"ജി.എച്ച്.എസ്.എസ് നാവായിക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rachana teacher (സംവാദം | സംഭാവനകൾ)
No edit summary
Rachana teacher (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''
{{PHSSchoolFrame/Pages}}'''
{{Yearframe/Header}}
{{Yearframe/Header}}
<big>പുരസ്‌കാരങ്ങളുടെ നിറവിൽ .......</big>'''
=='''പ്രവേശനോത്സവം'''==
2019 ജൂൺ 6 ന് സ്കൂൾ ആഡിറ്റോറിയത്തിൽ  രാവിലെ 9 .30 ന് പിറ്റിഎ പ്രസിഡന്റ് ശ്രീ ഫൈസൽ ഖാൻ എം ആർ അവർകളുടെ  സാന്നിധ്യത്തിൽ പ്രവേശനോൽസവം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബാബു സർ, ഹെഡ്മിസ്ട്രസ്സ് ഗിരിജ ടീച്ചർ, സ്റ്റാഫ്‌സെക്രട്ടറി സലിം സാർ, സീനിയൻ അധ്യാപകരായ ലിജുകുമാർ സാർ, ജയ ടീച്ചർ, എന്നിവർ സന്നിഹിതരായിരുന്നു. പി ടി എ  അംഗങ്ങൾ  ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു . [[ജി എച്ച് എസ് എസ് നാവായിക്കുളം പ്രവേശനോത്സവം|കൂടുതൽ അറിയുക]]
 
==പുരസ്‌കാരങ്ങളുടെ നിറവിൽ ==


* യൂത്ത്പാർലമെന്റ് മത്സരം 2020 സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂൾ കേരളം നിയമസഭയുടെ ആദരവ് നേടിയെടുത്തു.
* യൂത്ത്പാർലമെന്റ് മത്സരം 2020 സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂൾ കേരളം നിയമസഭയുടെ ആദരവ് നേടിയെടുത്തു.