"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യ ദിനാചരണം|സ്വാതന്ത്ര്യ ദിനാചരണം]]''' | '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യ ദിനാചരണം|സ്വാതന്ത്ര്യ ദിനാചരണം]]''' | ||
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ഓണാഘോഷം|ഓണാഘോഷം]]''' | |||
നേമം ഗവ.യു.പി.എസിൽ | |||
ജനകീയ ഓണാഘോഷം സംഘടിപ്പിച്ചു. | |||
ഇത്തവണ നേമം യു.പി.എസിൽ ഓണമെത്തിയത് ആഘോഷത്തിമിർപ്പോടെയാണ് ഉറിയടിച്ചും ഊഞ്ഞാലാടിയും വടം വലിച്ചും സംഘടിപ്പിച്ച ജനകീയ ഓണാഘോഷം കുട്ടികൾ മുതിർന്നവർക്കും വേറിട്ട അനുഭവമായി. | |||
പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് നരൂവാം മൂട്ടിൽ സംഘടിപ്പിച്ച ജമന്തി മേളയിൽ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ടാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചത്. ഓണപ്പാട്ട് പാടിയും തിരുവാതിരയും നാടോടി നൃത്തവും ഫ്ലാഷ് മോബും അവതരിപ്പിച്ചും ഓണത്തെ കെങ്കേമമാക്കി. | |||
ഓണാവധിക്കായി സ്കൂളടയ്ക്കുന്നതിന്റെ തലേ ദിവസമാണ് സ്കൂളിൽ ഓണാഘോഷം നടന്നത്. മഹാബലി ചക്രവർത്തിയുടെയും വാമന മൂർത്തിയുടെയും വേഷം ധരിച്ച കുട്ടികൾ മറ്റുള്ളവരിൽ കൗതുകമുണർത്തി. മഹാബലി എല്ലാവർക്കും ഓണാശംസകൾ നേർന്നു. | |||
മഹാബലി ചക്രവർത്തിയുടെ ഭരണകാലത്തെ ആഹ്ലാദം പങ്കു വെച്ച് ഊഞ്ഞാലാടിയും | |||
ഉറിയടിച്ചും നാടൻകളികൾ കളിച്ചും കലാപരിപാടികൾ അവതരിപ്പിച്ചു വിദ്യാലയാങ്കണം ആഘോഷത്തിമിർപ്പിന് വേദിയായി. | |||
പി ടി എ യുടെ നേതൃത്വത്തിൽ പങ്കെടുത്ത 1500 ഓളം പേർക്ക് ഓണസദ്യയും ഒരുക്കി. | |||
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ | |||
എം.സോമശേഖരൻ , ടി. മല്ലിക, അംഗങ്ങളായ കെ.കെ. ചന്തു കൃഷ്ണ, ഇ.ബി. വിനോദ്, എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ, എസ്.എം സി അംഗങ്ങൾ,വിരമിച്ച അധ്യാപകർ, രക്ഷിതാക്കൾ പൂർവ വിദ്യാർഥികൾ തുടങ്ങിയവർ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു. | |||