"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:17, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2023→സ്വാതന്ത്ര്യ ദിനാഘോഷം
| വരി 36: | വരി 36: | ||
=== സ്വാതന്ത്ര്യ ദിനാഘോഷം === | === സ്വാതന്ത്ര്യ ദിനാഘോഷം === | ||
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കറുകുറ്റി സെൻ ജോസഫ്സ് വിദ്യാലയത്തിലും അതിഗംഭിരമായിതന്നെ നടത്തി. ഒരാഴ്ച്ച നീണ്ടു നിൽക്കന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത് സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ ആസൂത്രണം ചെയ്തത്. '''സ്വതന്ത്രഭാരതം അന്നും''' '''ഇന്നും''' 'എന്ന വിഷയത്തെ കുറിച്ച് പ്രസംഗ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസംഗമതസരത്തിൽ ഹൈ സ്കൂൾ വിഭാഗം സെറിൻ സാജുI ഒന്നാം സ്ഥാനവും ശ്രെയ ശങ്കർ രണ്ടാം സ്ഥാനവും നേടി യു പി യിൽ അമേയ ജിജോ ജുവൽ മാർട്ടിൻ എന്നിവർക്ക് ഒന്നും രണ്ടും സ്ഥാനവും നേടി .ഫ്ലാഗ് മേക്കിങ് കോമ്പറ്റിഷൻ കുട്ടികൾ പങ്കെടുത്തു.നേഹ ഗോപി I മിന്നാ സെബാസ്റ്റ്യൻ Iഅഗന്സ് ടി എം , വചന ജോഷി എന്നിവർ സമ്മാനർഹരായി. 14-)0 തിയതി അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സ്വാതന്ത്രദിനസന്ദേശം നൽകി കുട്ടികളെ പ്രബുന്ധരാക്കി.ഗൈഡ്‌സ് .നേതൃത്വത്തിൽ നടന്നദേശസ്മരണയും ദേശസ്നേഹവും തുളുമ്പുന്ന നൃത്താവിഷ്കാരവും കുട്ടികൾക്ക് ഏറെ സന്തോഷം നൽകുന്നതായിരുന്നു. സ്വാതന്ത്ര പതാകയുമായി കടന്നുവന്ന ഭാരതാംബ സ്വാതന്ത്ര ചിന്തകൾ മനസ്സിൽ ഉണരാൻ ഉണർത്താൻ അവസരം നൽകുന്നതായിരുന്നു. | <small>സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ കറുകുറ്റി സെൻ ജോസഫ്സ് വിദ്യാലയത്തിലും അതിഗംഭിരമായിതന്നെ നടത്തി. ഒരാഴ്ച്ച നീണ്ടു നിൽക്കന്ന പരിപാടികളാണ് ആസൂത്രണം ചെയ്തത് സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ ആസൂത്രണം ചെയ്തത്. '''സ്വതന്ത്രഭാരതം അന്നും''' '''ഇന്നും''' 'എന്ന വിഷയത്തെ കുറിച്ച് പ്രസംഗ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസംഗമതസരത്തിൽ ഹൈ സ്കൂൾ വിഭാഗം സെറിൻ സാജുI ഒന്നാം സ്ഥാനവും ശ്രെയ ശങ്കർ രണ്ടാം സ്ഥാനവും നേടി യു പി യിൽ അമേയ ജിജോ ജുവൽ മാർട്ടിൻ എന്നിവർക്ക് ഒന്നും രണ്ടും സ്ഥാനവും നേടി .ഫ്ലാഗ് മേക്കിങ് കോമ്പറ്റിഷൻ കുട്ടികൾ പങ്കെടുത്തു.നേഹ ഗോപി I മിന്നാ സെബാസ്റ്റ്യൻ Iഅഗന്സ് ടി എം , വചന ജോഷി എന്നിവർ സമ്മാനർഹരായി. 14-)0 തിയതി അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സ്വാതന്ത്രദിനസന്ദേശം നൽകി കുട്ടികളെ പ്രബുന്ധരാക്കി.ഗൈഡ്‌സ് .നേതൃത്വത്തിൽ നടന്നദേശസ്മരണയും ദേശസ്നേഹവും തുളുമ്പുന്ന നൃത്താവിഷ്കാരവും കുട്ടികൾക്ക് ഏറെ സന്തോഷം നൽകുന്നതായിരുന്നു. സ്വാതന്ത്ര പതാകയുമായി കടന്നുവന്ന ഭാരതാംബ സ്വാതന്ത്ര ചിന്തകൾ മനസ്സിൽ ഉണരാൻ ഉണർത്താൻ അവസരം നൽകുന്നതായിരുന്നു.</small> | ||
ആഗസ്റ്റ് 15 വർണാഭമമായ വിദ്യാലയമുറ്റത്ത് സ്ഥാപനങ്ങൾ സംയുക്തമായി ദേശിയ പതാക ഉയർത്തി. സിസ്റ്റർ സാൻമരിയ സ്വാതന്ത്രആഘോഷ പരിപാടികളുടെ വിശിഷ്ട വ്യക്തികൾക്ക് സ്വാഗതം ആശംസിച്ചു മാനേജർ സിസ്റ്റർ ബ്രിജിത് സന്ദേശം പകരുകയും ദേശിയ പതാക ഉയർത്തുകയും ചെയതു. കുട്ടികളും അധ്യാപകരും എല്ലാവരും ദേശിയ പതാകയെ സല്യൂട്ട് ചെയ്തു ആദരവ് നൽകി..ആസാദികാ അമൃതമഹോത്സവ് പ്രചോദനമുൾകൊണ്ട് വിദ്യാലയത്തിൽ 14-)0 ദേശിയപതാക പ്രദർശിപ്പിക്കുകയും കുട്ടികളുടെ വീടുകളിൽ ദേശിയ പതാക ഉയർത്തി ദേശസ്നേഹംപ്രകടമാക്കുകയും ഈ നല്ല ദിനം ഉപകാരപ്രദമായി<gallery> | <small>ആഗസ്റ്റ് 15 വർണാഭമമായ വിദ്യാലയമുറ്റത്ത് സ്ഥാപനങ്ങൾ സംയുക്തമായി ദേശിയ പതാക ഉയർത്തി. സിസ്റ്റർ സാൻമരിയ സ്വാതന്ത്രആഘോഷ പരിപാടികളുടെ വിശിഷ്ട വ്യക്തികൾക്ക് സ്വാഗതം ആശംസിച്ചു മാനേജർ സിസ്റ്റർ ബ്രിജിത് സന്ദേശം പകരുകയും ദേശിയ പതാക ഉയർത്തുകയും ചെയതു. കുട്ടികളും അധ്യാപകരും എല്ലാവരും ദേശിയ പതാകയെ സല്യൂട്ട് ചെയ്തു ആദരവ് നൽകി..ആസാദികാ അമൃതമഹോത്സവ് പ്രചോദനമുൾകൊണ്ട് വിദ്യാലയത്തിൽ 14-)0 ദേശിയപതാക പ്രദർശിപ്പിക്കുകയും കുട്ടികളുടെ വീടുകളിൽ ദേശിയ പതാക ഉയർത്തി ദേശസ്നേഹംപ്രകടമാക്കുകയും ഈ നല്ല ദിനം ഉപകാരപ്രദമായി</small><gallery> | ||
</gallery> | </gallery> | ||