"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:05, 26 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
= മാസാന്ത്യ വാർത്ത പത്രിക = | = മാസാന്ത്യ വാർത്ത പത്രിക = | ||
[[പ്രമാണം:47064-n3.jpg|ഇടത്ത്|ലഘുചിത്രം|298x298ബിന്ദു|augest]][[പ്രമാണം:47064-n1.jpg|ലഘുചിത്രം|272x272ബിന്ദു|june]][[പ്രമാണം:47064-n2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|julay]] | [[പ്രമാണം:47064-n3.jpg|ഇടത്ത്|ലഘുചിത്രം|298x298ബിന്ദു|augest]][[പ്രമാണം:47064-n1.jpg|ലഘുചിത്രം|272x272ബിന്ദു|june]][[പ്രമാണം:47064-n2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|julay]] | ||
= '''കൈത്താങ്ങ് പദ്ധതി''' = | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഇല്ലാത്ത സ്കൂളിന് അടുത്തുള്ള മറ്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആനിമേഷൻ (ടുപ്പിട്യൂബ്) Kden live | |||
തുടങ്ങിയസോഫ്റ്റ് വെയർ പരിശീലിപിക്കുന്ന പ്രവർത്തനമാണിത്. സ്കൂളിന് തൊട്ടടുത്ത ഹൈസ്ക്കൂളിലെ | |||
ഐടി ക്ലബ്ബിലെ 30 വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ടീം ആ സ്കൂളിൽ ചെന്ന് ആനിമേഷൻ പരിശീലനം നൽകി തുടങ്ങി. | |||
= '''കൈറ്റ്സ് കുട്ടിക്കൂട്ടം''' = | |||
ലിറ്റിൽ കൈറ്റ്സ് ടീമിന്റെ കീഴിൽ യുപി വിഭാഗത്തിൽ "കൈറ്റ്സ് കുട്ടിക്കൂട്ടം"എന്ന പേരിൽ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മ രൂപീകരിച്ചു. | |||
കൂട്ടിക്കൂട്ടം ടീമിന് ഐ ഡി കാർഡ് തയാറാക്കി നൽകി. എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചയ്ക്കുള്ള ഒഴിവിൽ ലിറ്റിൽ കൈറ്റ്സ് ടീം ഈ | |||
വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. |