"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 99: വരി 99:
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജനുവരി 17 ന് നടന്ന സ്കൂൾ തല അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.മുഹമ്മദ് ഹാദി.ടി.പി III, ഫാത്തിമ മുഹമ്മദ് സാജിദ് IV, അഹമ്മദ് നബീൽ IV തുടങ്ങിയ 3 വിദ്യാർത്ഥികൾ ഫൈനൽ പരീക്ഷയ്ക്ക് യോഗ്യത നേടി. ജനുവരി 31 ന് ജി.എം.യു.പി കാട്ടാമ്പള്ളിയിൽ വച്ച് നടന്ന പരീക്ഷയിൽ പങ്കെടുത്ത 3 പേരും സ്കോളർഷിപ്പ് നേടി സ്കൂളിൻ്റെ അഭിമാനമായി. വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ അസംബ്ലിയിൽ HM അനുമോദിച്ചു. വിജയികളുടെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.വിജയികൾക്കുള്ള ഉപഹാരം സ്കൂൾ വാർഷിക ദിനത്തിൽ സമ്മാനിച്ചു.

==== <u>ക്ലബ്ബ് പ്രവ‍ർത്തനങ്ങൾ 2023-24</u> ====
=== <u>ക്ലബ്ബ് പ്രവ‍ർത്തനങ്ങൾ 2023-24</u> ===
 
* '''''പ്രവേശനോത്സവം'''''
 
2023 ജൂൺ 1 പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീ.അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.പ്രവേശനോത്സവത്തിൽ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് സ്കൂൾ അങ്കണത്തിൽ ബാനർ പ്രദർശിപ്പിച്ചു. നവാഗതരെ മധുരം നൽകിയും അക്ഷരത്തൊപ്പികൾ അണിയിച്ചും ബാഡ്ജ് നൽകിയും സ്വീകരിച്ചു. ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് കുട്ടികളുടെ പരിചയപ്പെടുത്തലും നടന്നു.
 
* '''''അക്കാദമിക് കിറ്റ്'''''
 
കെ.എ.ടി.എഫ് ഒരുക്കിയ 2023-24 അധ്യയന വർഷത്തേക്ക് ആവശ്യമായ അക്കാദമിക് കിറ്റ് വാങ്ങി വിദ്യാലയത്തിൽ സൂക്ഷിച്ചു. അറബിക്  ക്ലബ്ബിന് കീഴിൽ ഓരോ ദിനാചരണത്തിലും പോസ്റ്റർ പതിപ്പിക്കുന്നതിന് ഇത് ഏറെ ഉപകാരപ്രദമായി.
 
* '''''ജൂൺ 5 പരിസ്ഥിതി ദിനം'''''
 
പരിസ്ഥിതി പ്രവർത്തകൻ ശ്രീ.ഭാർഗവൻ പറശ്ശിനിക്കടവ് മുഖ്യാതിഥിയായി പങ്കെടുത്ത പരിസ്ഥിതി ദിന റാലിയിൽ അറബിക് ക്ലബ്ബിലെ അംഗങ്ങൾ സജീവ സാന്നിധ്യമറിയിച്ചു. അറബി ഭാഷയിലുള്ള പരിസ്ഥിതി ദിന സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളുമായാണ് കുട്ടികൾ പങ്കെടുത്തത്. എല്ലാ കുട്ടികളും ക്ലാസ് റൂമിൽ തന്നെ പരിസ്ഥിതി ദിന പോസ്റ്റർ നോട്ട് ബുക്കിൽ തയ്യാറാക്കി.പരിസ്ഥിതി ദിന പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.
 
* '''''ജൂൺ 19 വായന ദിനം'''''
 
ജൂൺ 19 വായന ദിനത്തിൽ സ്കൂളിലെ നവീകരിച്ച ലൈബ്രറി 'കുട്ടി പുസ്തകപ്പുര' യുടെ ഉദ്ഘാടനവും  വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ നിർവഹിച്ചു.വായന മാസാചരണത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുകയുണ്ടായി.അറബിക് ക്ലബിന് കീഴിൽ പോസ്റ്റർ പ്രദർശനവും അറബിക് ക്വിസ് മത്സരവും നടന്നു. റിസ മുനീർ.കെ,
 
അബ്ദുസ്സുബ്ഹാൻ.എം.കെ.പി, ഫാത്തിമ റന റാഷിദ് തുടങ്ങിയവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളെ സമ്മാനം നൽകി അനുമോദിച്ചു.
 
* '''''അലിഫ് അറബിക്  ക്ലബ്ബ്  ഭാരവാഹികൾ'''''
 
{| class="wikitable"
|+അറബിക്  വിദ്യാർത്ഥികളുടെ എണ്ണം 2023-24 
!ക്ലാസ്   
!ആൺ
കുട്ടികൾ 
!പെൺ
കുട്ടികൾ   
!ആകെ 
|-
|I
|
|
|
|-
|II
|
|
|
|-
|III
|
|
|
|-
|IV
|
|
|
|}

== കല കായികം  ക്ലബ്ബ് ==
== കല കായികം  ക്ലബ്ബ് ==
433

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2077785" എന്ന താളിൽനിന്ന് ശേഖരിച്ചത്