"ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കമ്പ്യൂട്ടർ ലാബ്
(ലൈബ്രറി)
(കമ്പ്യൂട്ടർ ലാബ്)
വരി 26: വരി 26:

ഹൈസ്കൂൾ ,ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ആയി രണ്ട് വ്യത്യസ്ത ലൈബ്രറികൾ സ്കൂളിൽ ഉണ്ട്. ഹൈസ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ 20ന യിരത്തിലധികം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഉണ്ട്. അതോടൊപ്പം തന്നെ കുട്ടികളുടെ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസുകളിലും ദിനപത്രങ്ങൾ നല്കിവരുന്നു. ലൈബ്രറി ഡിജിറ്റലൈസ് ചെയ്ത് പുസ്തകവിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും പൂർത്തീകരിക്കുന്നു. ഹൈസ്കൂൾ മലയാളം അധ്യാപിക Suni ടീച്ചറാണ് ലൈബ്രേറിയൻ ഡ്യൂട്ടി ഏറ്റെടുത്തത്.

== കമ്പ്യൂട്ടർ ലാബ് ==       
ഹൈസ്കൂൾ ഹയർസെക്കൻഡറി കുട്ടികളുടെ ഐടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 15 ഡെസ്ക് ടോപ്പുകളും 33 ലാപ്ടോപ്പുകളും ആണുള്ളത്. അതോടൊപ്പം തന്നെ കൈറ്റിൽ നിന്നും ലഭ്യമായ എ ഫോർ മൾട്ടിപർപ്പസ് പ്രിന്ററും, ഉപയോഗത്തിലുണ്ട് . ഹയർസെക്കൻഡറി വിഭാഗത്തിൽ 72 കമ്പ്യൂട്ടണ്ടറുകളാണ് ഐടി പഠനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എച്ച്എസ്എസ് വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപിക Shijiടീച്ചറും ഹൈസ്കൂൾ വിഭാഗത്തിൽ English അധ്യാപിക Sreelekshmi ടീച്ചർക്കും ആണ് കമ്പ്യൂട്ടർ ലാബിന്റെ ചുമതലയുള്ളത്.  റോട്ടറി ക്ലബ് കൊച്ചി യുണൈറ്റഡ് ആണ് ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബ് സെറ്റ് ചെയ്യുകയും 10 ഡെസ്ക്ടോപ്പുകൾ ഡൊണേറ്റ് ചെയ്യുകയും ചെയ്തു .മോഡേൺ ബെഡ് കൊച്ചി ഇടപ്പള്ളി ഹൈസ്കൂളിന് 5 ഡെസ്ക്ടോപ്പും 5 ലാപ്ടോപ്പുകളും ചെയ്തു .അങ്ങനെ കമ്പ്യൂട്ടർ പഠനം വളരെ വിപുലമായ രീതിയിലാണ് പള്ളി ഹൈസ്കൂളിൽ നടത്തുന്നത്
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997268" എന്ന താളിൽനിന്ന് ശേഖരിച്ചത്