"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 19: | വരി 19: | ||
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ== | ==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ== | ||
==ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഫീൽഡ് വിസിറ്റ്== | ==ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഫീൽഡ് വിസിറ്റ്== | ||
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെയും ലിറ്റിൽ കുട്ടികളുടെയും നേതൃത്വത്തിൽ 20 – 8 - 2022 ശനിയാഴ്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല C-SIS സിലേക്ക് ഒരു ഏകദിന പഠന പര്യടന യാത്ര നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കൂടാതെ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികളും ഉൾപ്പെടെ 110 കുട്ടികൾ പ്രസ്തുത പഠനയാത്രയിൽ പങ്കെടുത്തു. | മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെയും ലിറ്റിൽ കുട്ടികളുടെയും നേതൃത്വത്തിൽ 20 – 8 - 2022 ശനിയാഴ്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല C-SIS സിലേക്ക് ഒരു ഏകദിന പഠന പര്യടന യാത്ര നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കൂടാതെ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികളും ഉൾപ്പെടെ 110 കുട്ടികൾ പ്രസ്തുത പഠനയാത്രയിൽ പങ്കെടുത്തു. | ||
==Techഫസ്റ്റ് 2022== | ==Techഫസ്റ്റ് 2022== | ||
ലിറ്റിൽ കൈറ്റ്സ് കേരളയും പ്രതിഭ തീരം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടെക് ഫെസ്‍റ്റ് 2022ൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ നിന്നും ലിറ്റിൽ കൈറ്റ്സിലെ 20 കുട്ടികളും രണ്ട് എൽകെ മാസ്റ്റർമാരും പങ്കെടുത്തു. 2022 സെപ്റ്റംബർ 3 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പാട്ടുകുളം ശ്രീ രാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഐടി സാങ്കേതിക വിദഗ്ധർ കുട്ടികളുമായി ആശയങ്ങൾ പങ്കുവെച്ചു. | ലിറ്റിൽ കൈറ്റ്സ് കേരളയും പ്രതിഭ തീരം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടെക് ഫെസ്‍റ്റ് 2022ൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ നിന്നും ലിറ്റിൽ കൈറ്റ്സിലെ 20 കുട്ടികളും രണ്ട് എൽകെ മാസ്റ്റർമാരും പങ്കെടുത്തു. 2022 സെപ്റ്റംബർ 3 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പാട്ടുകുളം ശ്രീ രാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഐടി സാങ്കേതിക വിദഗ്ധർ കുട്ടികളുമായി ആശയങ്ങൾ പങ്കുവെച്ചു. | ||