"എ.എം.എൽ.പി.എസ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 നവംബർ 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
|logo_size=150px
|logo_size=150px
}}
}}
[[കോഴിക്കോട്]] ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തൂരിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ലയ്ക്കു കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. കാരന്തൂർ പ്രദേശത്തിന് എന്നും അക്ഷരത്തിൻറെ വെളിച്ചവും തെളിച്ചവും നല്കിപോരുന്ന ഒരു സ്ഥാപനമാണിത്.അതിൻറെ കൈത്തിരിയിൽ നിന്നും ഏറ്റുവാങ്ങിയ അറിവിൻറെ നുറുങ്ങുവെട്ടവുമായി ഉന്നത സ്ഥാനം കൈവരിച്ച വെക്തികൾ ഈ പ്രദേശത്തും അയൽ പ്രദേശത്തും ഉണ്ട്.അവർ നൽകി പോരുന്ന സഹകരണവും അളവറ്റ പിന്തുണയും ഈ സ്ഥാപനത്തിൻറെ പുരോഗതിക്ക് വളരെ മുതൽകൂട്ടായിട്ടുണ്ട്.മികച്ച ശ്രദ്ധയും പിന്തുണയും സ്കൂൾ മാനേജ്മെറ്റിൽ നിന്നും സ്കൂളിനു ലഭിക്കുന്നു.
[[കോഴിക്കോട്]] ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തൂരിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ലയ്ക്കു കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. കാരന്തൂർ പ്രദേശത്തിന് എന്നും അക്ഷരത്തിൻറെ വെളിച്ചവും തെളിച്ചവും നല്കിപോരുന്ന ഒരു സ്ഥാപനമാണിത്.അതിൻറെ കൈത്തിരിയിൽ നിന്നും ഏറ്റുവാങ്ങിയ അറിവിൻറെ നുറുങ്ങുവെട്ടവുമായി ഉന്നത സ്ഥാനം കൈവരിച്ച വെക്തികൾ ഈ പ്രദേശത്തും അയൽ പ്രദേശത്തും ഉണ്ട്.അവർ നൽകി പോരുന്ന സഹകരണവും അളവറ്റ പിന്തുണയും ഈ സ്ഥാപനത്തിൻറെ പുരോഗതിക്ക് വളരെ മുതൽകൂട്ടായിട്ടുണ്ട്.മികച്ച ശ്രദ്ധയും പിന്തുണയും സ്കൂൾ മാനേജ്‍മെന്റിൽ നിന്നും സ്കൂളിനു ലഭിക്കുന്നു.
==ചരിത്രം==
==ചരിത്രം==
മുസ്ലിം സമുദായത്തിൻറെ വിദ്യാഭ്യാസത്തിലുള്ള പിനോക്കാവസ്ഥ പരിഹരിക്കാൻ ബ്രിട്ടീഷുകാരുടെ കാലത്ത് അനുവദിക്കപെട്ട ഒരു വിദ്യാലയം ആണ് കാരന്തൂർ എ.എം.എൽ.പി.സ്ക്കുൾ.1929 ഏപ്രിൽ 3 ന് ആദ്യമായിവിദ്യാർത്ഥിയെ ചേർത്തു.കാരന്തൂർ ചേറ്റുകുയ്യിൽ മൊയ്ദീൻ കോയയുടെ മകൻ കുട്ട്യലിയായിരുന്നു പ്രഥമ വിദ്യാർഥി. കരന്തുരിലെ ഒരു പ്രധാന കുടുംബങ്ങമായ പവുകണ്ടത്തിൽ അഹമ്മദ്‌ ഹാജിയാണ് സർക്കാരിൽ നിന്നും 50 രൂപക്ക് സ്ഥലം ലേലത്തിൽ വിളിചെടുത് സ്കുൾ ആരംഭിച്ചത്.അദേഹത്തിന്റെ കാലശേഷം മകൻ പി.കെ.സീതിഹാജിക്ക് സൌത്ത് വിഹിത പ്രകാരം സ്കൂൾ മനെജെമെന്റ്റ് കൈമാറി. 29.5.1980 മുതൽ 5.3.1986 വരെ അദ്ദേഹം സ്ക്കുൾ മാനേജരായി തുടർന്നു.1986 മാർച്ച്‌ 6 ന് പി.കെ.സീതിഹാജി കാരന്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം എജുകേഷൻ ട്രെസ്റ്റ്‌ എന്ന സംഘടനക്ക് സ്കൂൾ വില്പന നടത്തി.അതിൽ പിന്നെ 1996 വരെ സംഘടനയുടെ പ്രസിടെന്റ്റ് ആയിരുന്ന കെ.തറുവിക്കുട്ടി ഹജിയയിരുന്നു മാനേജർ.തുടർന്ൻ പ്രസിഡന്റ്‌ ആയ എം.തറുവിക്കുട്ടി ഹാജിയും അതിൽ പിന്നെ ഇപ്പോയത്തെ പ്രസിഡന്റ്‌ എം.ബീരാൻ ഹാജിയും മാനേജർ സ്ഥാനം വഹിച്ചുവരുന്നു. ട്രസ്ട്ടിന്റ്റെ കീയിൽ കെട്ടിടങ്ങൾ പുതുക്കിപണിത് ചില മാറ്റങ്ങൾ വരുത്തി ഇപ്പോൾ നല്ല നിലയിൽ പ്രവർത്തിക്കുന്നു.<gallery>

വരി 50: വരി 50:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കരന്തുരിലെ ഒരു പ്രധാന കുടുംബങ്ങമായ പവുകണ്ടത്തിൽ അഹമ്മദ്‌ ഹാജിയാണ് സർക്കാരിൽ നിന്നും 50 രൂപക്ക് സ്ഥലം ലേലത്തിൽ വിളിചെടുത് സ്കുൾ ആരംഭിച്ചത്.അദേഹത്തിന്റെ കാലശേഷം മകൻ പി.കെ.സീതിഹാജിക്ക് സൌത്ത് വിഹിത പ്രകാരം സ്കൂൾ മനെജെമെന്റ്റ് കൈമാറി. 29.5.1980 മുതൽ 5.3.1986 വരെ അദ്ദേഹം സ്ക്കുൾ മാനേജരായി തുടർന്നു.1986 മാർച്ച്‌ 6 ന് പി.കെ.സീതിഹാജി കാരന്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം എജുകേഷൻ ട്രെസ്റ്റ്‌ എന്ന സംഘടനക്ക് സ്കൂൾ വില്പന നടത്തി.അതിൽ പിന്നെ 1996 വരെ സംഘടനയുടെ പ്രസിടെന്റ്റ് ആയിരുന്ന കെ.തറുവിക്കുട്ടി ഹജിയയിരുന്നു മാനേജർ.തുടർന്ൻ പ്രസിഡന്റ്‌ ആയ എം.തറുവിക്കുട്ടി ഹാജിയും അതിൽ പിന്നെ ഇപ്പോയത്തെ പ്രസിഡന്റ്‌ എം.ബീരാൻ ഹാജിയും മാനേജർ സ്ഥാനം വഹിച്ചുവരുന്നു  

<gallery mode=mode="packed-hover" heights="180">
<gallery mode="mode=&quot;packed-hover&quot;" heights="180">
പ്രമാണം:47226mgr.jpg|ട്രസ്റ്റി സെക്രട്ടറി

പ്രമാണം:47226.6.jpg|
പ്രമാണം:47226.6.jpg|
180

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1992865" എന്ന താളിൽനിന്ന് ശേഖരിച്ചത്