"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
18:57, 1 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2023→ഞങ്ങൾ വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സ് ....
വരി 2: | വരി 2: | ||
== [[പ്രമാണം:42051_LK_LOGO.png|30px|]]'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>''' == | == [[പ്രമാണം:42051_LK_LOGO.png|30px|]]'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>''' == | ||
'''തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന | '''തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയ മുത്തശ്ശിയാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെഞ്ഞാറമൂട് . ഹൈടെക് ക്ലാസ് മുറികളും''' '''സുസജ്ജമായ സയൻസ് ഐടി ലാബുകളും ലൈബ്രറിയും ഉള്ള ഈ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളിൽ''' '''ഒന്നാണ് ലിറ്റിൽകൈറ്റ്സ് . നൂതന സാങ്കേതികവിദ്യയുടെ പുത്തൻ ആശയങ്ങൾ ഹൈസ്കൂൾ തലം മുതൽ തന്നെ കുട്ടികളിലേക്ക്''' '''എത്തിക്കുന്നത് വഴി ഐടി മേഖലയിൽ കുട്ടികളുടെ താൽപര്യവും കഴിവും വർദ്ധിപ്പിക്കുന്നതിനായി കേരള''' '''സർക്കാർ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് . ഗ്രാഫിക്സ്, ആനിമേഷൻ,പ്രോഗ്രാമിംഗ് , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മലയാളം കംപ്യൂട്ടിംഗ് തുടങ്ങി വിവിധ മേഖലകളിൽപരിശീലനം നൽകുന്ന ഈ ക്ലബ്ബിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എട്ടാം ക്ലാസിൽ കൈറ്റ് നടത്തുന്ന ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വഴിയാണ്'''. '''2018 ൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെ ഭാഗമായി 2018 തന്നെ ഞങ്ങളുടെ സ്കൂളിലും എൽകെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.വെഞ്ഞാറമൂട് ഹയർ സെക്കൻഡറി സ്കൂളിൽ വളരെ ചിട്ടയോടെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തുന്നതോടൊപ്പം സമൂഹത്തിന് പ്രയോജനകരമാകുന്ന മറ്റു പ്രവർത്തനങ്ങളിലും വെഞ്ഞാറമൂട് എൽകെ യൂണിറ്റ് ആവേശപൂർവ്വം പങ്കെടുക്കുന്നു.''ലിറ്റിൽ കൈറ്റ്സ് എന്താണെന്നും അതിൽ എങ്ങനെ അംഗമാകാം എന്നും അറിയാൻ [[ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/തുടർന്ന് വായിക്കൂ....|വായിക്കൂ....]]''''' | ||
'''2023''' '''''വരെയുള്ള വെഞ്ഞാറമൂട് എൽ കെ യൂണിറ്റിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc വീഡിയോ കാണാം]''''' [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc ...] | '''2023''' '''''വരെയുള്ള വെഞ്ഞാറമൂട് എൽ കെ യൂണിറ്റിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റഷൻ [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc വീഡിയോ കാണാം]''''' [https://fb.watch/nmNoGkx5Q8/?mibextid=2JQ9oc ...] | ||
വരി 10: | വരി 10: | ||
== [[പ്രമാണം:42051_LK_LOGO.png|30px|]] '''<u>ഞങ്ങൾ വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സ് ....</u>''' == | == [[പ്രമാണം:42051_LK_LOGO.png|30px|]] '''<u>ഞങ്ങൾ വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സ് ....</u>''' == | ||
[[പ്രമാണം:42051-TVM-lk-1.jpg|ലഘുചിത്രം|ഞങ്ങൾ വെഞ്ഞാറമൂട് എൽ കെ]] | [[പ്രമാണം:42051-TVM-lk-1.jpg|ലഘുചിത്രം|ഞങ്ങൾ വെഞ്ഞാറമൂട് എൽ കെ]] | ||
'''ഞങ്ങൾ നാല് ബാച്ചുകളിലായി 165 പേർ ആണ് വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സ്.....ലിറ്റിൽ കൈറ്റ് മിസ്ട്രസ് സീന, ജാസ്മി എന്നിവർ എൽ കെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.''' | '''ഞങ്ങൾ നാല് ബാച്ചുകളിലായി 165 പേർ ആണ് വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സ്.....ലിറ്റിൽ കൈറ്റ് മിസ്ട്രസ് സീന, ജാസ്മി, മിനി വർഗീസ്, സ്മിത എ എന്നിവർ എൽ കെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.''' | ||
== [[പ്രമാണം:42051_LK_LOGO.png|30px|]]'''<u>വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങൾ/മികവുകൾ</u>''' == | == [[പ്രമാണം:42051_LK_LOGO.png|30px|]]'''<u>വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങൾ/മികവുകൾ</u>''' == | ||
വരി 72: | വരി 72: | ||
=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]യു പി കുട്ടികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു വെഞ്ഞാറമൂട് എൽ കെ</u></big>''' === | === '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]യു പി കുട്ടികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു വെഞ്ഞാറമൂട് എൽ കെ</u></big>''' === | ||
'''ലിറ്റിൽ കൈറ്റ് അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വെഞ്ഞാറമൂട് സ്കൂളിന്റെ പരിസരത്തുള്ള മൂന്ന് യുപി സ്കൂളുകളിലെ കുട്ടികൾക്കായി ഡിജിറ്റൽ പെയിൻറിങ് മത്സരം സംഘടിപ്പിക്കുകയും എൽ കെ തന്നെ ഇവാലുവേഷൻ നടത്തുകയും ഒന്നാം സ്ഥാനത്തെത്തിയ കുട്ടിക്ക് മെമെന്റോയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും നൽകി.''' | '''ലിറ്റിൽ കൈറ്റ് അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വെഞ്ഞാറമൂട് സ്കൂളിന്റെ പരിസരത്തുള്ള മൂന്ന് യുപി സ്കൂളുകളിലെ കുട്ടികൾക്കായി ഡിജിറ്റൽ പെയിൻറിങ് മത്സരം സംഘടിപ്പിക്കുകയും എൽ കെ തന്നെ ഇവാലുവേഷൻ നടത്തുകയും ഒന്നാം സ്ഥാനത്തെത്തിയ കുട്ടിക്ക് മെമെന്റോയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും നൽകി. എന്റെ സ്കൂൾ എന്നതായിരുന്നു വിഷയം.''' | ||
[[പ്രമാണം:42051 lk dp1.jpg|നടുവിൽ|ലഘുചിത്രം|ഒന്നാം സ്ഥാനം ലഭിച്ച ചിത്രം ]] | |||
=== '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]അമ്മ അറിയാൻ</u></big>''' === | === '''<big><u>[[പ്രമാണം:42051_LK_LOGO.png|30px|]]അമ്മ അറിയാൻ</u></big>''' === |