"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Ckcghs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 335: വരി 335:
'''<u>അധ്യാപക ദിനാചരണം</u>'''
'''<u>അധ്യാപക ദിനാചരണം</u>'''


ജീവിതമൂല്യങ്ങളും അറിവും പൗരബോധവും നൽകി വിദ്യാർഥിസമൂഹത്തെ വഴിനടത്തുന്ന  ഗുരുക്കന്മാരെ ആദരിച്ചുകൊണ്ട്
ജീവിതമൂല്യങ്ങളും അറിവും പൗരബോധവും നൽകി വിദ്യാർഥിസമൂഹത്തെ വഴിനടത്തുന്ന  ഗുരുക്കന്മാരെ ആദരിച്ചുകൊണ്ട് സി കെ സി എച്ച് എസ് പൊന്നുരുന്നിയിൽ സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ആശംസാകാർഡുകളും പുഷ്പങ്ങളും സമ്മാനിച്ചു. പ്രധാനാധ്യാപിക  ശ്രീമതി ടീന എം.സി അധ്യാപകദിന സന്ദേശം നൽകി. സ്കൂൾ ലീഡർ വിശാൽ വർഗീസ്, വിദ്യാർത്ഥി പ്രതിനിധി  ശ്രീലക്ഷ്മി ടി. ബി എന്നിവർ  ആശംസകൾ നേർന്നു. അധ്യാപകരുടെ സേവനങ്ങളെ പ്രകീർത്തിച്ചുകൊണ്ട്  വിദ്യാർത്ഥികൾ ആശംസാഗാനം ആലപിച്ചു.പത്താം ക്ലാസ് വിദ്യാർത്ഥികൾ  മാതൃകാക്ലാസ്സ് അവതരിപ്പിക്കുകയും ചെയ്തു.


സി കെ സി എച്ച് എസ് പൊന്നുരുന്നിയിൽ സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ആശംസാകാർഡുകളും പുഷ്പങ്ങളും സമ്മാനിച്ചു. പ്രധാനാധ്യാപിക  ശ്രീമതി ടീന എം.സി അധ്യാപകദിന സന്ദേശം നൽകി. സ്കൂൾ ലീഡർ വിശാൽ വർഗീസ്, വിദ്യാർത്ഥി പ്രതിനിധി  ശ്രീലക്ഷ്മി ടി. ബി എന്നിവർ  ആശംസകൾ നേർന്നു. അധ്യാപകരുടെ സേവനങ്ങളെ പ്രകീർത്തിച്ചുകൊണ്ട്  വിദ്യാർത്ഥികൾ ആശംസാഗാനം ആലപിച്ചു.പത്താം ക്ലാസ് വിദ്യാർത്ഥികൾ  മാതൃകാക്ലാസ്സ് അവതരിപ്പിക്കുകയും ചെയ്തു.




"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്