"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
വരി 308: വരി 308:
|}
|}


=സ്‍കോളർഷിപ്പ്=
=[[തിരുത്തുന്ന താൾ:- ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ /സ്കോളർഷിപ്പ്  ലഭിച്ച കുട്ടികൾ|സ്‍കോളർഷിപ്പ്]=
<p style="text-align:justify">&emsp;&emsp;
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്‌കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാക്കുന്നു. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും സ്കോളർഷിപ്പുകൾ നൽകി വരുന്നു. നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് തുടർച്ചയായി നാലാം വർഷവും നമ്മുടെ സ്കൂൾ നേടി. എൽ എസ് എസ്, യു എസ് എസ് എന്നീ പരീക്ഷകളിൽ സ്കോളർഷിപ്പ് ലഭിക്കാൻ വിദഗ്ദ്ധപരിശീലനം നൽകി വരുന്നു. 2022 വർഷം എൽ എസ് എസ്, യു എസ് എസ് 15 കുട്ടികൾ നേടി.[[തിരുത്തുന്ന താൾ:- ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ /സ്കോളർഷിപ്പ്  ലഭിച്ച കുട്ടികൾ|കൂടുതൽ വിവരങ്ങൾക്ക്...]]


=പി ടി എ=
=പി ടി എ=