"വി.എച്ച്.എസ്.എസ്. കരവാരം/ആർട്‌സ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42050 (സംവാദം | സംഭാവനകൾ)
'കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2023 -24 അധ്യയന വർഷത്തെ സ്കൂൾ തല കലോത്സവം ഒക്ടോബർ 19 ,20 തീയതികളിൽ നടത്തുകയുണ്ടായി .ഒക്ടോബർ 19 നു രചന മത്സരങ്ങളിൽ കവിത രചന ,കഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42050 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2023 -24 അധ്യയന വർഷത്തെ സ്കൂൾ തല കലോത്സവം ഒക്ടോബർ 19 ,20 തീയതികളിൽ നടത്തുകയുണ്ടായി .ഒക്ടോബർ 19 നു രചന മത്സരങ്ങളിൽ കവിത രചന ,കഥാ രചന ,ചിത്ര രചന ,കാർട്ടൂൺ രചന എന്നി മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും സബ്ജില്ലയിലേക്ക് വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു .
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2023 -24 അധ്യയന വർഷത്തെ സ്കൂൾതല കലോത്സവം ഒക്ടോബർ 19 ,20 തീയതികളിൽ നടത്തുകയുണ്ടായി. ഒക്ടോബർ 19 നു രചന മത്സരങ്ങളിൽ കവിത രചന ,കഥാ രചന ,ചിത്ര രചന ,കാർട്ടൂൺ രചന എന്നി മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും സബ്ജില്ലയിലേക്ക് വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു .ഒക്ടോബർ 20 നു സംഘഗാനം ,നാടൻ പാട്ട് ,നാടോടിനൃത്തം ,തിരുവാതിര ,പദ്യപാരായണം -മലയാളം ,ഇംഗ്ലീഷ് ,പ്രസംഗം -തമിഴ് ,മാപ്പിളപ്പാട്ട് ,ഗാനാലാപനം ,സംസ്‌കൃതം -പാഠകം ,പ്രശ്‌നോത്തരി ,സംഘനൃത്തം എന്നി കലാപരിപാടികളിൽ മത്സരം സംഘടിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു .