"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
സർഗാത്മകപ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചു LP,UP വിഭാഗങ്ങളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടത്തുന്നു . കഥക്കൂട്ടം കവിതക്കൂട്ടം അഭിനയക്കൂട്ടം പാട്ടുക്കൂട്ടം എന്നിങ്ങനെ കുട്ടികളെ അവരവരുടെ അഭിരുചിക്കും താല്പര്യങ്ങൾക്കും അനുസരിച്ച പ്രവർത്തനങ്ങൾ നടത്തുന്നു | സർഗാത്മകപ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചു LP,UP വിഭാഗങ്ങളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടത്തുന്നു . കഥക്കൂട്ടം കവിതക്കൂട്ടം അഭിനയക്കൂട്ടം പാട്ടുക്കൂട്ടം എന്നിങ്ങനെ കുട്ടികളെ അവരവരുടെ അഭിരുചിക്കും താല്പര്യങ്ങൾക്കും അനുസരിച്ച പ്രവർത്തനങ്ങൾ നടത്തുന്നു | ||
വിവിധ ഏജൻസികളും സമിതികളും നടത്തുന്ന സാഹിത്യമത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് അഭിനന്ദാർഹമായ വിജയം കൈവരിച്ചിട്ടുണ്ട് | വിവിധ ഏജൻസികളും സമിതികളും നടത്തുന്ന സാഹിത്യമത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് അഭിനന്ദാർഹമായ വിജയം കൈവരിച്ചിട്ടുണ്ട് | ||
2022ൽ വിദ്യാരംഗം കലാസാഹിത്യവേദി സർഗാത്മക രേചനാശില്പശാല "ചങ്ങാത്തം "സംഘടിപ്പിച്ചു പ്രശസ്ത കവി ശ്രീ . വിനോദ് വെള്ളായണി കുട്ടികളോട് സംവദിച്ചു | 2022ൽ വിദ്യാരംഗം കലാസാഹിത്യവേദി സർഗാത്മക രേചനാശില്പശാല "ചങ്ങാത്തം "സംഘടിപ്പിച്ചു പ്രശസ്ത കവി ശ്രീ . വിനോദ് വെള്ളായണി കുട്ടികളോട് സംവദിച്ചു | ||
<gallery> | |||
പ്രമാണം:44244eko2.jpg | |||
പ്രമാണം:Changath44244.jpg | |||
</gallery> | |||