"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
<br> | <br> | ||
=== '''''<big><u>[[ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/2023-24|ലോക പരിസ്ഥിതിദിനം -ജൂൺ -5]]</u></big>''''' === | === '''''<big><u>[[ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/2023-24|ലോക പരിസ്ഥിതിദിനം -ജൂൺ -5]]</u></big>''''' === | ||
'''''<big><u>സചിത്ര പഠനം</u></big>''''' | === '''''<big><u>സചിത്ര പഠനം</u></big>''''' === | ||
<p style="text-align:justify"> | <p style="text-align:justify"> | ||
ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സ്വന്തം ആശയം തെറ്റില്ലാതെ മാതൃഭാഷയിൽ എഴുതുവാനും, ലളിതമായ ബാല സാഹിത്യ കൃതികൾ വായിക്കുവാനും കഴിവുള്ളവരാക്കുക എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിനായി ഈ അധ്യയന വർഷം നടപ്പിലാക്കിയ പഠന പ്രവർത്തനമാണ് '''''സചിത്ര പഠനം'''''.'''''സചിത്ര നോട്ട് ബുക്ക്, സംയുക്ത ഡയറി''''' എന്നിവുടെ സഹായത്തോടെ; ശക്തമായ ദൃശ്യനുഭവത്തിന്റെ പിന്തുണയോടെ, രൂപീകരണ പാഠം തയാറാക്കുന്നു.അക്ഷരങ്ങളുടെ പുന രനുഭവത്തിന് സചിത്ര കുറിപ്പുകളും സഹായിക്കുന്നു. കുട്ടികൾക്ക് പാഠ ഭാഗത്തു നിന്നും ഉറയ്‍ക്കേണ്ട അക്ഷരങ്ങൾക്ക് ഊന്നൽ നൽകി ആണ് '''''സചിത്ര പാഠം''''' ക്ലാസ്സിൽ മുന്നേറുന്നത്. അക്ഷരങ്ങളുടെ ഘടന പറഞ്ഞുള്ള എഴുത്ത് ആ അക്ഷരങ്ങളും അതു മൂലം രൂപപ്പെടുന്ന ചെറു വാക്യങ്ങളും കുട്ടികളിൽ ഉറയ്ക്കുവാനും മറ്റൊരു സന്ദർഭത്തിൽ പുനരനുഭവ സാധ്യത ഒരുക്കുവാനും അവസരം ഒരുക്കുകയും ചെയ്യുന്നു.<p/> | ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സ്വന്തം ആശയം തെറ്റില്ലാതെ മാതൃഭാഷയിൽ എഴുതുവാനും, ലളിതമായ ബാല സാഹിത്യ കൃതികൾ വായിക്കുവാനും കഴിവുള്ളവരാക്കുക എന്ന ലക്ഷ്യം നടപ്പിലാക്കുന്നതിനായി ഈ അധ്യയന വർഷം നടപ്പിലാക്കിയ പഠന പ്രവർത്തനമാണ് '''''സചിത്ര പഠനം'''''.'''''സചിത്ര നോട്ട് ബുക്ക്, സംയുക്ത ഡയറി''''' എന്നിവുടെ സഹായത്തോടെ; ശക്തമായ ദൃശ്യനുഭവത്തിന്റെ പിന്തുണയോടെ, രൂപീകരണ പാഠം തയാറാക്കുന്നു.അക്ഷരങ്ങളുടെ പുന രനുഭവത്തിന് സചിത്ര കുറിപ്പുകളും സഹായിക്കുന്നു. കുട്ടികൾക്ക് പാഠ ഭാഗത്തു നിന്നും ഉറയ്‍ക്കേണ്ട അക്ഷരങ്ങൾക്ക് ഊന്നൽ നൽകി ആണ് '''''സചിത്ര പാഠം''''' ക്ലാസ്സിൽ മുന്നേറുന്നത്. അക്ഷരങ്ങളുടെ ഘടന പറഞ്ഞുള്ള എഴുത്ത് ആ അക്ഷരങ്ങളും അതു മൂലം രൂപപ്പെടുന്ന ചെറു വാക്യങ്ങളും കുട്ടികളിൽ ഉറയ്ക്കുവാനും മറ്റൊരു സന്ദർഭത്തിൽ പുനരനുഭവ സാധ്യത ഒരുക്കുവാനും അവസരം ഒരുക്കുകയും ചെയ്യുന്നു.<p/> | ||
| വരി 55: | വരി 55: | ||
=== '''''<big><u>സ്‍കൂൾ കായികമേള</u></big>''''' === | === '''''<big><u>സ്‍കൂൾ കായികമേള</u></big>''''' === | ||
സ്‍കൂൾ കായികമേള 2023 സെപ്റ്റംബർ 15, 18 തീയതികളിൽ വിജയകരമായി നടത്തപ്പെട്ടു. പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ മേള ഉദ്ഘാടനം ചെയ്തു.അധ്യാപകരായ അരുൺ.ബി, നീനുമോൾ ജി. എൽ.പി. യു.പി. വിഭാഗങ്ങളിലെ കുട്ടികൾ വ്യത്യസ്ത ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്ത 50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, എന്നീയിനങ്ങളിലും ലോങ്ങ് ജെമ്പിലും വാശിയേറിയ മത്സരങ്ങളാണ് നടന്നത്. ചിലപ്പോഴൊക്കെ കാലാവസ്ഥ പ്രതികൂലമായിട്ടും | സ്കൂൾ കായികമേള '''''2023 സെപ്റ്റംബർ 15, 18''''' തീയതികളിൽ വിജയകരമായി നടത്തപ്പെട്ടു. പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ മേള ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അരുൺ.ബി, നീനുമോൾ ജി, രജനീഷ് വി. എന്നിവർ കായികമേളയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി. എൽ.പി. , യു.പി. വിഭാഗങ്ങളിലെ കുട്ടികൾ വ്യത്യസ്ത ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്ത '''''50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, എന്നീയിനങ്ങളിലും ലോങ്ങ് ജെമ്പിലും''''' വാശിയേറിയ മത്സരങ്ങളാണ് നടന്നത്. ചിലപ്പോഴൊക്കെ കാലാവസ്ഥ പ്രതികൂലമായിട്ടും സമയബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കുവാൻ സാധിച്ചു. എല്ലാ കുട്ടികളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഓരോയിനത്തിലും ഒന്ന്,രണ്ട് സ്ഥാനങ്ങളിൽ എത്തിയവർ ഉപജില്ലാ മത്സരങ്ങളിലേക്ക് അർഹത നേടി. | ||
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും, 2019 20 | === '''''<big><u>സ്കൂൾ കലോത്സവം</u></big>''''' === | ||
സ്കൂൾ കലോത്സവത്തിന് '''''സെപ്റ്റംബർ 12 വ്യാഴാഴ്ച രാവിലെ 10 മണിക്ക്''''' വർണ്ണാഭമായ തുടക്കമായി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും, 2019 -20 അധ്യയന വർഷത്തിലെ ജില്ലാ കലോത്സവത്തിൽ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം സ്വന്തമാക്കിയ വിജയിച്ച '''''കുമാരി. പാർവതി എസ്'''''. ആണ് സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തത്.സ്കൂൾ കലോത്സവ ചടങ്ങിൽ മുഖ്യാതിഥിയായെത്തിയത് ചെങ്ങന്നൂർ ഡയറ്റിന്റെ മുൻ പ്രിൻസിപ്പലും, ഇംഗ്ലീഷ് വിദ്യാഭ്യാസ വിചക്ഷണനുമായ '''''ശ്രീ. വിശ്വംഭരൻ സാറായിരുന്നു'''''. ഉദ്ഘാടനത്തിനുശേഷം കുട്ടികളുടെ വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങൾ വേദിയിൽ അരങ്ങേറി ഇംഗ്ലീഷ് പദ്യം ചൊല്ലൽ, ഇംഗ്ലീഷ് ആക്ഷൻ സോങ്, നാടോടി നൃത്തം, സംഘനൃത്തം തുടങ്ങിയ ഇനങ്ങളിൽ ശക്തമായ മത്സരമാണ് നടന്നത്.രചനാ മത്സരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പരിപാടികളിലും കുട്ടികളുടെ സജീവമായ പങ്കാളിത്തമുണ്ടായിരുന്നു.കലോത്സവ പരിപാടികൾ വൈകുന്നേരം അഞ്ചുമണി വരെ നീണ്ടു. മത്‍സരയിനങ്ങളിൽ '''''ഒന്നാം സ്ഥാനവും ,എ ഗ്രേഡും''''' നേടിയ കുട്ടികൾ ഉപജില്ല കലോത്സവത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.സ‍്കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം കൺവീനർമാരായ വി.എഫ്. രഹീനബീഗം, എസ്. ബിന്ദു, യമുന ശേഖർ എന്നിവർ പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം നല‍്‍കി. | |||