"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Namhss (സംവാദം | സംഭാവനകൾ)
Namhss (സംവാദം | സംഭാവനകൾ)
വരി 342: വരി 342:
== '''സ്നേഹ ജ്യോതി''' ==
== '''സ്നേഹ ജ്യോതി''' ==
[[ചിത്രം:Sneha Jyoyhi.jpeg|75px|left|]]
[[ചിത്രം:Sneha Jyoyhi.jpeg|75px|left|]]
മാരക രോഗങ്ങൾ പിടിപെടുമ്പോഴും അപകടങ്ങൾ ഉണ്ടാവുമ്പോഴും സാമ്പത്തിക പരാധീനത കാരണം വിദഗ്ധ ചികിത്സ ലഭിക്കാത്ത ആയിരങ്ങൾ നമുക്കിടയിലുണ്ട്.  അവരിൽ ആവുന്നത്ര പേർക്ക് സാമ്പത്തിക സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയതാണ് "സ്നേഹ ജ്യോതി".
ഒട്ടേറെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്നേഹ ജ്യോതിയിലൂടെ സഹായമെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. നാട്ടുകാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും സ്വരൂപിക്കുന്ന ഫണ്ട് ഏറ്റവും അർഹരായവർക്ക് വേണ്ട സമയത്ത് എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അഞ്ച് ലക്ഷത്തിൽ കൂടുതൽ രൂപ സഹായധനമായി നൽകാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെയും പൊതു സമൂഹത്തിന്റെയും പ്രശംസ സ്നേഹ ജ്യോതിയ്ക്ക് ലഭിച്ചിട്ടുണ്ട്.


== '''ഇന്റന്‍സീവ് കോച്ചിംഗ് യൂനിറ്റ്''' ==
== '''ഇന്റന്‍സീവ് കോച്ചിംഗ് യൂനിറ്റ്''' ==
"https://schoolwiki.in/എൻ.എ.എം.എച്ച്.എസ്.എസ്_പെരിങ്ങത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്