"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11466 (സംവാദം | സംഭാവനകൾ)
11466 (സംവാദം | സംഭാവനകൾ)
No edit summary
വരി 180: വരി 180:
[[പ്രമാണം:11466 527.jpg|ലഘുചിത്രം]]
[[പ്രമാണം:11466 527.jpg|ലഘുചിത്രം]]
ഈ വർഷത്തെ സ്കൂൾ തല കലോത്സവം സെപ്റ്റംബർ 15,16 തീയതികളിൽ ആയി നടന്നു .ദേശീയ അധ്യാപക അവാർഡ് ജേതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ. വി .ശ്രീനിവാസൻ മാഷ് ഉദ്ഘാടനം ചെയ്തു.. ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി രമ ഗംഗാധരൻ മുഖ്യാതിഥി ആയിരുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ പി. സി .നസീർ അധ്യക്ഷത വഹിച്ചു .ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്കൂൾ കലോത്സവം കൺവീനർ ശ്രീ പ്രജീഷ് ഒ. കെ നന്ദി അറിയിച്ചു .PTA,MPTA, SMC പ്രതിനിധികൾ സന്നിഹിതരായിരുന്നു വിവിധ വേദികളിലായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി .ഇതോടൊപ്പം അറബി കലോത്സവവും നടന്നു.[[സ്കൂൾ കലോത്സവം 2022-23|കൂടുതൽ വായിക്കുക]]

== '''സ്കൂൾ കായികമേള(20.09.23 TO 21.09.23)''' ==
ഈ വർഷത്തെ സ്കൂൾ കായിക മേള 2022-സെപ്തംബര്  20,21 തീയ്യതികളിലായി നടന്നു. സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് ശ്രീ .വി.കെ.വിജയൻ ,സബ് ഇൻസ്‌പെക്ടർ ഓഫ്  പോലീസ് മേല്പറമ്പ  നിർവ്വഹിച്ചു.  PTA പ്രസിഡന്റ് ശ്രീ പി സി നസീർ  അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ശ്രീവത്സൻ  സ്കൂൾ കായികമേളയുടെ പതാക ഉയർത്തി. പി.ടിഎ, മദർ പി.ടിഎ,  എസ്.എം.സി , സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും  നൽകി. നാലു ഹൗസുകളിലായിട്ടായിരുന്നു മത്സരം.സ്കൂൾ കായിക മന്ത്രി കുമാരി മിൻഹ കായിക താരങ്ങൾക്ക്  പ്രതിജ്ഞ ചൊല്ലി കൊടുത്തു.സമാപന ചടങ്ങിൽ സ്കൂൾ മുൻ പ്രധാനധ്യാപകൻ ശ്രീ പ്രദീപ് മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു.  സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുടെയും കായികപ്രേമേയ്കളുടെയും  സഹകരണം മേള വിജയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.