"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
40 കുട്ടികൾ ഉൾപ്പെടുന്ന ഫിലിം ക്ലബ് പ്രവർത്തിച്ച് വരുന്നു.മലയാള അദ്ധ്യാപകനായ അനിൽകുമാർ കെ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്

=='''ചലചിത്രോൽസവം സംഘടിപ്പിച്ചു '''==
മീനങ്ങാടി ഗവ: ഹയർസെക്കണ്ടറി സ്കൂൾ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ചലചിത്രോൽസവം സംഘടിപ്പിച്ചു. ചാർളി ചാപ്ലിന്റെ 'ദ കിഡ് ആയിരുന്നു ആദ്യ പ്രദർശനം. ചലചിത്രോൽസവം സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജോയ് വിസ്കറിയ , ഫിലിം കമ്മറ്റി കൺവീനർ കെ അനിൽകുമാർ, കൈറ്റ് മാസ്റ്റർ മനോജ് കുമാർ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുത്ത 40 കുട്ടികളാണ് ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത്.

[[File:15048-f1.jpg|thumb|none|450px]]

[[File:15048-f2.jpg|thumb|none|450px]]

[[File:15048-f3.jpg|thumb|none|450px]]

[[File:15048-f4.jpg|thumb|none|450px]]

10:45, 20 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

40 കുട്ടികൾ ഉൾപ്പെടുന്ന ഫിലിം ക്ലബ് പ്രവർത്തിച്ച് വരുന്നു.മലയാള അദ്ധ്യാപകനായ അനിൽകുമാർ കെ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്

ചലചിത്രോൽസവം സംഘടിപ്പിച്ചു