"ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 54: | വരി 54: | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹാന | |എം.പി.ടി.എ. പ്രസിഡണ്ട്=ഷഹാന | ||
| സ്കൂൾ ചിത്രം= B E M UP anjarakandy.jpg | | സ്കൂൾ ചിത്രം= B E M UP anjarakandy.jpg | ||
|size= | |size=550px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= |
12:47, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി ഇ എം യു പി എസ് അഞ്ചരക്കണ്ടി | |
---|---|
വിലാസം | |
അഞ്ചരക്കണ്ടി അഞ്ചരക്കണ്ടി പി.ഒ. , 670612 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1862 |
വിവരങ്ങൾ | |
ഇമെയിൽ | anjarakandybem@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14756 (സമേതം) |
യുഡൈസ് കോഡ് | 32020801201 |
വിക്കിഡാറ്റ | Q64456476 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വേങ്ങാട്പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 157 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എഡ്വിൻ മീത്തൽ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ജലീൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹാന |
അവസാനം തിരുത്തിയത് | |
15-12-2023 | Rejithvengad |
ചരിത്രം
മലബാറിലെ വിദ്യാഭ്യാസരംഗത്ത് നിസ്തുലമായ സംഭാവനകൾ നൽകിയ മിഷനറി വിഭാഗമായി രുന്നു ബാസൽ ഇവാഞ്ചലിക്കൽ മിഷൻ.1815 ൽ സ്വിറ്റ്സർലാന്റിലെ ബാസൽ എന്നപട്ടണത്തി ലാണ് ഈ സൊസൈറ്റി സ്ഥാപിച്ചത്.1834 ൽ മിഷണറിമാരായ സാമുവൽ ഹെബിക്, ജോൺ ലേനർ, ക്രിസ്റ്റഫ് ഗ്രൈനർ എന്നിവർ മലബാർ എന്ന കപ്പലിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു. കൂടുതൽ വായിക്കാം..............
ഭൗതിക സൗകര്യങ്ങൾ
6 കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഓഫീസ് റൂമും വിശാലമായ സ്റ്റാഫ് റൂം മൂത്രപ്പുരയും അടച്ചുറപ്പുള്ള പാചകപുരയും കിണറും ഈ വിദ്യാലയത്തിലുണ്ട്. വിശാലമായ കളിസ്ഥലവും ജൈവവൈവിദ്യ ഉദ്യാനവും ഉണ്ട്. വൈദ്യുദീകരിച്ച ക്ലാസ് റൂമും മൈക്സെറ്റും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർലാബും, ആയിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും ഓരോ ക്ലാസിലേക്കും ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള അലമാരയും എല്ലാ ക്ലാസിലേക്കും മലയാളം ഇംഗ്ലീഷ് പത്രങ്ങളും ഈ വിദ്യാലയത്തിലുണ്ട്. കുട്ടികൾക്ക് വേണ്ടി വാഹന സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. സ്കൂളിൽ നിന്നും വിരമിച്ച ഡി ജാക്സൺ LATE)മാസ്റ്ററുടെ സ്മരണാർത്ഥം നിർമിച്ച സ്മാർട്ട് ക്ലാസ് റൂമും ധർമടം എം ൽ എ യുടെ ഫണ്ടിൽ നിന്നും ലഭിച്ച സ്മാർട്ട് ക്ലാസ് റൂം ഉപകരണങ്ങളും ഈ വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
നോർത്ത് മലബാർ ഡയോസസിന്റെ കിഴിലുള്ള സി എസ് ഐ കോർപ്പറെറ്റ് മാനേജ് മെന്റിന്റെ 54 സ്ക്കുളുകളിൽ ഒരുസ്‌കൂളാണ് ഇ എം യു പി സ്ക്കുൾ അഞ്ചരക്കണ്ടി. ഇപ്പോഴത്തെ മാനേജർ റവറന്റ. ഡോ.ടി.ഐ ജെയിംസ്
മുൻസാരഥികൾ
img-20180814-113722. jpg
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
അഞ്ചരക്കണ്ടി ടൗണിൽ നിന്നും തലശ്ശേരി റോഡ് അര കിലോമീറ്റർ ദൂരം ഇടതു ഭാഗത്ത് സ്ഥിതിചെയ്യുന്നു{{#Multimaps:11.878126, 75.509384 | width=800px | zoom=16}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14756
- 1862ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ