"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
00:07, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2023→വെഞ്ഞാറമൂട് ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങൾ/മികവുകൾ
വരി 16: | വരി 16: | ||
'''മികച്ച കുട്ടികളെ ലിറ്റിൽ കൈറ്റിലേക്ക് എത്തിക്കുന്നതിനും എൽകെ എന്താണെന്നും അതിലൂടെ കുട്ടികൾക്ക് കിട്ടുന്ന സാധ്യതകൾ എന്തൊക്കെയാണെന്നും യുപിതലം മുതൽ തന്നെ കുട്ടികളിൽ അറിവ് ഉണ്ടാക്കുന്നതിനായി വെഞ്ഞാറമൂട് ഹൈസ്കൂൾ യൂണിറ്റ് നടത്തിയ ഏറ്റവും മികച്ചതും മാതൃകാപരവുമായ തനത് പ്രവർത്തനമായിരുന്നു ജൂനിയർ ലിറ്റിൽ കൈറ്റ്സ് .ജൂനിയർ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ ഞങ്ങൾ തിരഞ്ഞെടുത്തത് വെഞ്ഞാറമൂട് യുപിഎസിലെ കുട്ടികളെയാണ്.5,6,7 ക്ലാസുകളിലെ കുട്ടികൾക്കായി ഐടി മേഖലയിലുള്ള 10 ചോദ്യങ്ങൾ നൽകി. അതിൽ മികച്ച സ്കോർ ലഭിച്ച 25 കുട്ടികളെയാണ് പരിശീലനത്തിന് തിരഞ്ഞെടുത്തത്. വെഞ്ഞാറമൂട് ഹൈസ്കൂളിന്റെ തനതായ ഈ പ്രവർത്തനം 2023 ജനുവരി ആറിന് യുപിഎസിൽ വച്ച് എൽകെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ വിളക്ക് തെളിയിച്ചുകൊണ്ട് ആറ്റിങ്ങൽ മാസ്റ്റർ ട്രെയിനർ ശ്രീമതി പൂജ ടീച്ചർ പദ്ധതി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് തയാറാക്കിയ ജൂനിയർ ലിറ്റിൽ കൈറ്റിന്റെ ലോഗോയും ടീച്ചർ പ്രകാശനം ചെയ്തു. എൽകെ മിസ്ട്രസുമാരായ സീന ടീച്ചർ ജാസ്മി ടീച്ചർ എന്നിവരുടെ സഹായത്തോടെ ഗ്രാഫിക്സ്, മലയാളം ടൈപ്പിംഗ് എന്നിവ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ മോഡ്യൂൾ പ്രകാരം 5 വെള്ളിയാഴ്ചകളിലായി ഉച്ചയ്ക്ക് ഒരു മണിക്കൂർ സമയമെടുത്ത് ഒരു മാസം കൊണ്ടാണ് ക്ലാസുകൾ പൂർത്തിയാക്കിയത്. ജൂനിയർ ലിറ്റിൽ കൈറ്റ് ലീഡർ ആയി അഞ്ചാം ക്ലാസിലെ ഷംസ് എസ്. വി എന്ന കുട്ടിയെ തിരഞ്ഞെടുത്തു . ജൂനിയർ ലിറ്റിൽ കൈറ്റ് മാസ്റ്റർ യുപിഎസിലെ ശ്രീ അഖിൽ സാറും, മിസ്ട്രസ് ശ്രീമതി ആശാലത ടീച്ചറും ആയിരുന്നു.ജൂനിയർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ടൈപ്പ് ചെയ്ത് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റുകൾ ലേഔട്ട് ഡിസൈനും ചെയ്തു യു പി യിലെ കുട്ടികളുടെ മലയാളത്തിലെ ആർട്ടിക്കിൾ ഉൾപ്പെടുത്തി ഒരു ചെറിയ ഡിജിറ്റൽമാഗസിൻ മഴവില്ലു തയ്യാറാക്കി. ജൂനിയർ എൽ.കെ നവനീതായിരുന്നു ചീഫ് എഡിറ്റർ..''' | '''മികച്ച കുട്ടികളെ ലിറ്റിൽ കൈറ്റിലേക്ക് എത്തിക്കുന്നതിനും എൽകെ എന്താണെന്നും അതിലൂടെ കുട്ടികൾക്ക് കിട്ടുന്ന സാധ്യതകൾ എന്തൊക്കെയാണെന്നും യുപിതലം മുതൽ തന്നെ കുട്ടികളിൽ അറിവ് ഉണ്ടാക്കുന്നതിനായി വെഞ്ഞാറമൂട് ഹൈസ്കൂൾ യൂണിറ്റ് നടത്തിയ ഏറ്റവും മികച്ചതും മാതൃകാപരവുമായ തനത് പ്രവർത്തനമായിരുന്നു ജൂനിയർ ലിറ്റിൽ കൈറ്റ്സ് .ജൂനിയർ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ ഞങ്ങൾ തിരഞ്ഞെടുത്തത് വെഞ്ഞാറമൂട് യുപിഎസിലെ കുട്ടികളെയാണ്.5,6,7 ക്ലാസുകളിലെ കുട്ടികൾക്കായി ഐടി മേഖലയിലുള്ള 10 ചോദ്യങ്ങൾ നൽകി. അതിൽ മികച്ച സ്കോർ ലഭിച്ച 25 കുട്ടികളെയാണ് പരിശീലനത്തിന് തിരഞ്ഞെടുത്തത്. വെഞ്ഞാറമൂട് ഹൈസ്കൂളിന്റെ തനതായ ഈ പ്രവർത്തനം 2023 ജനുവരി ആറിന് യുപിഎസിൽ വച്ച് എൽകെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ വിളക്ക് തെളിയിച്ചുകൊണ്ട് ആറ്റിങ്ങൽ മാസ്റ്റർ ട്രെയിനർ ശ്രീമതി പൂജ ടീച്ചർ പദ്ധതി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് തയാറാക്കിയ ജൂനിയർ ലിറ്റിൽ കൈറ്റിന്റെ ലോഗോയും ടീച്ചർ പ്രകാശനം ചെയ്തു. എൽകെ മിസ്ട്രസുമാരായ സീന ടീച്ചർ ജാസ്മി ടീച്ചർ എന്നിവരുടെ സഹായത്തോടെ ഗ്രാഫിക്സ്, മലയാളം ടൈപ്പിംഗ് എന്നിവ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ മോഡ്യൂൾ പ്രകാരം 5 വെള്ളിയാഴ്ചകളിലായി ഉച്ചയ്ക്ക് ഒരു മണിക്കൂർ സമയമെടുത്ത് ഒരു മാസം കൊണ്ടാണ് ക്ലാസുകൾ പൂർത്തിയാക്കിയത്. ജൂനിയർ ലിറ്റിൽ കൈറ്റ് ലീഡർ ആയി അഞ്ചാം ക്ലാസിലെ ഷംസ് എസ്. വി എന്ന കുട്ടിയെ തിരഞ്ഞെടുത്തു . ജൂനിയർ ലിറ്റിൽ കൈറ്റ് മാസ്റ്റർ യുപിഎസിലെ ശ്രീ അഖിൽ സാറും, മിസ്ട്രസ് ശ്രീമതി ആശാലത ടീച്ചറും ആയിരുന്നു.ജൂനിയർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ടൈപ്പ് ചെയ്ത് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റുകൾ ലേഔട്ട് ഡിസൈനും ചെയ്തു യു പി യിലെ കുട്ടികളുടെ മലയാളത്തിലെ ആർട്ടിക്കിൾ ഉൾപ്പെടുത്തി ഒരു ചെറിയ ഡിജിറ്റൽമാഗസിൻ മഴവില്ലു തയ്യാറാക്കി. ജൂനിയർ എൽ.കെ നവനീതായിരുന്നു ചീഫ് എഡിറ്റർ..''' | ||
[[പ്രമാണം:42051 lk jlk1.jpg|ഇടത്ത്|ലഘുചിത്രം|355x355ബിന്ദു|ജൂനിയർ ലിറ്റിൽ കൈറ്റ്സിനു ക്ലാസ് എടുക്കുന്നു ]] | |||
[[പ്രമാണം:42051 lk jlk3.jpg|ലഘുചിത്രം|ജൂനിയർ ലിറ്റിൽ കൈറ്റ്സിനു ക്ലാസ് എടുക്കുന്നു ]] | |||
[[പ്രമാണം:42051 lk jlk2.jpg|നടുവിൽ|ലഘുചിത്രം|ജൂനിയർ ലിറ്റിൽ കൈറ്റ്സിനു ക്ലാസ് എടുക്കുന്നു ]] | |||
==== [[പ്രമാണം:42051_LK_LOGO.png|25px|]] '''<big><u>ജൂനിയർ എൽ കെ രണ്ടാം ഘട്ടം</u></big>''' ==== | ==== [[പ്രമാണം:42051_LK_LOGO.png|25px|]] '''<big><u>ജൂനിയർ എൽ കെ രണ്ടാം ഘട്ടം</u></big>''' ==== |