"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
User13634 (സംവാദം | സംഭാവനകൾ)
വരി 54: വരി 54:


== ഗണിത ക്ലബ്ബ് ==
== ഗണിത ക്ലബ്ബ് ==
കുട്ടികളിൽ  ഗണിത പഠനം ആസ്വാദ്യകരമാക്കുക ഗണിതത്തോടുള്ള ഭയം ഒഴിവാക്കുക തുടങ്ങി  സർവ്വതോന്മുഖ ഗണിത പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് വിദ്യാലയത്തിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്കൂളിലെ നിരവധി കുട്ടികൾ ഗണിത ക്ലബ്ബിലെ അംഗങ്ങളാണ്.
സബ്ജില്ല തല ഗണിതശാസ്ത്ര മേളയിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട്. കുട്ടികൾക്ക് ആവശ്യമായ ഗണിത കിറ്റുകൾ വിദ്യാലയത്തിൽ ലഭ്യമാക്കിയിട്ടുണ്ട


== പരിസ്ഥിതി  ക്ലബ്ബ് ==
== പരിസ്ഥിതി  ക്ലബ്ബ് ==
"https://schoolwiki.in/ജി.എം.എൽ.പി.എസ്._മാങ്കടവ്/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്