"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
='''ജൂൺ1 - പ്രവേശനോത്സവം'''- 2023=
<gallery mode="packed-overlay" heights="250">
</gallery>കരുപ്പൂര് ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്,  സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.
<gallery mode="packed-overlay" heights="250">
പ്രമാണം:42040prav 2.jpg|alt=പ്രവേശനോത്സവം|പ്രവേശനോത്സവത്തിൽ നിന്നും
പ്രമാണം:42040 pra1.jpg|alt=പ്രവേശനോത്സവത്തിൽ നിന്നും|പ്രവേശനോത്സവത്തിൽ നിന്നും
</gallery>
=='''ജൂൺ 5 - പരിസ്ഥിതി ദിനാചരണം'''- 2023==
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി  സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
<gallery mode="packed-overlay" heights="250">
പ്രമാണം:42040june5.jpg|'''കുട്ടികൾ തൈകൾ നടുന്നു'''
പ്രമാണം:42040junes5-2.jpg|'''സ്കൂൾ ലീഡർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു'''
</gallery>
='''എസ്.പി.സി ബാച്ചിൻ്റെ ഫൈനൽ സെലക്ഷൻ ടെസ്റ്റ്'''=
<gallery mode="packed-overlay" heights="200">
</gallery>SPC 2023-25 ബാച്ചിൻ്റെ  ഫൈനൽ സെലക്ഷൻ ടെസ്റ്റ് ഇന്ന് സ്കൂളിൽ നടന്നു.71 കുട്ടികൾ ടെസ്റ്റിൽ പങ്കെടുത്തു  .
<gallery mode="packed-overlay" heights="200">
പ്രമാണം:42040spc1_23.jpg|alt=എസ്.പി.സി ടെസ്റ്റിൽ നിന്നും|എസ്.പി.സി ടെസ്റ്റിൽ നിന്നും
പ്രമാണം:42040spc2_23.jpg|alt=എസ്.പി.സി ടെസ്റ്റിൽ നിന്നും|എസ്.പി.സി ടെസ്റ്റിൽ നിന്നും
</gallery>
<gallery widths="300" heights="400">
</gallery>
=='''ലിറ്റിൽ കെെറ്റ്സ്  സെലക്ഷൻ ടെസ്റ്റ്'''==
ലിറ്റി‍‍‍ൽ കെെറ്റ്സ് 2023-24 ബാച്ചിൻ്റെ സെലക്ഷൻ ടെസ്റ്റ് സ്കൂളിൽ നടന്നു.72 കുട്ടികൾ ടെസ്റ്റിൽ പങ്കെടുത്തു  .
<gallery mode="packed-overlay" heights="250">
പ്രമാണം:42040kites_1.jpg|'''വിദ്യാർഥികൾ ടെസ്റ്റിൽ പങ്കെടുക്കുന്നു'''
പ്രമാണം:42040kites_2.jpg|'''വിദ്യാർഥികൾ ടെസ്റ്റിൽ പങ്കെടുക്കുന്നു'''
</gallery>
=='''വായന വാരാചരണം'''==
ഈ വർഷത്തെ വായന വാരാചരണം കേരള സംസ്ഥാന ബാലസാഹിത്യ അവാർഡ് ജേതാവ് ശ്രീമതി. സാഗാ ജെയിംസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതം പറഞ്ഞു .നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുഖ്യാതിഥിയായി.അക്ഷര മുത്തശ്‌ശി, പുസ്തക പരിചയം, ക്വിസ്, സാങ്കല്പിക യാത്രാ വിവരണം, അമ്മ വായന, വയന മത്സരം മുതലായവ നടന്നു.
<gallery mode="packed-overlay" heights="250">
പ്രമാണം:42040vayanadinam1.jpg|'''സാഗ ജെയിംസ് വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.'''
പ്രമാണം:42040vayanadinam2.jpg|'''സാഗ ജെയിംസ് കുട്ടികളുമായി സംവദിക്കുന്നു.'''
പ്രമാണം:42040vayanadinam3.jpg|'''വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിളക്ക് തെളിയിക്കുന്നു.'''
പ്രമാണം:42040vayanadinam4.jpg|'''പിടിഎ പ്രസിഡന്റ് വിളക്ക് തെളിയിക്കുന്നു.'''
</gallery>
=='''അന്താരാഷ്ട്ര യോഗ ദിനാചരണം'''==
അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് യോഗ പരിശീലനം നൽകി.
<gallery mode="packed-overlay" heights="250">
പ്രമാണം:42040yoga1.jpg|'''എസ്. പി. സി കേഡറ്റ്സ് യോഗ പരിശീലനത്തിൽ ഏർപ്പെടുന്നു'''
പ്രമാണം:42040yoga2.jpg|'''വിദ്യാർഥികൾ യോഗ പരിശീലനത്തിൽ ഏർപ്പെടുന്നു'''
</gallery>
=='''സ്വാതന്ത്ര്യ ദിനം'''==
=='''സ്വാതന്ത്ര്യ ദിനം'''==


വരി 74: വരി 5:
പ്രമാണം:സ്വാതന്ത്ര്യദിനം1.jpg|'''ഹെഡ്മിസ്ട്രസ് പതാക ഉയർത്തുന്നു'''
പ്രമാണം:സ്വാതന്ത്ര്യദിനം1.jpg|'''ഹെഡ്മിസ്ട്രസ് പതാക ഉയർത്തുന്നു'''
പ്രമാണം:സ്വാതന്ത്ര്യദിനം2.jpeg|'''വലിയമല സി.ഐ സംസാരിക്കുന്നു'''
പ്രമാണം:സ്വാതന്ത്ര്യദിനം4.jpg|'''വലിയമല സി.ഐ സംസാരിക്കുന്നു'''


</gallery>
</gallery>