"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

033056 (സംവാദം | സംഭാവനകൾ)
No edit summary
033056 (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
</gallery>
</gallery>
==''' സ്കൂൾതല ക്യാമ്പ് '''==
==''' സ്കൂൾതല ക്യാമ്പ് '''==
സെന്റ് എഫ്രേംസിലെ ലിറ്റിൽ കൈറ്റ്സ്  ക്യാമ്പ് സെപ്റ്റംബർ രണ്ടിന്  സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.ഹെഡ്‍മാസ്റ്റർ ശ്രീ.ബെന്നി സ്കറിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ അനീഷ് പി.ആർ ആണ് ക്ലാസ്സുകൾ നയിച്ചത്.ഡിജിറ്റൽ പൂക്കള മത്സരം, ഊഞ്ഞാലാട്ടം, ചെണ്ടമേളം,പ്രമോ വീഡിയോ നിർമ്മാണം, തുടങ്ങിയവയിൽ കുട്ടികൾ ഓരോരുത്തരും സജീവമായി പങ്കെടുത്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ.ജോഷി റ്റി.സി,അധ്യാപിക ശ്രീമതി. ആൻസ് മരിയ ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.സ്ക്രാച്ച് 3 ഉപയോഗിച്ച് പ്രോഗ്രാം നിർമ്മാണം,ഓപ്പൺ ടൂൻസ് ഉപയോഗിച്ച് പ്രമോ വീഡിയോ നിർമ്മാണം,ആശംസ കാർഡ് ജിഫ് ഫയലായി എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.രാവിലെ 9.30 മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ്.  
സെന്റ് എഫ്രേംസിലെ ലിറ്റിൽ കൈറ്റ്സ്  ക്യാമ്പ് സെപ്റ്റംബർ രണ്ടിന്  സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.ഹെഡ്‍മാസ്റ്റർ ശ്രീ.ബെന്നി സ്കറിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ അനീഷ് പി.ആർ ആണ് ക്ലാസ്സുകൾ നയിച്ചത്.ഡിജിറ്റൽ പൂക്കള മത്സരം, ഊഞ്ഞാലാട്ടം, ചെണ്ടമേളം,പ്രമോ വീഡിയോ നിർമ്മാണം, തുടങ്ങിയവയിൽ കുട്ടികൾ ഓരോരുത്തരും സജീവമായി പങ്കെടുത്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ.ജോഷി റ്റി.സി,അധ്യാപിക ശ്രീമതി. ആൻസ് മരിയ ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.സ്ക്രാച്ച് 3 ഉപയോഗിച്ച് പ്രോഗ്രാം നിർമ്മാണം,ഓപ്പൺ ടൂൻസ് ഉപയോഗിച്ച് പ്രമോ വീഡിയോ നിർമ്മാണം,ആശംസ കാർഡ് ജിഫ് ഫയലായി എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.രാവിലെ 9.30 മുതൽ 4 മണി വരെയായിരുന്നു ക്യാമ്പ്.<br>
([https://youtu.be/ETP4NSaj4jw "ക്യാമ്പോണം 2023‍"])<br>
[[പ്രമാണം:33056camponam2023 12.jpeg|thumb]]
[[പ്രമാണം:33056camponam2023 12.jpeg|thumb]]
<gallery mode="packed-hover">
<gallery mode="packed-hover">