"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13951 (സംവാദം | സംഭാവനകൾ)
അധ്യാപക ദിനം
User13951 (സംവാദം | സംഭാവനകൾ)
ഹിന്ദി ദിവസ് ആചരിച്ചു.
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ഹിന്ദി ദിവസ് ആചരിച്ചു. ==
14/09/2023
[[പ്രമാണം:13951 196.jpg|വലത്ത്‌|ചട്ടരഹിതം]]
ചെറുപുഴ ജെ എം യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ഹിന്ദി ദിവസ് ആചരിച്ചു. ഹിന്ദി മംചിന്റെ നേതൃത്വത്തിൽ ഹിന്ദി ദിവസത്തെ പ്രാധാന്യം വ്യക്തമാക്കുന്ന ബാഡ്ജ് ധരിച്ചാണ് മുഴുവൻ കുട്ടികളും എത്തിയത്. ഹിന്ദിയുടെ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും കുട്ടികൾ കൈയിലേന്തിയിരുന്നു. ഹിന്ദിയിൽ തയ്യാറാക്കിയ വായന കാർഡ് കുട്ടികൾ പ്രദർശിപ്പിച്ചു.ലീഡർ ശ്രീദേവ്  ഗോവിന്ദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.കെ ഷീന സ്വാഗതവും പി ലീന നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ അമേയ രവി ,ആദിയ, വിശാൽദേവ്, സി.കെ വരദ, സൂര്യഗായത്രി, മുഹമ്മദ് ഫയാസ്, അന്ന കാതറിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


== അധ്യാപക ദിനം: അധ്യാപകനായപഞ്ചായത്ത് പ്രസിഡണ്ടിനെ ആദരിച്ചു. ==
== അധ്യാപക ദിനം: അധ്യാപകനായപഞ്ചായത്ത് പ്രസിഡണ്ടിനെ ആദരിച്ചു. ==