"ചുണ്ടങ്ങാപൊയിൽ എൻ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}'''< | {{PSchoolFrame/Header}}'''<b> കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ ചുണ്ടങ്ങാപ്പൊയിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്</b>'''{{Infobox School | ||
|സ്ഥലപ്പേര്=ചുണ്ടങ്ങാപ്പൊയിൽ | |സ്ഥലപ്പേര്=ചുണ്ടങ്ങാപ്പൊയിൽ | ||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി |
12:52, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ ചുണ്ടങ്ങാപ്പൊയിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചുണ്ടങ്ങാപൊയിൽ എൻ എൽ.പി.എസ് | |
---|---|
വിലാസം | |
ചുണ്ടങ്ങാപ്പൊയിൽ പൊന്ന്യം ഈസ്റ്റ് പി.ഒ. , 670641 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | cnlps14@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14309 (സമേതം) |
യുഡൈസ് കോഡ് | 32020400403 |
വിക്കിഡാറ്റ | Q64457155 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രശ്മി .പി.വി |
പി.ടി.എ. പ്രസിഡണ്ട് | റൈഹാനത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
അവസാനം തിരുത്തിയത് | |
18-12-2023 | MT-14103 |
ചരിത്രം
1910-ൽ രാവെഴുത്ത് കേന്ദ്രം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനത്തിന് 1914 ൽ മലബാർ ഡിസ്ട്രിക്ക്റ്റ് ബോർഡിന്റെ അംഗീകാരം ലഭിച്ചു. തുടർന്ന് രണ്ട് അധ്യാപകരെ ചേർത്ത് ഇതൊരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു.
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള 4 ക്ലാസ് മുറികൾ, ക്ലാസ് മുറികളിൽ ഫാൻ സൗകര്യം ഉണ്ട്, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേക ടോയലറ്റ് സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ വിദ്യാലയം 2010 മുതൽ തുടർച്ചയായി 7 വർഷം ജില്ലാ ശാസ്ത്ര മേളയിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ ക്വിസ് മത്സരങ്ങളിൽ പഞ്ചായത്ത് തലത്തിലും സബ് ജില്ലാ തലത്തിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇംഗ്ലീഷിന് പ്രത്യേക കോച്ചിംഗ് ക്ലാസ് നൽകുന്നുണ്ട്.പഴയ കാലങ്ങളിൽ നിരവധി LSS നേടിയിട്ടുണ്ട്. 2019 ൽ LSS നേടിയത് നിവേദ്യ തോട്ടത്തി.ആവണി.വി.കെ,ഹാലിയ ജലീൽ എന്നിവ൪ 2020ൽ LSSനേടി.
വിവിധ ക്ലബ്ബുകൾ
സയൻസ് കോർണർ
ഗണിത ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
വിദ്യാരംഗം
മാനേജ്‌മെന്റ്
വി.നാരായണൻ മാസ്റ്ററുടെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ മകനായ ടി.വി. പ്രിയേഷ് മാനേജറായി തുടരുന്നു.
മുൻസാരഥികൾ
- കെ.പി കൃഷ്ണൻ, യു. കുഞ്ഞിക്കണ്ണൻ , വി.കെ ശങ്കരൻ , യു. ഗോവിന്ദൻ, വി.കെ.മാതു, വി.വി. കല്യാണി , എം.പി നാരായണി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊഫ.കെ.ദേവദാസ്,അഡ്വ.ടി.വി.പ്രയേഷ്,റിട്ട.എ.ഇ.ഒ ജി.വി.പ്രസന്ന,എൻ.ഭാസ്കരൻ മാസ്റ്റർ,ഫ്ലയിംഗ് ഒഫീസർമാരായ കെ.രാധാകൃഷ്ണണ,കെ,കെ,ഭാസ്കരൻ,അൻറ്റാർട്ടിക്ക പര്യവേഷണ സംഘാംഗമായ കെ.ദാമോദരൻ.സാഹിത്യ കാരനായ ജയരാജൻ കൂട്ടായ് , സ്കൂൾ എച്ച് എം.റീജ. ടി.വി
വഴികാട്ടി
തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്ന് ബസ്സ് / ഓട്ടോ വഴി എത്താം.8.2 (കിലോമീറ്റർ )
തലശ്ശേരി _കൂത്തുപറമ്പ് റോഡിൽ 5th mile പൊന്ന്യം റോഡ് വഴി എത്താം.{{#multimaps:11.778544,75.532728|width=600ps|zoom=16}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14309
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ