ജി.യു.പി.എസ് ഏ.ആർ .നഗർ (മൂലരൂപം കാണുക)
11:28, 13 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
മലപ്പുറം ജില്ലയിലെ AR Nagar പഞ്ചായത്തിലെ വിദ്യാഭ്യാസപരമായും സാന്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം.1924-1925 കാലഘട്ടത്തിലാണ് കുന്നുംപുറം വലിയപീടികയിലായിരുന്നു Gups AR Nagar സ്ഥാപിതമായത്.. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ തുടക്കത്തിൽ ഒന്നു മുതൽ മൂന്ന് വരെ ക്ലാസുകളിലായി 51 പേരാണ് പ്രവേശനം നേടിയത്. | മലപ്പുറം ജില്ലയിലെ AR Nagar പഞ്ചായത്തിലെ വിദ്യാഭ്യാസപരമായും സാന്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം.1924-1925 കാലഘട്ടത്തിലാണ് കുന്നുംപുറം വലിയപീടികയിലായിരുന്നു Gups AR Nagar സ്ഥാപിതമായത്.. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ തുടക്കത്തിൽ ഒന്നു മുതൽ മൂന്ന് വരെ ക്ലാസുകളിലായി 51 പേരാണ് പ്രവേശനം നേടിയത്. | ||
അതിൽ 17 പേർ പെൺകുട്ടികളായിരുന്നു.ആദ്യത്തെ വിദ്യാർത്ഥി ശിവദാസ മേനോൻ ആണ്.പെൺകുട്ടികളിൽ ആദ്യത്തേത് ലക്ഷമിയമ്മ കൊണ്ടോടത്ത് ആണ്.മുഹമ്മദ് പെരിങ്ങോട്ടാണ് ആദ്യ മുസ്ലിം വിദ്യാർത്ഥി. [[ജി.യു.പി.എസ് ഏ.ആർ .നഗർ/ | അതിൽ 17 പേർ പെൺകുട്ടികളായിരുന്നു.ആദ്യത്തെ വിദ്യാർത്ഥി ശിവദാസ മേനോൻ ആണ്.പെൺകുട്ടികളിൽ ആദ്യത്തേത് ലക്ഷമിയമ്മ കൊണ്ടോടത്ത് ആണ്.മുഹമ്മദ് പെരിങ്ങോട്ടാണ് ആദ്യ മുസ്ലിം വിദ്യാർത്ഥി. [[ജി.യു.പി.എസ് ഏ.ആർ .നഗർ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
തിയ്യ വിഭാഗത്തിൽ പതിപറന്പിൽ കുഞ്ഞിപ്പെരുന്തനും, ഹരിജൻ വിഭാഗത്തിൽ മംങ്ങാടത്ത് വേലുവുമാണ്.അക്കാലത്ത് കണക്കും മലയാളവും,ഇംഗ്ലീഷുമാണ് മൂന്നാം ക്ലാസു വരെ പഠിപ്പിച്ചിരുന്നത്.അക്കാലത്ത് ഈ ഗ്രാമ പഞ്ചായത്തിൻെ പരിധിയിലോ പരിസര പ്രദേശങ്ങളിലോ രണ്ടോ മൂന്നോ വിദ്യാലയങ്ങളല്ലാതെ വേറെ ഉണ്ടായിരുന്നില്ല.അത് കൊണ്ടുതന്നെ ഒരു വലിയ ഭൂപ്രദേശത്തിലെ ജനങ്ങൾക്ക് മുഴുവൻ ആദ്യാക്ഷരം കുറിച്ച മാത്രു വിദ്യാലയമാണിത്. | തിയ്യ വിഭാഗത്തിൽ പതിപറന്പിൽ കുഞ്ഞിപ്പെരുന്തനും, ഹരിജൻ വിഭാഗത്തിൽ മംങ്ങാടത്ത് വേലുവുമാണ്.അക്കാലത്ത് കണക്കും മലയാളവും,ഇംഗ്ലീഷുമാണ് മൂന്നാം ക്ലാസു വരെ പഠിപ്പിച്ചിരുന്നത്.അക്കാലത്ത് ഈ ഗ്രാമ പഞ്ചായത്തിൻെ പരിധിയിലോ പരിസര പ്രദേശങ്ങളിലോ രണ്ടോ മൂന്നോ വിദ്യാലയങ്ങളല്ലാതെ വേറെ ഉണ്ടായിരുന്നില്ല.അത് കൊണ്ടുതന്നെ ഒരു വലിയ ഭൂപ്രദേശത്തിലെ ജനങ്ങൾക്ക് മുഴുവൻ ആദ്യാക്ഷരം കുറിച്ച മാത്രു വിദ്യാലയമാണിത്. |