"ഗവ യു പി എസ് വിതുര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
ഗവ യു പി എസ് വിതുര/പ്രവർത്തനങ്ങൾ/കണ്ണിചേർത്തു |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}{{Yearframe/Header}} | {{PSchoolFrame/Pages}}{{Yearframe/Header}}2023 ജൂൺ ഒന്നാം തീയതിയോടെ 2023 -24 അധ്യയന പ്രവർത്തനങ്ങൾ ആരംഭിച്ചു.ശ്രീ ഗിരീഷ് പുലിയൂർ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു.പഠനോപകരണങ്ങളുംമധുരവും നൽകി കുരുന്നുകളെ വരവേറ്റു.1391 കുട്ടികൾ ഈ വർഷം ഇവിടെ പഠനം നടത്തുന്നു.എൽ പി വിഭാഗത്തിൽ 18 ഡിവിഷനും യു പി വിഭാഗത്തിൽ 22 ഡിവിഷനും പ്രവർത്തിക്കുന്നു.[[ഗവ യു പി എസ് വിതുര/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുന്നു.]] | ||
ജൂൺ 5 പരിസ്‍ഥിതി ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. | |||
ജൂൺ 19 വായന ദിനം വിവിധ പ്രവർത്തനത്തോടെ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വ ത്തിൽ നടന്നു.ശ്രീ ആദികിരണുമായി 'ഉത്തരപ്രദേശത്തെ ഞണ്ടുകൾ' എന്ന കഥയെ ക്കുറിച്ചു അവലോകനം നടത്തി. | |||
22:47, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 |
2023 ജൂൺ ഒന്നാം തീയതിയോടെ 2023 -24 അധ്യയന പ്രവർത്തനങ്ങൾ ആരംഭിച്ചു.ശ്രീ ഗിരീഷ് പുലിയൂർ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു.പഠനോപകരണങ്ങളുംമധുരവും നൽകി കുരുന്നുകളെ വരവേറ്റു.1391 കുട്ടികൾ ഈ വർഷം ഇവിടെ പഠനം നടത്തുന്നു.എൽ പി വിഭാഗത്തിൽ 18 ഡിവിഷനും യു പി വിഭാഗത്തിൽ 22 ഡിവിഷനും പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുന്നു.
ജൂൺ 5 പരിസ്‍ഥിതി ദിനം വളരെ ഭംഗിയായി ആഘോഷിച്ചു.
ജൂൺ 19 വായന ദിനം വിവിധ പ്രവർത്തനത്തോടെ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വ ത്തിൽ നടന്നു.ശ്രീ ആദികിരണുമായി 'ഉത്തരപ്രദേശത്തെ ഞണ്ടുകൾ' എന്ന കഥയെ ക്കുറിച്ചു അവലോകനം നടത്തി.