്തിക്കാനുള്ള ലക്‌ഷ്യം വെച്ച് നടപ്പിലാക്കിയ യങ് ഇന്നോവറ്റെർസ് പ്രോഗ്രാം (YIP ) ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മിസ്ട്രെസ്സുമാരുടെ നേതൃത്യത്തിൽ ഭൂരിഭാഗം കുട്ടികൾക്കും ബാച്ച് തിരിച്ച് പരിശീലനം നൽകി . എട്ട് , ഒമ്പത്, പത്ത് ക്ലാസുകളിൽ നിന്നായി 1471 കുട്ടികൾക്കും ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്ന് 230 കുട്ടികൾക്കും പരിശീലനം നൽകി . കൈറ്റ് മാസ്റ്റർ പ്രമോദ് സർ , കൈറ്റ് മിസ്ട്രെസ്സുമാരായ ഷീബ ടീച്ചർ , പ്രസീന ടീച്ചർ, അർച്ചന ടീച്ചർ , HSITC ഗോപി സർ എന്നിവർ നേതൃത്യം നൽകി .
 
2. വിഷ്ണുജിത്ത് , ശ്രീലാൽ , രാഹുൽ എന്നീ പത്താം ക്ലാസ്സ് വിദ്യാർഥികൾ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള പെട്രോൾ നിർമാണവുമായി ബന്ധപ്പെട്ട ഒരു പ്രോജെക്ട് Plant Pyrosis process എന്ന പേരിൽ submit ചെയ്തു . Sayanth, Hrishikesh എന്നീ എന്നീ ഹയർ സെക്കന്ററി വിദ്യാർഥികൾ ചേർന്ന് Water conservation and drinking water എന്ന പ്രൊജക്റ്റും , Krishnajith, Abdul Khader എന്നീ പത്താം ക്ലാസ്സ് വിദ്യാർഥികൾ ചേർന്ന് AGRICULTURE AND FORESTRY എന്നീ പ്രൊജെക്ടുകളും submit ചെയ്തു. സമ്മാനം നേടുക എന്നതിലുപരി നൂതന ആശയങ്ങൾ തേടിയുള്ള ഒരു ത്വര കുട്ടികളിൽ സൃഷ്ഠിക്കാനും അതിനനുസരിച്ച പ്രവർത്തിക്കാനും ഉള്ള സാമൂഹ്യ പ്രതിബദ്ധത സൃഷ്ടിക്കാൻ ഇത് വഴി സാധിച്ചു .