"ജി.എം.എൽ.പി.എസ്. മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.)No edit summary |
||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=വിനോദ് കുമാർ കെ പി | |പ്രധാന അദ്ധ്യാപകൻ=വിനോദ് കുമാർ കെ പി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുളള.സി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഫീറ സി | |എം.പി.ടി.എ. പ്രസിഡണ്ട്=ഷഫീറ സി | ||
|സ്കൂൾ ചിത്രം=13634_20221.resized.jpg | |സ്കൂൾ ചിത്രം=13634_20221.resized.jpg |
14:45, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. മാങ്കടവ് | |
---|---|
വിലാസം | |
മാങ്കടവ് അരോളി പി.ഒ. , 670561 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0497 2784556 |
ഇമെയിൽ | school13634@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13634 (സമേതം) |
യുഡൈസ് കോഡ് | 32021300202 |
വിക്കിഡാറ്റ | Q64459487 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാപ്പിനിശ്ശേരി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 108 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനോദ് കുമാർ കെ പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുളള.സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഫീറ സി |
അവസാനം തിരുത്തിയത് | |
30-11-2023 | User13634 |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ മാങ്കടവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. മാപ്പിള എൽ പി സ്കൂൾ , മാങ്കടവ്
ചരിത്രം
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ മാങ്കടവ് പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ ഈ പ്രൈമറി വിദ്യാലയം 1912 - ൽ ആരംഭിച്ചു. മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. 1947 വരെ മതപഠനം കൂടി ഇതിന്റെ ഭാഗമായിരുന്നു.പോക്കു എന്ന ഒരു വ്യക്തിയുടെ കെട്ടിടത്തിലും പിന്നീട് മദ്രസ കെട്ടിടത്തിലുമായിട്ടായിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാന രൂപീകരണത്തോടെ ഗവണ്മെന്റ് മാപ്പിള സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. 2010 വരെ സ്വകാര്യ വ്യക്തിയുടെയും മദ്രസയുടെയും വാടക കെട്ടിടത്തിലായിരുന്നു അദ്ധ്യയനം നടന്നിരുന്നത്. 2005 - ൽ പി ടി എ യും നാട്ടുകാരും ചേർന്ന് ധനസമാഹരണം നടത്തി 20 സെന്റ് സ്ഥലം വാങ്ങി സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിച്ചു. പഞ്ചായത്തിന്റെയും എം എൽ എ യുടെയും നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ കെട്ടിടം വികസിച്ചു.ഇന്ന് 2021-22 വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ വിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു പൊതുവിദ്യാലയമായി മാങ്കടവ് ഗവ.മാപ്പിള എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു.
അദ്ധ്യാപക൪
ക്രമ
നമ്പർ |
പേര് | തസ്തിക |
---|---|---|
1 | കെ.പി.വിനോദ് കുമാർ | ഹെഡ് മാസ്റ്റർ |
2 | ടി.വി.രഞ്ജിത | എൽ.പി.എസ്.ടി |
3 | ശ്രീമ ശ്രീധരൻ | എൽ.പി.എസ്.ടി |
4 | എം.മൃദുല | എൽ.പി.എസ്.ടി |
5 | രമ്യ.കെ | എൽ.പി.എസ്.ടി |
6 | സി.പി.സുബൈബത്ത് | അറബിക് ടീച്ചർ |
7 | ഷിൽന.ടി.വി | എൽ.പി.എസ്.ടി |
ഭൗതിക സൗകര്യങ്ങൾ
- മികവാർന്ന വിശാലമായ 7 ക്ലാസ്സ് മുറികൾ (5 സ്മാർട്ട് ക്ലാസ്സ് മുറികൾ)
- കോൺഫറൻസ് ഹാൾ
- ലൈബ്രറി (കുട്ടിപ്പുസ്തകപ്പുര)
- ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങൾ
- ഓഫീസ് മുറി
- പാചക മുറി
- പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ ജലവിതരണ സംവിധാനം
- കിണർ ജല ലഭ്യത
- ജപ്പാൻ കുടിവെള്ളം
- ചുറ്റുമതിൽ, നെയിം ബോർഡ്
- പെൻ ബൂത്ത്
- ബോട്ടിൽ ബൂത്ത്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഉച്ചഭക്ഷണത്തിനുപകരിക്കുന്ന സ്കൂൾ തല പച്ചക്കറി കൃഷി
- പ്ലാസ്റ്റിക് നിർമാർജ്ജന പ്രവർത്തനങ്ങൾ
- വിവിധ ക്ലബ്ബുകൾ (വിദ്യാരംഗം , ഇംഗ്ലീഷ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഗണിത ക്ലബ്.. )
- ദിനാചരണ പ്രവർത്തനങ്ങൾ.
- ബാലസഭ
- പ്രതിമാസ ക്വിസ്
- ലൈബ്രറി
- പഠനയാത്ര
- സ്കൂൾ വാർഷികം
- യൂ ട്യൂബ് ചാനൽ (Master Minds of Mangadavu )
ക്ലബ്ബ് പ്രവർത്തനങ്ങൾ
സ്കൂളിൽ വിവിധ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദി,പരിസ്ഥിതി ക്ലബ്ബ്, ഗണിത ക്ലബ്, ഇംഗ്ലീഷ് ക്ലബ്,അറബിക് ക്ലബ് .ക്ലബ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് നാലാം ക്ലാസ്സിലെയും അഞ്ചാം ക്ലാസിലെയും കുട്ടികളെ ചുമതലപ്പെടുത്തി .മാസത്തിൽ ക്ലബ് മീറ്റിംഗ് നടന്നു വരുന്നു.
മാനേജ്‌മെന്റ്
ഗവൺമെൻറ് സ്ഥാപനം
അംഗീകാരങ്ങൾ
- LSSവിജയികൾ
- മലയാള മനോരമ നല്ലപാഠം വിജയം
- കലാപ്രവൃത്തി പരിചയ മേഖലയിൽ വിജയം .
- അറബിക് കലാമേളകളിൽ മികവാർന്ന വിജയം
- അൽ മാഹിർ അറബിക് സ്കോളർഷിപ്പ് 2022-23 മൂന്ന് പേർ കരസ്ഥമാക്കി
- അലിഫ് ടാലന്റ് എക്സാം 2023-24 - ഉപജില്ല തലം രണ്ടാം സ്ഥാനം
- കേരള സ്കൂൾ കലോത്സവം 2023-24 അറബിക് സാഹിത്യോത്സവത്തിൽ നാലാം സ്ഥാനം
മുൻസാരഥികൾ
- കെ അബ്ദുൽ ഖാദർ മാസ്റ്റർ
- സി എച്ച് ദാമോദരൻ മാസ്റ്റർ
- കൃഷ്ണൻ മാസ്റ്റർ
- ഭാസ്കരൻ മാസ്റ്റർ
- യശോദ ടീച്ചർ
- ഉത്തമൻ മാസ്റ്റർ
- ബാലകൃഷ്ണൻ മാസ്റ്റർ
- ജാസ്മിൻ ടീച്ചർ
- ഗീത ടീച്ചർ
- മോളിക്കുട്ടി സെബാസ്റ്റ്യൻ
- മുസ്തഫ എൻ കെ
- ഗീത ടി പി
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ഡോക്ടർ ഇഖ്ബാൽ, പ്രശസ്ത കൗൺസിലിസ്റ്റ് ആയ അമീർമാസ്റ്റർ
ഉപ താളുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.970999895911746, 75.37698150772447 | width=800px | zoom=18 }}
പുറം കണ്ണികൾ
യൂ ട്യൂബ് ചാനൽ https://youtube.com/@mastermindsofmangadavu2090
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13634
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ