"പറമ്പായി മുസ്ലീം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 6: വരി 6:
പ്രമാണം:Praveshanolsam1 -2023.jpg|Praveshanolsam1
പ്രമാണം:Praveshanolsam1 -2023.jpg|Praveshanolsam1
പ്രമാണം:Praveshanolsavam2023.jpg|Praveshanolsavam2023
പ്രമാണം:Praveshanolsavam2023.jpg|Praveshanolsavam2023
</gallery>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പറമ്പായി സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് പറമ്പായി മുസ്ലീം എൽ പി സ്കൂൾ .{{PSchoolFrame/Header}}
</gallery>{{PSchoolFrame/Header}}
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പറമ്പായി സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് പറമ്പായി മുസ്ലീം എൽ. പി. സ്കൂൾ.
{{Infobox School
{{Infobox School



14:45, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പറമ്പായി സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് പറമ്പായി മുസ്ലീം എൽ. പി. സ്കൂൾ.

പറമ്പായി മുസ്ലീം എൽ.പി.എസ്
PARAMBAYI MUSLIM L P SCHOOL
വിലാസം
മമ്പറം പി.ഒ.
,
670741
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംവേങ്ങാട്‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത കെ
പി.ടി.എ. പ്രസിഡണ്ട്മഹറൂഫ്
എം.പി.ടി.എ. പ്രസിഡണ്ട്നജീറ
അവസാനം തിരുത്തിയത്
18-12-2023MT-14103



ചരിത്രം

1942 ൽ മതന്യൂനപക്ഷമായ ഇസ്ലാം മതത്തിൽപ്പെട്ട ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ ഭാഗത്തുള്ള നാട്ടുകാരും ശ്രീമാൻ ചാത്തുക്കുട്ടി  നമ്പ്യാറും ചില ഇസ്ലാം സഹോദരൻമാരുo ഒരു വിദ്യാലയം വേണമെന്ന് ഗവൺമെന്റിൽ ആവശ്യപ്പെടുകയും ഈ ആവശ്യം അംഗീകരിക്കുകയും പറമ്പായിയുടെ ഹൃദയ ഭാഗത്ത് ഈ വിദ്യാലയം സ്ഥാപിതമാവുകയും ചെയ്തു. ശ്രീ ബാലൻ മാസ്റ്റർ, ജാനകിടീച്ചർ , സാവിത്രി ടീച്ചർ, ആനന്ദ കൃഷ്ണൻ മാസ്റ്റർ, സതി ദേവി ടീച്ചർ,എം സുധീർ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപികരായിരുന്നു. ഇപ്പോൾ ശ്രീമതി ശ്രീലത കെ പ്രധാന അദ്ധ്യാപികയായും , ബിന്ദു ടി.വി , നസീമ എം.സി, ഷീതു കെ, ദീപ്തി സി എന്നിവർ അസിസ്റ്റന്റ് ടീച്ചർമാരായും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി പരിശ്രമിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂർ കൂത്തുപറമ്പ് റോഡിൽ താഴെ കായലോടിൽ നിന്ന് ചേരിക്കമ്പനി റോഡിൽ പറമ്പായി പള്ളിക്ക് സമീപം{{#multimaps:11.834799404037739, 75.51600069805335 | width=800px | zoom=17}}