"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
==അധ്യാപകർ==
==അധ്യാപകർ==
{| class="wikitable"
{| class="wikitable"
വരി 22: വരി 23:
| ആശ മോൾ പി || എൽ പി എസ് ടി (ദിവസ വേതനം)
| ആശ മോൾ പി || എൽ പി എസ് ടി (ദിവസ വേതനം)
|}
|}
{{PHSSchoolFrame/Pages}}
 
==സംയുക്ത ഡയറി==
നിപുണഭാരത് മിഷന്റെ ഭാഗമായി സംസ്ഥാനത്തെ ഒന്ന് ,രണ്ട് ക്ലാസുകളിൽ നടപ്പിലാക്കിവരുന്ന സചിത്ര നോട്ട്, സംയുക്ത ഡയറി ഭാഷാ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ മാതൃഭാഷയിൽ ഉള്ള രചനാ ശേഷി പ്രകടമാക്കുന്ന നിരവധി ഉൽപ്പന്നങ്ങൾ സ്കൂളുകളിൽ തയ്യാറാക്കുന്നുണ്ട്. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ സംയുക്ത ഡയറിയുടെ പ്രകാശനം ചെയ്തു. അക്ഷര മുറ്റത്തെ കുഞ്ഞെഴുത്ത് എന്ന പേരിലാണ്  സംയുക്ത ഡയറി തയ്യാറാക്കിയിട്ടുള്ളത്. എല്ലാ കുട്ടികളുടേയും ഓരോ ഡയറിത്താളുകൾ ചേർത്തിട്ടുണ്ട്. കുഞ്ഞനുഭവങ്ങൾ വാക്കുകളായും ചിത്രങ്ങളായും ഡയറിയിലുണ്ട്. കുട്ടികളുടെ ഫോട്ടോയും രചനയ്ക്ക് ഒപ്പമുണ്ട്. സംയുക്ത ഡയറി തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയത് ഒന്നാം തരത്തിന്റെ ക്ലാസ് ടീച്ചറായ ആഷ ടീച്ചറാണ്. എൽ.പി.വിഭാഗത്തിലെ എല്ലാ അധ്യാപകരുടേയും സഹകരണം ഇതിനു പിന്നിലുണ്ട്.
{|
|-
|
[[പ്രമാണം:12017 samyukthadiary.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12017 samyukthadiary2.jpeg|ലഘുചിത്രം]]
|}
920

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2049305" എന്ന താളിൽനിന്ന് ശേഖരിച്ചത്