"ഡി. എം. എൽ. പി. എസ്. പൊട്ടുച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Maryam.P.A (സംവാദം | സംഭാവനകൾ) (ചെ.) കൂട്ടീചേർക്കൽ |
Maryam.P.A (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 70: | വരി 70: | ||
1947 ഡിസംബർ മാസത്തിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്.ബ്രീട്ടീഷ് ഭരണകാലത്ത് സെക്രട്ടറിയായിരുന്ന ഡേവിഡ് സായ് വിന്റെ സ്മരണ നിലനിർത്തുന്നതിനു വേണ്ടിയാണ് ഈ വിദ്യാലയത്തിനു'ഡേവിഡ് മെമ്മോറിയൽ' എന്ന പേരിട്ടിരിക്കുന്നത്. | 1947 ഡിസംബർ മാസത്തിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്.ബ്രീട്ടീഷ് ഭരണകാലത്ത് സെക്രട്ടറിയായിരുന്ന ഡേവിഡ് സായ് വിന്റെ സ്മരണ നിലനിർത്തുന്നതിനു വേണ്ടിയാണ് ഈ വിദ്യാലയത്തിനു'ഡേവിഡ് മെമ്മോറിയൽ' എന്ന പേരിട്ടിരിക്കുന്നത്. | ||
പനംങ്കുളം ഡി എം എൽ പി സ്കൂളിന്റെ ഒരു ശാഖയായിട്ടാണ് ഈ കൊച്ചുവിദ്യാലയം പൊട്ടുച്ചിറയിൽ പ്രവർത്തനം ആരംഭിച്ചത്.ഈ സ്കൂളിന്റെ മാനേജർ കടുങ്ങാട്ടുപറമ്പിൽ അബ്ദുസാഹിബായിരുന്നു.പിന്നീട് അതു മകൻകുഞ്ഞിവീരാവു സാഹിബിന്റെ നേതൃത്വത്തിലായിരുന്നു.അതിനുശേഷം ഈ വിദ്യാലയം അധ്യാപകർ ഏറ്റെടുത്ത് സ്റ്റാഫ് മാനേജ്മെന്ററായി കുറച്ചു കൊല്ലം തുടർന്നു.ഇപ്പോൾ ഈ വിദ്യാലയത്തോടു ചേർന്നുള്ള മുസ്ലീം പള്ളിയുടെ വിദ്യാഭ്യാസ സമിതി ഏറ്റെടുത്ത് നടത്തിവരുന്നു. | പനംങ്കുളം ഡി എം എൽ പി സ്കൂളിന്റെ ഒരു ശാഖയായിട്ടാണ് ഈ കൊച്ചുവിദ്യാലയം പൊട്ടുച്ചിറയിൽ പ്രവർത്തനം ആരംഭിച്ചത്.ഈ സ്കൂളിന്റെ മാനേജർ കടുങ്ങാട്ടുപറമ്പിൽ അബ്ദുസാഹിബായിരുന്നു.പിന്നീട് അതു മകൻകുഞ്ഞിവീരാവു സാഹിബിന്റെ നേതൃത്വത്തിലായിരുന്നു.അതിനുശേഷം ഈ വിദ്യാലയം അധ്യാപകർ ഏറ്റെടുത്ത് സ്റ്റാഫ് മാനേജ്മെന്ററായി കുറച്ചു കൊല്ലം തുടർന്നു.ഇപ്പോൾ ഈ വിദ്യാലയത്തോടു ചേർന്നുള്ള മുസ്ലീം പള്ളിയുടെ വിദ്യാഭ്യാസ സമിതി ഏറ്റെടുത്ത് നടത്തിവരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||