"സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(new) |
(ചെ.) (new) |
||
വരി 235: | വരി 235: | ||
---- | ---- | ||
[[പ്രമാണം:14033 12.jpg|പകരം=ജൂൺ 21- അന്താരാഷ്ട്ര യോഗ ദിനം|ലഘുചിത്രം|'''ജൂൺ 21- അന്താരാഷ്ട്ര യോഗ ദിനം''']] | [[പ്രമാണം:14033 12.jpg|പകരം=ജൂൺ 21- അന്താരാഷ്ട്ര യോഗ ദിനം|ലഘുചിത്രം|'''ജൂൺ 21- അന്താരാഷ്ട്ര യോഗ ദിനം''']] | ||
{{അധ്യയനവർഷം}} | |||
== '''<big><u>ചിത്രശാല</u></big>''' == | == '''<big><u>ചിത്രശാല</u></big>''' == |
12:06, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ | |
---|---|
വിലാസം | |
തൊണ്ടിയിൽ Thondiyil (po), Peravoor , തൊണ്ടിയിൽ പി.ഒ. , 670673 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0490 2444440 |
ഇമെയിൽ | peravoorstjosephhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14033 (സമേതം) |
യുഡൈസ് കോഡ് | 32020902004 |
വിക്കിഡാറ്റ | Q64456650 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പേരാവൂർ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1014 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സണ്ണി കെ സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കോക്കാട്ട് |
എം.പി.ടി.എ. പ്രസിഡണ്ട് | അനു ഷിജു തട്ടിൽ |
അവസാനം തിരുത്തിയത് | |
30-11-2023 | SJHSPERAVOOR |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പേരാവൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ . പേരാവൂർ . 1952-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1952 ജൂണിൽ പേരാവൂരിലെ കുടിയേറ്റക്കാരുടെ മക്കൾക്ക് ബഹു. കുത്തുരചന്റെ കഠിനാദ്വാനത്തിന്റെ ഫലമായി ലഭിച്ചതാണ് ഈ സ്കൂൾ. കുടിയേറ്റക്കാരുടെ അഭിലാഷമനുസരിച്ചു വി. യുസേപ്പിതവിന്റെ നാമം സ്കൂളിനു നൽകി. എ. ജെ. മോറിസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളുള്ള ഹൈസ്കൂൾ കെട്ടിടത്തിൽ 22 ഹൈസ്കൂൾ ക്ലാസ്സ് മുറികളും ഹൈടെക്ക് ആണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സൗകര്യതോട് കൂടിയ വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ്, വിശാലമായ സയൻസ് ലാബ്, വിശാലമായ കോൺഫറൻസ് ഹാൾ, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയും സ്കൂളിൽ ഉണ്ട്.
നേട്ടങ്ങൾ
- "സീഡ്" പുരസ്ക്കാരം
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയത്തിനുള്ള ഒന്നാം സമ്മാനം
മാനേജ്മെന്റ്
തലശ്ശേരി അതിരുപത കോർപ്പറേറ്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 21 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഫാദർ തോമസ് കൊച്ചുകരോട്ട് ആണ് സ്കൂൾ മാനേജർ. സണ്ണി കെ സെബാസ്റ്റ്യൻ ആണ് സ്കൂൾ ഹെഡ് മാസ്റ്റർ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ. ആർ. സീ
- ക്ലാസ് മാഗസിൻ.
- വേപ്പ് ഗ്രാമം പ്രൊജക്റ്റ്
- എന്റെ പച്ചക്കറി തോട്ടം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കലാ-കായിക പ്രവർത്തനങ്ങൾ
- ഹരിത സേന
സർഗാത്മകതയിൽ കുതിപ്പേറിയ കലാവിസ്മയം
കലാസാഹിത്യ മേഖല
ഉപജില്ലാതലം
2022 നവംബർ 14-19 എന്ന തീയതികളിൽ മണത്തണ ഹയർ സെക്കൻണ്ടറിസ്കൂളിൽ വച്ച് നടന്ന ഇരട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ മിന്നുന്ന പ്രകടനവുമായി നമ്മുടെ വിദ്യാർത്ഥികൾ മുന്നോട്ടുവരികയുണ്ടായി. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 160 പോയിന്റുമായി അഞ്ചാം സ്ഥാനം കരസ്ഥമാക്കുവാൻ നമുക്കായി. കൂടാതെ സംസ്കൃതോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.
ഇരിട്ടി ഉപജില്ല കലോത്സവത്തിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ
ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ
· മിഷോരി സജീവൻ - ഓട്ടൻതുള്ളൽ ഫസ്റ്റ് എ ഗ്രേഡ്
· നിഹാരിക ആർ- ഇംഗ്ലീഷ് പ്രസംഗം ഫസ്റ്റ് എ ഗ്രേഡ്
· സാന്ദ്ര എൻ- ഭരതനാട്യം ഫസ്റ്റ് എ ഗ്രേഡ്
· ശ്യാംജിത്ത് എ പി- ഓയിൽ പെയിന്റിംഗ് ഫസ്റ്റ് എ ഗ്രേഡ്
· നേഹ മരിയ തോമസ്- ഹിന്ദി ഉപന്യാസം ഫസ്റ്റ് എ ഗ്രേഡ്
രണ്ടാം സ്ഥാനം കരസ്ഥമാക്കിയവർ
· സ്നിയ എം- കവിതാ രചന മലയാളം സെക്കന്റ് എ ഗ്രേഡ്
· ഡെല്ല മരിയ മാർട്ടിൻ- പദ്യം ചൊല്ലൽ തമിഴ് സെക്കന്റ് എ ഗ്രേഡ്
· റോസ്നി മരിയ സിജി- കവിതാരചന തമിഴ് സെക്കന്റ് എ ഗ്രേഡ്
· അബിൻ ജോൺ ബിജു- കവിതാരചന കന്നഡ സെക്കന്റ് ബി ഗ്രേഡ്
· ശിവനന്ദ ടി - നാടോടി നൃത്തം സെക്കന്റ് എ ഗ്രേഡ്
· ശ്രുതി കൃഷ്ണ ആൻഡ് ടീം- ഗ്രൂപ്പ് ഡാൻസ് സെക്കന്റ് എ ഗ്രേഡ്
മൂന്നാം സ്ഥാനം കരസ്ഥമാക്കിയവർ
· ശിവനന്ദ ടി - കുച്ചുപ്പുടി തേർഡ് എ ഗ്രേഡ്
· പ്രത്യക്ഷ ടി പി- കവിതാ രചന ഹിന്ദി തേർഡ് എ ഗ്രേഡ്
· ഷാരോൺ മരിയ - പ്രസംഗം തമിഴ് തേർഡ് എ ഗ്രേഡ്
· പ്രത്യക്ഷ ടിപി ആൻഡ് ടീം- ഗ്രൂപ്പ് സോങ് തേർഡ് എ ഗ്രേഡ്
ജില്ലാതലം
കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം 2022 നവംബർ 22-26 എന്നീതീയ്യതികളിൽ ജി.വി എച്ച് എസ് എസ് കണ്ണൂരിൽ വച്ച് നടന്നു, അതിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആറുകുട്ടികൾ 7 ഇനങ്ങളിൽ പങ്കെടുക്കുകയും 7 എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. മിഷോരി സജീവൻ (ഓട്ടൻതുള്ളൽ) ഒന്നാംസ്ഥാനം നേടി.അതോടൊപ്പം സാന്ദ്ര എൻ ഭരതനാട്യത്തിൽ മൂന്നാസ്ഥാനം(എ ഗ്രേഡ്), സ്വാതിക ഇ പാഠകം നാലാംസ്ഥാനം (എ ഗ്രേഡ് ) എന്നിങ്ങനെ തിളക്കമാർന്ന വിജയങ്ങളിൽ എത്തി.
സംസ്ഥാനതലം
61-)o മത് കേരള സ്കൂൾ കലോത്സവം ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് വച്ച് നടന്നു. പ്രസ്തുത കലാമാമാങ്കത്തിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് എട്ടാംതരത്തിലെ മിഷോരി സജീവൻ (ഓട്ടംതുള്ളൽ) എ ഗ്രേഡ് കരസ്ഥമാക്കി .
ചരിത്രനേട്ടങ്ങളുമായി കായികമേഖല
കായിക മേഖല
2022 നവംബർ 10,11 എന്നീ തീയതികളിൽ ഉപജില്ല കായികമേള നമ്മുടെ വിദ്യാലയത്തിൽ വച്ചാണ് നടന്നത്. പ്രസ്തുത മേളയിൽ കേരളത്തിലെ ഏറ്റവും വലിയ സബ്‌ജില്ലയായ ഇരിട്ടി ഉപജില്ലയിൽ ചരിത്രം കുറിച്ചുകൊണ്ട് 153 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയെടുത്തു. 17 സ്വർണവും 17 വെള്ളിയും 15 വെങ്കലവും കരസ്ഥമാക്കിയാണ് പേരാവൂർ സെന്റ് ജോസഫ് സ് ഹയർ സെക്കൻഡറി സ്കൂൾ വിജയകിരീടം ചൂടിയത്.
· ജൂലൈ 28 ഇരിട്ടി ഉപജില്ലാ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരം നമ്മുടെ വിദ്യാലയത്തിൽ വച്ച് നടത്തപ്പെട്ടു. ആവേശോജ്വലമായ പോരാട്ടത്തിൽ സബ്‌ജൂനിയർ വിഭാഗത്തിൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ പേരാവൂർ ജേതാക്കളായി.
· സപ്തംബർ 14ന് ഇരിട്ടി സബ്ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പേരാവൂരിൽവച്ച് നടന്നു.
· സെപ്റ്റംബർ 15ന് ഇരിട്ടി സബ്ജില്ലാ സ്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പ് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പേരാവൂരിൽ വച്ച് നടന്നപ്പോൾ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ മിന്നുന്ന പ്രകടനവുമായി സബ്ജില്ലാ ചാമ്പ്യന്മാരായി.
· സെപ്റ്റംബർ 24ന് ഇരിട്ടി സബ്ജില്ലാ സ്കൂൾ ഷട്ടിൽ ബാഡ്മിന്റൺ സബ്ജൂനിയർ മത്സരത്തിൽ അലൈൻജോ ഒന്നാം സ്ഥാനം നേടുകയും ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.
· നവംബർ 23ന് ഇരിട്ടി സബ്ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് ഒന്നാംസ്ഥാനവും സീനിയർ ഗേൾസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
· ഒക്ടോബർ 14ന് നടത്തപ്പെട്ട സബ്ജില്ലാ നീന്തൽ മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ മിടുക്കന്മാർക്ക് ചാമ്പ്യന്മാരാകുവാൻ സാധിച്ചു.
· ഓഗസ്റ്റ് 20 ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ നമ്മുടെ വിദ്യാലയം ആൺകുട്ടികളുടെ വിഭാഗം ചാമ്പ്യന്മാരായി.
കേരള സംസ്ഥാന ടീമിലേക്ക് നമ്മുടെ വിദ്യാലയത്തിലെ സബ്‌ജൂനിയർ വിഭാഗത്തിൽ മിടുക്കരായ ദേവാനന്ദ്, ആദിഷ്, റിസേർവ് ആയിട്ട് റിത്വികൃഷ്ണനെയും തിരഞ്ഞെടുത്തു.
· ഒക്ടോബർ 21ന് നടന്ന കേരളം സംസ്ഥാന ജൂനിയർ ബോയ്സ് സ്റ്റേറ്റ് വോളിബോൾ ടൂർണമെന്റിൽ നമ്മുടെ സ്കൂളിലെ വിദ്യാർഥികൾ ഉൾപ്പെട്ട കണ്ണൂർ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി, പ്രസ്തുത ടീമിൽ ഉണ്ടായിരുന്ന സെബിൻ ബെന്നി ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു .
· സംസ്ഥാന വോളീബോൾ ചാമ്പ്യൻഷിപ്പിൽ സീനിയർ ബോയ്സിന്റെ കണ്ണൂർ ജില്ലാടീമിൽ ഉൾപ്പെട്ട നമ്മുടെ കുട്ടികൾ മികച്ചപ്രകടനം കാഴ്ചവെച്ചു .
· ജനുവരി 10ന് നടന്ന സ്കൂൾ ജൂനിയർ,സീനിയർ ഗേൾസ് കബഡി മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് നമ്മുടെ വിദ്യാലയത്തിലെ മിടുക്കരായ 7 വിദ്യാർത്ഥിനികൾ യോഗ്യത നേടി.
1. സന്ദേശ് ജോസഫ് (വോളിബോൾ)
2. സോളമാൻ കെ എസ് (വോളിബോൾ)
3. അസാറുദ്ധീൻ എ എസ് (വോളിബോൾ)
4. ഏബൽ ജിലോഷ് (വോളിബോൾ)
5. അൽത്താഫ് ഹുസൈൻ (വോളിബോൾ)
6. അബിൻ ജോൺ ബിജു (വോളിബോൾ)
7. യാഷിൻ എൻ (അമ്പെയ്ത്ത്),
8. അൻസിയ എസ് പ്രദീപ് (അമ്പെയ്ത്ത്)
9. ബാസിം സമാൻ (അമ്പെയ്ത്ത്)
10. അലീഷ കാതറിൻ സിബി (ഹൈജമ്പ്)
11. എഡ്വിൻ സെബാസ്റ്റ്യൻ (ഷോട്ട്പുട്ട്)
12. മാലിയ നിക്സൺ (വോളിബോൾ)
13. റോസ്ന ബോബി (വോളിബോൾ)
14. ഡെൽന അൽഫോൻസ (വോളിബോൾ)
15. അൻസ റഹ്മാൻ പി എൻ (കബഡി)
16. ഫാത്തിമ സഫ്വ (കബഡി)
17. ബിസ്മയ ബിജു (കബഡി)
18. ദേവിക കെ (കബഡി)
19. ജീവ സജി (കബഡി)
20. ജെഫ്രിൻ ബാബു (കരാട്ടെ)
ദേശീയതലമത്സരങ്ങളിലേക്കു യോഗ്യതനേടിയ അഭിമാന താരങ്ങൾ
1.സെബിൻ ബെന്നി (വോളിബോൾ)
2.ദേവാനന്ദ് (വോളിബോൾ)
3.ആദിഷ് (വോളിബോൾ)
4.റിയ മാത്യു (അമ്പെയ്ത്ത്)
5. ജാസ്മിൻ എ ജെ(അമ്പെയ്ത്ത്)
6.അളകനന്ദ. യു (അമ്പെയ്ത്ത്)
7. അഭിജിത്ത് (അമ്പെയ്ത്ത്)
ചിത്രശാല
അധ്യാപകർ
Name | Phone No. | |||
---|---|---|---|---|
സണ്ണി കെ സെബാസ്റ്റ്യൻ | 9745705095 | |||
ആൽബിൻ തോമസ് | 9947565651 | |||
ജോമസ് ജോസ് കുന്നേൽ | 9497083762 | |||
ജൈജു എം ജോയ് | 9400594531 | |||
ജിബിമോൻ ജോസഫ് | 8281152981 | |||
ബിനീഷ് കെ സി | 9495722723 | |||
അബ്രഹാം പ്ലാസിഡ് ആൻ്റണി | 9447690683 | |||
സണ്ണി കെ സെബാസ്റ്റ്യൻ | 9745705095 | |||
ജയേഷ് ജോർജ് | 9400718910 | |||
എം ടി തോമസ് | 9745601070 | |||
ശ്രീഹരി കെ ജി | 8547040294 | |||
സിനി സ്റ്റീഫൻ | 9961141064 | |||
ദിവ്യമോൾ ടി ടി | 8547116121 | |||
സിൽവി ജോസ് | 9745573436 | |||
മേരി എം പി | 8606754279 | |||
മിനി എം ജെ | 9495802394 | |||
ഷീന അഗസ്റ്റിൻ | 9400113522 | |||
ബെറ്റ്സി സ്കറിയ | 9747257504 | |||
ജെന്നി ജോസഫ് | 9497605910 | |||
ബീന അഗസ്റ്റിൻ | 9496137325 | |||
ടെസ്‌ന എം ജെ | 7034316268 | |||
റിൻസി പി കുര്യൻ | 8547832125 | |||
ദിവ്യ വർഗീസ് | 9847147945 | |||
ഡെൽറ്റി ജോസഫ് | 9744128318 | |||
മിനി തോമസ് | 9207049422 | |||
സിസ്റ്റർ . ശാന്തി മാത്യു | 6282780295 | |||
പൗളി ജോൺ | 9207360949 | |||
ഷിജി മാത്യു | 8547544604 | |||
മേഴ്‌സി കെ | 8281272225 | |||
ഫീബ ജോസഫ് | 9495356289 | |||
ജിലു കെ മാണി | 8547269938 | |||
ബിന്ദു കെ പി | 9539578349 | |||
മേരിക്കുട്ടി പി ജെ | 9656725155 | |||
സെലിൻ ജോസഫ് | 9496807900 | |||
റിമിത ജോസ് | 8547212653 | |||
ആശാ ജോർജ് | 9747199063 | |||
നീനു ജോർജ് | 9400485360 | |||
സിമി തോമസ് | 8281449254, | |||
ജാൻസൺ ജോസഫ് | 9496355021 |
അനധ്യപകർ
Name | Phone No. | |||
---|---|---|---|---|
വർഗീസ് | 9809100252 | |||
ഷാജു പോൾ | 9447656215 | |||
ജോൺസൻ സെബാസ്റ്റ്യൻ | 9496463499 | |||
സിജോ സെബാസ്റ്റ്യൻ | 9446957614 | |||
സിൽബി സി എസ് | 9048370602 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അനശ്വരനായ വോളിബോൾ ഇതിഹാസം ജിമ്മി ജൊർജ്
- വോളിബോൾ താരം സലോമി ക്സെവിഎർ
വഴികാട്ടി
{{#multimaps: 11.89991, 75.74216| zoom=16 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14033
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ