"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25041 (സംവാദം | സംഭാവനകൾ)
25041 (സംവാദം | സംഭാവനകൾ)
വരി 60: വരി 60:


=== ലഹരി നിർമാർജ്ജന ബോധവത്കരണ ക്ലാസ് ===
=== ലഹരി നിർമാർജ്ജന ബോധവത്കരണ ക്ലാസ് ===
ആധുനികതലമുറയിൽപ്പെട്ട നമ്മുടെ വിദ്യാർത്ഥികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്.അതിനാൽ 20/11/2023   തിയ്യതി രാവിലെ 10 മണിക്ക് അങ്കമാലി എക്സൈസ് റേഞ്ച് ഓഫീസർ ശ്രീ.എൻ. കെ മണിസാറിന്റെ നേതൃത്വത്തിൽ "ലഹരി നിർമാർജ്ജനം വിദ്യാർത്ഥികൾക്ക് എന്ത് ചെയ്യാം" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അധ്യാപിക ശ്രീമതി രമ്യ കുരിയൻ ഏവർക്കും സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക റവ. സി. റൂബി ഗ്രേയ്സ് സി എം സി  ആമുഖ പ്രഭാഷണം നടത്തി.എന്താണ് ലഹരി ഇന്നും അത് ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കും എന്നും സാർ ക്ലാസിൽ വിശദീകരിച്ചു.വിദ്യാർത്ഥികളുടെ ജീവിതലക്ഷ്യം നിറവേറ്റാൻ ആത്മാർത്ഥമായി പരിശ്രമിക്കാനും സാർ ഏവരെയും ഓർമിപ്പിച്ചു.അധ്യാപികയായ റവ.സി.ഗ്രേസ് ആന്റോ  സി എം സി  ഏവർക്കും നന്ദിയർപ്പിച്ചു .
<small>ആധുനികതലമുറയിൽപ്പെട്ട നമ്മുടെ വിദ്യാർത്ഥികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്.അതിനാൽ 20/11/2023   തിയ്യതി രാവിലെ 10 മണിക്ക് അങ്കമാലി എക്സൈസ് റേഞ്ച് ഓഫീസർ ശ്രീ.എൻ. കെ മണിസാറിന്റെ നേതൃത്വത്തിൽ "ലഹരി നിർമാർജ്ജനം വിദ്യാർത്ഥികൾക്ക് എന്ത് ചെയ്യാം" എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അധ്യാപിക ശ്രീമതി രമ്യ കുരിയൻ ഏവർക്കും സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക റവ. സി. റൂബി ഗ്രേയ്സ് സി എം സി  ആമുഖ പ്രഭാഷണം നടത്തി.എന്താണ് ലഹരി ഇന്നും അത് ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കും എന്നും സാർ ക്ലാസിൽ വിശദീകരിച്ചു.വിദ്യാർത്ഥികളുടെ ജീവിതലക്ഷ്യം നിറവേറ്റാൻ ആത്മാർത്ഥമായി പരിശ്രമിക്കാനും സാർ ഏവരെയും ഓർമിപ്പിച്ചു.അധ്യാപികയായ റവ.സി.ഗ്രേസ് ആന്റോ  സി എം സി  ഏവർക്കും നന്ദിയർപ്പിച്ചു .</small>


=== [[25041 ചിത്രശാലസ്കൂൾ പ്രവർത്തനങ്ങൾ 2023-2024|ചിത്രശാല]] ===
=== [[25041 ചിത്രശാലസ്കൂൾ പ്രവർത്തനങ്ങൾ 2023-2024|ചിത്രശാല]] ===