"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശൂന്യമായ താൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
== ഫിലിം ക്ലബ് == | |||
സിനിമകൾ എല്ലാക്കാലവും ജനങ്ങളെ ചിന്തിപ്പിക്കുകയും അവരിൽ ആകാംക്ഷ ഉണർത്തുകയും ചെയ്തിടുള്ള കലാരൂപമാണ് . വിവരസാങ്കേതികവിദ്യ അതിന്റെ പാരമ്യത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ചും ഈ കലാരൂപം വിശകലനം ചെയ്യുന്ന ജീവിതാനുഭവനകളെക്കുറിച്ചും കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ ഫിലിം ക്ലബ് രൂപീകരിച്ചിരിക്കുന്നത് കുട്ടികളിലെ ഭാഷാപരിപോഷണവും സാംസ്കാരിക ഉന്നതിയുമാണ് ഈ ക്ലബ്ബിന്റെ ആത്യന്തികമായ ലക്ഷ്യങ്ങൾ. |
21:00, 4 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഫിലിം ക്ലബ്
സിനിമകൾ എല്ലാക്കാലവും ജനങ്ങളെ ചിന്തിപ്പിക്കുകയും അവരിൽ ആകാംക്ഷ ഉണർത്തുകയും ചെയ്തിടുള്ള കലാരൂപമാണ് . വിവരസാങ്കേതികവിദ്യ അതിന്റെ പാരമ്യത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ചും ഈ കലാരൂപം വിശകലനം ചെയ്യുന്ന ജീവിതാനുഭവനകളെക്കുറിച്ചും കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ ഫിലിം ക്ലബ് രൂപീകരിച്ചിരിക്കുന്നത് കുട്ടികളിലെ ഭാഷാപരിപോഷണവും സാംസ്കാരിക ഉന്നതിയുമാണ് ഈ ക്ലബ്ബിന്റെ ആത്യന്തികമായ ലക്ഷ്യങ്ങൾ.