"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:51, 7 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 നവംബർ 2023→മാലിന്യ മുക്തം നവകേരളം ക്യാംപയിൻ
വരി 119: | വരി 119: | ||
[[പ്രമാണം:21098-CAMPAIGN-2023-5.jpg|ലഘുചിത്രം|21098 മാലിന്യ മുക്തം നവകേരളം ക്യാംപയിൻ ചിത്രരചന 2023]] | [[പ്രമാണം:21098-CAMPAIGN-2023-5.jpg|ലഘുചിത്രം|21098 മാലിന്യ മുക്തം നവകേരളം ക്യാംപയിൻ ചിത്രരചന 2023]] | ||
മാലിന്യ മുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ 5-10-2023 ന് സ്കൂളിൽ നടന്നു. നന്ദിയോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധർ സ്കൂൾ അസംബ്ലിയിൽ വച്ച് വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. ക്യാംപയിന്റെ ഭാഗമായി സ്കൂൾ പരിസരം മുഴുവൻ വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ചു. വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരവും സംവാദവും നടന്നു. | മാലിന്യ മുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ 5-10-2023 ന് സ്കൂളിൽ നടന്നു. നന്ദിയോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധർ സ്കൂൾ അസംബ്ലിയിൽ വച്ച് വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. ക്യാംപയിന്റെ ഭാഗമായി സ്കൂൾ പരിസരം മുഴുവൻ വൃത്തിയാക്കി. പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ചു. വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരവും സംവാദവും നടന്നു. | ||
== ബഹിരാകാശ വാരാഘോഷം == | |||
ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. ഒക്ടോബർ 9 ന് ISRO ശാസ്ത്രജ്‍ഞൻ ശ്രീ സാംസൺ SPACE MISSION എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സ് എടുത്തു. |