"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Scghs44013 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Scghs44013 (സംവാദം | സംഭാവനകൾ)
(ചെ.) ലിറ്റിൽ കൈറ്റ്സ്
 
വരി 25: വരി 25:
പ്രമാണം:44013 LK2022-25.jpeg
പ്രമാണം:44013 LK2022-25.jpeg
</gallery>
</gallery>
== റോബോട്ടിക് ഫെസ്റ്റ്[തിരുത്തുക | മൂലരൂപം തിരുത്തുക] ==
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് ഫെബ്രുവരി 21 -ാം തീയതി നടത്തി. അന്നേ ദിവസം രാവിലെ 11 മണിയ്ക്ക് സ്കൂൾ ഹെഡ്മിസ്ട്രസ്സ് റവ.സി. ശോഭിത ഡി.എം റോബോട്ടിക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.2023-26,2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ച് കുട്ടികൾ സംയുക്തമായിട്ടാണ് റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചത്. നൂതന ആശയങ്ങൾ ഉൾക്കൊള്ളിച്ച് നടത്തിയ ഈ റോബോട്ടിക് ഫെസ്റ്റ് കുട്ടികൾക്ക് ഏറെ പുതുമ നിറഞ്ഞതായിരുന്നു. ഓട്ടോമാറ്റിക് ഡസ്റ്റ് ബിൻ, ഓട്ടോമാറ്റിക് റ്റോൾ ഗേറ്റ്, ഓട്ടോമാറ്റിക് ഡോർ, ഹെൽമെറ്റ് ഡിറ്റക്ടർ, ഓട്ടോമാറ്റിക് ലൈറ്റ് സെൻസർ എന്നിവ എല്ലാ കുട്ടികളുടേയും  ശ്രദ്ധ ആകർഷിച്ചു. എല്ലാ ബാച്ചിലേയും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ,7,8,9 ക്ലാസ്സിലെ കുട്ടികൾ, അധ്യാപകർ, PTA ഭാരവാഹികൾ എന്നിവർ റോബോട്ടിക് ഫെസ്റ്റ് സന്ദർശിച്ചു. ഉല്പ്പന്നങ്ങൾ തയ്യാറാക്കിയ കുട്ടികളോട് അവർ സംശയങ്ങൾ ചോദിക്കുകയും കുട്ടികൾ വളരെ നല്ല രീതിയിൽ വിശദീകരിച്ച് കൊടുക്കുകയും ചെയ്തു. ഏറെ വിജ്ഞാനപ്രദമായിരുന്ന ഫെസ്റ്റ് വൈകുന്നേരം 3 മണിയ്ക്ക് സമാപിച്ചു.