"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:
== പ്രഥമ പി ടി എ മീറ്റിംഗ് 2023-'24 ==
== പ്രഥമ പി ടി എ മീറ്റിംഗ് 2023-'24 ==
<p style="text-align:justify">
<p style="text-align:justify">
സെൻറ് ജോസഫ് എൽപി ആൻഡ് യുപി സ്കൂളിലെ അധ്യാപക രക്ഷകർതൃ സംഘടനയുടെ 2023 - 24 അധ്യായനവർഷത്തിലെ  പ്രഥമയോഗം 2023 ജൂലൈ 3ന്  ഉച്ചയ്ക്ക് 2 മണിക്ക് ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.എച്ച് എം സിസ്റ്റർ അന്നാലിസി ഏവർക്കും സ്വാഗതം ആശംസിച്ചു. ചടങ്ങിൽ Rev സിസ്റ്റർ ടെസി ദേവസ്സി , കൊച്ചി എക്സൈസ് ഓഫീസർ സി ഐ ബൈജു സാർ, പി ടി എ പ്രസിഡൻറ് സെബാസ്റ്റ്യൻ വി.ജെഎന്നിവർ സന്നിഹിതരായിരുന്നു.
'''<big>സെ</big>'''<small>ൻറ്</small> ജോസഫ് എൽപി ആൻഡ് യുപി സ്കൂളിലെ അധ്യാപക രക്ഷകർതൃ സംഘടനയുടെ 2023 - 24 അധ്യായനവർഷത്തിലെ  പ്രഥമയോഗം 2023 ജൂലൈ 3ന്  ഉച്ചയ്ക്ക് 2 മണിക്ക് ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.എച്ച് എം സിസ്റ്റർ അന്നാലിസി ഏവർക്കും സ്വാഗതം ആശംസിച്ചു. ചടങ്ങിൽ Rev സിസ്റ്റർ ടെസി ദേവസ്സി , കൊച്ചി എക്സൈസ് ഓഫീസർ സി ഐ ബൈജു സാർ, പി ടി എ പ്രസിഡൻറ് സെബാസ്റ്റ്യൻ വി.ജെഎന്നിവർ സന്നിഹിതരായിരുന്നു.
മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ഗുഡ് പാരന്റിങ് എങ്ങനെ ആയിരിക്കണം എന്നും .മാതാപിതാക്കൾ കുട്ടികളുടെ ആത്മമിത്രങ്ങളായി കുട്ടികളോട് ഹൃദ്യമായി ഇടപെടണമെന്നും കുട്ടികളുടെ ബാഗിൽ പരിചയമില്ലാത്ത വസ്തുക്കൾ കണ്ടാൽ ശ്രദ്ധിക്കണമെന്നും ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണമെന്നും സി ഐ ബൈജു സാർപറയുകയുണ്ടായി.

2022-23 അധ്യയനവർഷത്തെ വാർഷിക റിപ്പോർട്ട് പിടിഎ സെക്രട്ടറി  ഷന്യ ടീച്ചർ അവതരിപ്പിച്ചു റിപ്പോർട്ട് യോഗം പാസാക്കുകയും ചെയ്തു.തുടർന്ന്  ലോക്കൽ മാനേജർ സിസ്റ്റർ ടെസി ദേവസ്സിഅധ്യക്ഷ പ്രസംഗത്തിൽ മാതാപിതാക്കൾ മക്കളെ അടുത്തറിയുകയും, അവരുടെ കൂട്ടുകെട്ടുകൾ, അവരുടെ കഴിവുകൾ അവരുടെ ആവശ്യങ്ങൾ എല്ലാം തിരിച്ചറിയണമെന്നും, അവരുടെ വളർച്ചയുടെ ഘട്ടങ്ങൾ, താല്പര്യങ്ങൾ, ദിനചര്യകൾ തുടങ്ങിയവയെക്കുറിച്ച് ബോധ്യമുള്ളവർ ആയിരിക്കണമെന്നും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് പറയുകയുണ്ടായി.

വരി 22: വരി 22:
== പ്രവേശനോത്സവം 2023-'24 ==
== പ്രവേശനോത്സവം 2023-'24 ==
<p style="text-align:justify">
<p style="text-align:justify">
കളി ചിരിയുടെ നിറവിൽ ജ്വലിക്കുന്ന സൂര്യന്റെ വേനലവധിയോട് വിടപറഞ്ഞ് വീണ്ടും പുത്തൻ പ്രതീക്ഷകളുടെ കുട ചൂടി വിദ്യാർത്ഥികൾ സെന്റെ ജോസഫ് എൽ പി & യു പി സ്കൂളിന്റെ പടിവാതിൽ കടന്നെത്തി.മാനാശ്ശേരിസെന്റെ ജോസഫ് സ്കൂളിന്റെ 2023- 24അധ്യയന വർഷത്തെ പ്രവേശനോത്സവം കുട്ടികളിലും മാതാപിതാക്കളിലും ഒരു പോലെ ആവേശം ഉണർത്തിക്കൊണ്ട് സ്കൂൾ മാനേജർ ടെസി റവറന്റ്    സിസ്റ്റർ ദേവസ്സി ഉദ്ഘാടനം ചെയ്തു. നൂറോളം നവാഗതരായ വിദ്യാർത്ഥികളാണ് വിദ്യ അഭ്യസിക്കാൻ അക്ഷരമുറ്റത്തെത്തിയത്.സ്കൂൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വ്യത്യസ്ത വർണ്ണത്തിലുള്ള ബലൂണുകൾ കൈകളിലേന്തി നവാഗതരായ വിദ്യാർഥികൾ മനോഹരമായി അണിയിച്ചൊരുക്കിയ വിദ്യാലയത്തിന്റെ ആദ്യപടികൾ ചവിട്ടി. പിടിഎ വൈസ് പ്രസിഡൻറ് സ്റ്റെൽവി ഷാനു വിദ്യാർത്ഥി പ്രതിനിധികൾക്കുള്ള ടെക്സ്റ്റ് ബുക്ക് വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ,റവറന്റ് സിസ്റ്റർ അന്ന പി.എ സ്വാഗതം ആശംസിച്ച. ചടങ്ങിൽ ബ്ലോക്ക് മെമ്പർ ശ്രീമതി സിന്ധു ജോഷി വാർഡ് മെമ്പർ ഗ്രേസി ജസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.  എഫ് .എം .എം കറസ്പോണ്ടന്റ്.റവറന്റ് സിസ്റ്റർ മോളി അലക്സ് , അധ്യാപികമാരായ ഹെയ്സൽ ടീച്ചർ, ലീമ ടീച്ചർ എന്നിവർ നവാഗതരായ വിദ്യാർഥികൾക്ക് സമ്മാനം നൽകുകയും . അധ്യാപിക മിസിസ് പാമില ജോസഫ് നന്ദി അർപ്പിക്കുകയും ചെയ്തു.
'''<big>ക</big>'''<small>ളി</small> ചിരിയുടെ നിറവിൽ ജ്വലിക്കുന്ന സൂര്യന്റെ വേനലവധിയോട് വിടപറഞ്ഞ് വീണ്ടും പുത്തൻ പ്രതീക്ഷകളുടെ കുട ചൂടി വിദ്യാർത്ഥികൾ സെന്റെ ജോസഫ് എൽ പി & യു പി സ്കൂളിന്റെ പടിവാതിൽ കടന്നെത്തി.മാനാശ്ശേരിസെന്റെ ജോസഫ് സ്കൂളിന്റെ 2023- 24അധ്യയന വർഷത്തെ പ്രവേശനോത്സവം കുട്ടികളിലും മാതാപിതാക്കളിലും ഒരു പോലെ ആവേശം ഉണർത്തിക്കൊണ്ട് സ്കൂൾ മാനേജർ ടെസി റവറന്റ്    സിസ്റ്റർ ദേവസ്സി ഉദ്ഘാടനം ചെയ്തു. നൂറോളം നവാഗതരായ വിദ്യാർത്ഥികളാണ് വിദ്യ അഭ്യസിക്കാൻ അക്ഷരമുറ്റത്തെത്തിയത്.സ്കൂൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വ്യത്യസ്ത വർണ്ണത്തിലുള്ള ബലൂണുകൾ കൈകളിലേന്തി നവാഗതരായ വിദ്യാർഥികൾ മനോഹരമായി അണിയിച്ചൊരുക്കിയ വിദ്യാലയത്തിന്റെ ആദ്യപടികൾ ചവിട്ടി. പിടിഎ വൈസ് പ്രസിഡൻറ് സ്റ്റെൽവി ഷാനു വിദ്യാർത്ഥി പ്രതിനിധികൾക്കുള്ള ടെക്സ്റ്റ് ബുക്ക് വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ,റവറന്റ് സിസ്റ്റർ അന്ന പി.എ സ്വാഗതം ആശംസിച്ച. ചടങ്ങിൽ ബ്ലോക്ക് മെമ്പർ ശ്രീമതി സിന്ധു ജോഷി വാർഡ് മെമ്പർ ഗ്രേസി ജസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.  എഫ് .എം .എം കറസ്പോണ്ടന്റ്.റവറന്റ് സിസ്റ്റർ മോളി അലക്സ് , അധ്യാപികമാരായ ഹെയ്സൽ ടീച്ചർ, ലീമ ടീച്ചർ എന്നിവർ നവാഗതരായ വിദ്യാർഥികൾക്ക് സമ്മാനം നൽകുകയും . അധ്യാപിക മിസിസ് പാമില ജോസഫ് നന്ദി അർപ്പിക്കുകയും ചെയ്തു.

പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരവും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും എല്ലാം ആദ്യദിനത്തെ കൂടുതൽ മനോഹരവും ആവേശകരവുമാക്കി.<p style="text-align:justify">
പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരവും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും എല്ലാം ആദ്യദിനത്തെ കൂടുതൽ മനോഹരവും ആവേശകരവുമാക്കി.<p style="text-align:justify">
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985397" എന്ന താളിൽനിന്ന് ശേഖരിച്ചത്