"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:47, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2023→ഹിരോഷിമ ദിനം
| വരി 32: | വരി 32: | ||
=== ഹിരോഷിമ ദിനം === | === ഹിരോഷിമ ദിനം === | ||
2023-24 അധ്യയന വർഷത്തിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ സംയുക്തമായി ഓഗസ്റ്റ് 7തിയതി രാവിലെ അസംബ്ലി യോടുകൂടി | <small>2023-24 അധ്യയന വർഷത്തിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ സംയുക്തമായി ഓഗസ്റ്റ് 7തിയതി രാവിലെ അസംബ്ലി യോടുകൂടി നടത്തി . ഓഗസ്റ്റ് 10 തിയതി വെള്ളിയാഴ്ച്ച പോസ്റ്റർ മേക്കിങ് പോസ്റ്റർ മേക്കിങ് നടത്തുകയുണ്ടായി. കുട്ടികൾ വർണാഭമായി യുദ്ധഭീകരത ഉണർത്തുന്നതും സമാധാനത്തിന്റെ സന്ദേശം നൽകുന്നതുമായ പോസ്റ്ററുകൾ നിർമ്മിച്ച്.വിദ്യാലയപരിസരങ്ങൾ ആകർഷകമാക്കി.ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിൽ ഏയ്ഞ്ചൽ കെ ബി സെറിൻ സാജു യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.. യു പി വിഭാഗത്തിൽ ആതിര, ഡോൺസി ഡെന്നി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങക്ക് അർഹരയി.7 ഓഗസ്റ്റ് 7 തിയതി രാവിലെ തന്നെ അസംബ്ലി സ്റ്റേജ് പരിസരങ്ങളും കുട്ടികൾ ഉണ്ടാക്കി കൊണ്ടു വന്ന പോസ്റ്റർ വച്ച് അലങ്കരിക്കുകയുണ്ടായി. സോഷ്യൽ സയൻസ് അധ്യാപിക സിസ്റ്റർ കീർത്തന ജോൺ ഹിരോഷിമാ നാഗസാക്കി ദിന സന്ദേശം നൽകുകയുണ്ടായി. കുട്ടികളുടെ പ്രതിനിധിയായി എൽസ യുദ്ധ വിരുദ്ധസന്ദേശം പങ്ക് വെച്ചു.സോഷ്യൽ സയൻസ് ക്ലബ് ലീഡേഴ്‌സ് അതുല്യ ഷൈജുവും കൃഷ്ണപ്രിയയും കഥ പറയുന്നതുപോലെ യുദ്ധവും യുദ്ധപ്രത്യാഘാതങ്ങളും കുട്ടികളുടെ മുൻപിൽ അവതരിപ്പിച്ചു. അവതരണ ശേഷം പറഞ്ഞകാര്യങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയുംസമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികൾ എറെ ആകാംക്ഷയോടെ നിശബ്ദരായി അവരെ ശ്രവിച്ചു എന്നത്എറെ പ്രശംസനിയം തന്നെയാണ് . ദേശിയ ഗാനാലാപനത്തോടു കൂടി ഹിരോഷിമാ നാഗസാക്കി അനുസ്മരണ പരിപാടികൾ അസംബ്ലി യിൽ അവസാനിച്ചു. അന്ന് തന്നെ ഹിരോഷിമ നാഗസാക്കി ക്വിസ് മത്സരം ഉച്ചയ്ക്ക് ഒന്നരയ്ക്ക് സംഘടിപ്പിക്കുകയും യു പി വിഭാഗത്തിലെയുംഹൈ സ്കൂൾ വിഭാഗത്തിലെയും ഒന്നുും രണ്ടും സ്ഥാനം ലഭിച്ചവരെ കണ്ടെത്തി അഭിനന്ദിക്കുകയും സമ്മാനങ്ങൾ നല്കുകയും ചെയ്തു.</small><gallery> | ||
</gallery> | </gallery> | ||