"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 129: വരി 129:
[[പ്രമാണം:48002 LKID 2022.jpg|പകരം=ഐ ഡി കാർഡ് |ലഘുചിത്രം|224x224px|ഐ ഡി കാർഡ് ]]

[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ്.jpg|പകരം=ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ് വിതരണം ചെയ്തു |നടുവിൽ|ലഘുചിത്രം|340x340ബിന്ദു|'''ലിറ്റിൽ കൈറ്റ്സ് ഐ ഡി കാർഡ്''']].

== 2022-23 ==

=== '''<big>23- 26 അഭിരുചി പരീക്ഷ</big>''' ===

വരി 229: വരി 231:
[[പ്രമാണം:48002 ITml Dist 2023.jpg|പകരം=ഐ ടി മേള|ലഘുചിത്രം|283x283px|ഐ ടി മേള]]

== '''ഐ ടി മേള''' ==
=== '''<big>ഐ ടി മേള</big>''' ===
ഐ ടി മേളയുടെ ഭാഗമായി 2023 വർഷത്തെ IT സ്കൂൾ തല മത്സരങ്ങളായ,ഡിജിറ്റൽ പെയിന്റിംഗ്  ,വെബ് പേജ് നിർമാണം, ആനിമേഷൻ, പ്രസറ്റേഷൻ എന്നിവ ഐ ടി. ലാബിൽ  വച്ച് നടന്നു..

വരി 239: വരി 241:
[[പ്രമാണം:48002 ITml SDist 2023.jpg|പകരം=ഐ ടി മേള|ലഘുചിത്രം|556x556px|ഐ ടി മേള|നടുവിൽ]]

== '''TECHIE MOM''' ==
=== '''<big>TECHIE MOM</big>''' ===
[[പ്രമാണം:48002 LK CCp 2023.jpg|പകരം=Techie Mom |ലഘുചിത്രം|Techie Mom |314x314ബിന്ദു]]

[[പ്രമാണം:48002 LK CC 2023.png|പകരം=Techie Mom |ഇടത്ത്‌|ലഘുചിത്രം|387x387ബിന്ദു|Techie Mom ]]

വരി 245: വരി 247:
പൊതു വിദ്യാഭ്യാസ സംരക്ഷണയത്നത്തിന്റെ ഭാഗമായി സ്കൂളിൽ ലഭ്യമായ മുഴുവൻ ടെക്നോളജിയും സാങ്കേതികവിദ്യയും സമൂഹ നന്മക്ക്ഉദകുന്ന രീതിയിൽ കൈകാര്യം ചെയ്യുക എന്ന ചിന്തയിൽ നിന്ന് അരീക്കോട് എസ് ഒ എച് എസ് ലെ ലിറ്റിൽ കൈറ്റ് യൂണിറ്റ് വ്യത്യസ്ത പദ്ധതികൾ ആസൂത്രണം ചെയ്തു. അതിലൊന്നാണ് I T തൊട്ടടുത്തുള്ള കോളനി നിവാസികളിൽ എത്തിക്കുക എന്നത് . അതിനായി അരീക്കോട്  ഉളള കോളനികളെ കുറിച്ച് അന്വേഷിച്ചു മനസിലാക്കി. യൂണിറ്റ് ലീഡർ അംന ലയാനിന്റെ  നേത്യത്വത്തിൽ വാർഡ് മെമ്പർ റംല യുമായി സംസാരിച്ചു.Techie Mom എന്ന പേരിൽ Unit ലെ കുട്ടികൾ Nov : 11 ന് പെരുമ്പറമ്പിലെ വിയറ്റ്നാം കോളനിയിൽ എത്തി അവിടെ യുള്ള 20 തോളം അമ്മമാർക്ക് IT ക്ലാസ്സ് എടുത്തു 2 മണിക്ക് ആരംഭിച്ച പരിപാടി വാർഡ് മെമ്പർ റംല ഉദ്ഘാടനം ചെയ്തു. എച് എം അബ്ദുൽ കരീം സാർ , ഹരിസ് മാഷ്, കൈറ്റ് മാസ്റ്റർ മുസ്ഫർ  sir, റoഷിദ ടീച്ചർ തുടങ്ങിയ വർ പങ്കെടുത്തു. മിഥ്‌ ലാജ് ടി.ടി അമ്മ മാർക്കുള്ള ക്ലാസസിന്റെ നിയന്ത്രണം ഏറ്റെടുത്തു - ലിബർ ഓഫീസ്  റൈറ്റർ , ഇങ്ക്സ്‌കേപ്പ് സോഫ്റ്റ്‌വെയർ  എന്നിവ  പരിചയപെടുത്തി. വൈകുന്നേരം 5 മണി വരെ ക്ലാസ് എടുത്തു.

== '''സബ്ജില്ല കലോത്സവം എൽ കെ വിദ്യാർഥികൾ.''' ==
=== '''<big>സബ്ജില്ല കലോത്സവം എൽ കെ വിദ്യാർഥികൾ.</big>''' ===
[[പ്രമാണം:48002 LK-Sdist 2023.jpg|പകരം=സബ്ജില്ല കലോത്സവം എൽ കെ വിദ്യാർഥികൾ.|ഇടത്ത്‌|ലഘുചിത്രം|സബ്ജില്ല കലോത്സവം എൽ കെ വിദ്യാർഥികൾ.]]

[[പ്രമാണം:48002 LK Sdist 2023.jpg|പകരം=സബ്ജില്ല കലോത്സവം എൽ കെ വിദ്യാർഥികൾ.|ലഘുചിത്രം|സബ്ജില്ല കലോത്സവം എൽ കെ വിദ്യാർഥികൾ.]]

ഐ ടി സബ് ജില്ല മത്സരം ത്തിൽ ലിറ്റിൽ കൈറ്റ് സ് അംഗങ്ങൾ ഏറ്റെടുത്തു. കുട്ടി Reporter  LED wall പ്രദർശനം, ക്യാമറ, Special Edition വാർത്താ എന്നി എല്ലാ മേഖലയിലും കൈറ്റ് അംഗങ്ങൾ പ്രവർത്തിച്ചു.

== '''നൂപുരം - ഡിജിറ്റൽ ന്യൂസ്‌ പേപ്പർ.'''. ==
.
 
=== <big>'''നൂപുരം - ഡിജിറ്റൽ ന്യൂസ്‌ പേപ്പർ.'''.</big> ===
[[പ്രമാണം:48002 LK NpSp 2023.jpg|പകരം=നൂപുരം ഡിജിറ്റൽ ന്യൂസ്‌ പേപ്പർ.|ലഘുചിത്രം|423x423ബിന്ദു|നൂപുരം ഡിജിറ്റൽ ന്യൂസ്‌ പേപ്പർ.]]

'''അരീക്കോട് സബ് ജില്ല കലോത്സവ വാർത്തകൾ - SOHSS LITTLE KITES UNIT തയ്യാറാക്കിയ നൂപുരം ഡിജിറ്റൽ ന്യൂസ്‌ പേപ്പർ.'''

വരി 263: വരി 267:
[[പ്രമാണം:48002 LKDA DC 2023.jpg|പകരം=ഭിന്നശേഷിക്കാർക്കു ലിറ്റിൽ കൈറ്സ് വിദ്യാർത്ഥികളുടെ ക്ലാസ് |ലഘുചിത്രം|336x336px|ഭിന്നശേഷിക്കാർക്കു ലിറ്റിൽ കൈറ്സ് വിദ്യാർത്ഥികളുടെ ക്ലാസ് ]]

== '''ഭിന്നശേഷി കുട്ടികൾക്കുളള പ്രത്യേക ക്ലാസ്സ്''' ==
=== '''<big>ഭിന്നശേഷി കുട്ടികൾക്കുളള പ്രത്യേക ക്ലാസ്സ്</big>''' ===
സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ക്ലാസ്സുകൾ എൽകെ വിദ്യാർഥികൾ സ്കൂൾ ഐ ടി  ലാബിൽ വെച്ച് നടത്തി.മലയാളം ടൈപ്പിങ്ങും ഫ്രീ സോഫ്റ്റ്‌വെയറുകളും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചുകൊടുത്തു.

== '''പ്രൈമറി വിദ്യാർത്ഥികൾക്കുളള ഐ ടി പരിശീലനം''' ==
=== '''<big>പ്രൈമറി വിദ്യാർത്ഥികൾക്കുളള ഐ ടി പരിശീലനം</big>''' ===
[[പ്രമാണം:48002 LK LP DC2 2023.jpg|പകരം=പ്രൈമറി വിദ്യാർത്ഥികൾക്കുളള ഐ ടി പരിശീലനം|ലഘുചിത്രം|276x276px|പ്രൈമറി വിദ്യാർത്ഥികൾക്കുളള ഐ ടി പരിശീലനം]]

ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ  സമീപ സ്കൂൾ ആയ ഗവൺമെൻറ് യുപി സ്കൂൾ പുളിക്കലിൽ പഠിക്കുന്ന നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഐടി പരിശീലനം നൽകി.

വരി 273: വരി 277:
[[പ്രമാണം:48002 LK LP DC 2023.jpg|പകരം=പ്രൈമറി വിദ്യാർത്ഥികൾക്കുളള ഐ ടി പരിശീലനം|നടുവിൽ|ലഘുചിത്രം|248x248ബിന്ദു|വിദ്യാർത്ഥികൾക്കുളള ഐ ടി പരിശീലനം  ]]

== '''<small>അയൽക്കൂട്ടത്തിലെ അമ്മമാർക്കുള്ള ഐടി പരിശീലനം</small>''' ==
=== '''<big>അയൽക്കൂട്ടത്തിലെ അമ്മമാർക്കുള്ള ഐടി പരിശീലനം</big>''' ===
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന് തൊട്ടടുത്തുള്ള അയൽക്കൂട്ടത്തിലെ അമ്മമാർക്ക് ഐടി പരിശീലനം നൽകി.പരിപാടി വാർഡ് മെമ്പർ   സുഹ്റ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളായ ഷിഫിൻ, നിദാൽ എന്നിവർ   പരിശീലനത്തിന് നേതൃത്വം നൽകി.

[[പ്രമാണം:48002 LKIT CMP 2023.jpg|പകരം=അയൽക്കൂട്ടത്തിലെ അമ്മമാർക്കുള്ള ഐടി പരിശീലനം|നടുവിൽ|ലഘുചിത്രം|304x304px|<small>അയൽക്കൂട്ടത്തിലെ അമ്മമാർക്കുള്ള ഐടി പരിശീലനം</small>]]

== '''''കുട്ടികൾക്കുള്ള Robotic പരിശീലനം''''' ==
=== '''''<big>കുട്ടികൾക്കുള്ള Robotic പരിശീലനം</big>''''' ===
YIP പ്രോഗ്രാം മിന്റെ ഭാഗമായി കൈറ്റ് വിദ്യാർത്ഥികളുടെ സഹായത്തോടെ സ്ക്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കുമായുളള ഒരു Robotics പരിശീലന കോഴ്സ് ആരംഭിച്ചു.

[[പ്രമാണം:48002 SIT SQ 2023.jpg|പകരം=ബാസിം മുഹമ്മദ്|ഇടത്ത്‌|ലഘുചിത്രം|393x393ബിന്ദു|ബാസിം മുഹമ്മദ്]]

വരി 286: വരി 290:
.
.

== '''<small>സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം</small>''' ==
=== '''<big>സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം</big>''' ===
തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ ഐ.ടി ക്വിസ് മത്സരത്തിൽ   അരീക്കോട് എസ് ഒ എച്ച് എസിൽ ൽ  നിന്ന് ബാസിം മുഹമ്മദ് ( 10 - H )A ഗ്രേഡ് കരസ്തമാക്കി.

69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2004663" എന്ന താളിൽനിന്ന് ശേഖരിച്ചത്