"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
ഓഗസ്റ്റ് 6ന് പോസ്റ്റർ പ്രദർശനവും റാലിയും സംഘടിപ്പിക്കുകയുണ്ടായി. ഓഗസ്റ്റ് 15ന് റാലി, കലാപരിപാടികൾ, ദേശഭക്തിഗാനം, സ്വാതന്ത്രസമരസേനാനികളെ അനുസ്മരിക്കുന്ന പ്രോഗ്രാം എന്നിവ നടക്കുകയുണ്ടായി. ഓഗസ്റ്റ് 25ന് നടന്ന ഓണാഘോഷപരിപാടികളിലും, കലാപരിപാടികളും, ഓണസദ്യയിലും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ സേവനം ഉറപ്പാക്കാൻ കഴിഞ്ഞു. | ഓഗസ്റ്റ് 6ന് പോസ്റ്റർ പ്രദർശനവും റാലിയും സംഘടിപ്പിക്കുകയുണ്ടായി. ഓഗസ്റ്റ് 15ന് റാലി, കലാപരിപാടികൾ, ദേശഭക്തിഗാനം, സ്വാതന്ത്രസമരസേനാനികളെ അനുസ്മരിക്കുന്ന പ്രോഗ്രാം എന്നിവ നടക്കുകയുണ്ടായി. ഓഗസ്റ്റ് 25ന് നടന്ന ഓണാഘോഷപരിപാടികളിലും, കലാപരിപാടികളും, ഓണസദ്യയിലും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ സേവനം ഉറപ്പാക്കാൻ കഴിഞ്ഞു. | ||
സ്കൂളിലെ പച്ചക്കറിത്തോട്ടം വൃത്തിയാക്കുകയും വിളവെടുപ്പ് നടക്കുകയും ചെയ്തുവരുന്നു. ഗാന്ധിജയന്തി ദിനത്തിൽ ദീപം തെളിയിക്കൽ, പുഷ്പാർച്ച എന്നിവയോടൊപ്പം സ്കൗട്ട് ആന്റ് ഗൈഡ്സ് ന്റെ നേതൃത്വത്തിൽ നടന്ന സർവ്വമതപ്രാർത്ഥന എല്ലാവർക്കും പുതിയ ഒരു അനുഭവമായിരുന്നു. അധ്യാപകരേയും മറ്റു കുട്ടികളേയും മറ്റ് ഭാരവാഹികളേയും അതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു. ഗാന്ധിജിയും ബി.പി യുമായുള്ള അഭിമുഖവും സാങ്കല്പിക സംഭാഷണവും നടന്നു. പാലോട് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്നേഹഭവനം പദ്ധതിയിലേക്ക് നല്ല ഒരു തുക സംഭാവന ചെയ്യാൻ സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ സഹായത്തോടെ തുക കളക്റ്റ് ചെയ്ത് വരുന്നു. | |||