"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുട്ടികൾ തയാറാക്കിയ പത്രം ‘ വിദ്യാങ്കണം” പ്രകാശനം ചെയ്തു |
അധ്യാപകരും കുട്ടികളും ചേർന്ന് ഗാനമാലപിച്ചുകൊണ്ട് കേരളപ്പിറവി ദിനം ആചരിച്ചു. |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== അധ്യാപകരും കുട്ടികളും ചേർന്ന് ഗാനമാലപിച്ചുകൊണ്ട് കേരളപ്പിറവി ദിനം ആചരിച്ചു. == | |||
02/11/2023 | |||
[[പ്രമാണം:13951 215.jpg|വലത്ത്|ചട്ടരഹിതം]] | |||
ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി.സ്കൂളിൽ വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനം ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ അധ്യാപകരും കുട്ടികളും ചേർന്ന് "കേരനിരകളാകും" എന്ന് തുടങ്ങുന്ന കേരളത്തിന്റെ സാംസ്കാരികത്തനിമ അവതരിപ്പിക്കുന്ന മനോഹര ഗാനം ആലപിച്ചു. തുടർന്ന് മലയാള ഭാഷാ പ്രതിജ്ഞ | |||
ചൊല്ലി സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ. സത്യവതി പരിപാടികൾ ഉദ്ഘാടനം ചെയ്തു.എൻ.വി പ്രകാശൻ , വി.വി. അജയകുമാർ ,ടി. മായ, എം.വി ഗോകുൽദാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||
== കുട്ടികൾ തയാറാക്കിയ പത്രം ‘ വിദ്യാങ്കണം” പ്രകാശനം ചെയ്തു == | == കുട്ടികൾ തയാറാക്കിയ പത്രം ‘ വിദ്യാങ്കണം” പ്രകാശനം ചെയ്തു == | ||
18/10/2023 | 18/10/2023 | ||
[[പ്രമാണം:13951 213.jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:13951 213.jpg|വലത്ത്|ചട്ടരഹിതം]] | ||