"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഒക്ടോബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഒക്ടോബർ (മൂലരൂപം കാണുക)
11:08, 2 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(''''ഒക്‌ടോബർ2 : നമ്മുടെ സ്കൂളിൽ ഗാന്ധിജയന്തി വളരെ സമുചിതമായ രീതിയിൽ ആഘോഷിച്ചു.രാവിലെ 9 മണി മുതൽ ആരംഭിച്ച വിവിധ പ്രോഗ്രാമുകളിൽ എസ് പി സി ,ജെ ആർ സി ,എൻ എസ് എസ് , ഗാന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
'''[https://m.facebook.com/story.php?story_fbid=pfbid021ADeNa2qxbUjjgHjwNcFLKYXVDS4G8Uvs8AcoVjXs4DEB9xonbqE9oJWpULFijEbl&id=100083010176821&mibextid=Nif5oz ചില ദൃശ്യങ്ങളിലേക്ക്...]''' | '''[https://m.facebook.com/story.php?story_fbid=pfbid021ADeNa2qxbUjjgHjwNcFLKYXVDS4G8Uvs8AcoVjXs4DEB9xonbqE9oJWpULFijEbl&id=100083010176821&mibextid=Nif5oz ചില ദൃശ്യങ്ങളിലേക്ക്...]''' | ||
'''ഒക്‌ടോബർ 5: വെഞ്ഞാറമൂടിന്റെ കലാസാംസ്കാരിക പൈതൃകം ഉൾക്കൊണ്ട്, ഇളം തലമുറ നിറക്കാഴ്ചകൾ ഒരുക്കിയ ദിനം.''' | |||
'''കൗമാര ഹൃദയങ്ങളിൽ സർഗ്ഗാത്മക ലഹരി നിറഞ്ഞ,ഭാവനാ സമ്പുഷ്ടമായ, കലോത്സവത്തിന്റെ ഒന്നാം ദിനം കടന്നുപോയി.അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ, വർണ്ണാഭമായി ഈ ദിനം കൊണ്ടാടി. കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അണിനിരന്ന ഉദ്ഘാടന വേദിയും ജയ പരാജയങ്ങളുടെ ആശങ്കകളില്ലാതെ ഇളം മനസ്സുകളുടെ അവതരണവേദികളും, ഒരുപോലെ മികവുറ്റതായിരുന്നു.ഒടുവിൽ സമ്മാനങ്ങൾ വാങ്ങി ചിലർ മടങ്ങിയപ്പോഴും, ഓരോ മിഴികളിലും നാളെയെക്കുറിച്ചുള്ള പൊൻ പ്രതീക്ഷകളായിരുന്നു...ആർപ്പുവിളികൾ നിറഞ്ഞ ചില ആഘോഷ [https://m.facebook.com/story.php?story_fbid=pfbid0KWagezaXHAR7nkNLxvdFgdG3qHamgra1nNtXeD7PpazL5DbDnE6zc7H3YHDoH3TNl&id=100083010176821&mibextid=Nif5oz നിമിഷങ്ങളിലേക്ക്....]''' |