"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhsskallara (സംവാദം | സംഭാവനകൾ)
No edit summary
Gvhsskallara (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
[[പ്രമാണം:Lk22-25.jpeg|ലഘുചിത്രം|539x539ബിന്ദു|Little kites 22-25]]
[[പ്രമാണം:Lk22-25.jpeg|ലഘുചിത്രം|539x539ബിന്ദു|Little kites 22-25]]
[[പ്രമാണം:School camp 22-25 kallara.jpeg|ലഘുചിത്രം|490x490ബിന്ദു|school camp 22-25]]
[[പ്രമാണം:School camp 22-25 kallara.jpeg|ലഘുചിത്രം|490x490ബിന്ദു|school camp 22-25]]
ലിറ്റിൽ കൈറ്റ്സ് 22 -25 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് സെപ്റ്റംബർ മാസം ഒന്നാം തീയതി നടത്തുകയുണ്ടായി.
 
== ലിറ്റിൽ കൈറ്റ്സ് ==
സാങ്കേതിക വിദ്യയോട‌ുള്ള പ‌ുത‌ുതലമ‍ുറയ‍‌ുടെ ആഭിമ‌ുഖ്യം ഗ‌ുണപരവ‌ും സർഗ്ഗാത്‌മകവ‌ുമായി പ്രയോജനപെട‍ുത്ത‍ുന്നതിനായി " ലിറ്റിൽ കൈറ്റ്സ് " എന്ന ക‌ുട്ടികള‌ുടെ ഐ ടി ക‌ൂട്ടായ്‌മ വളരെ വിജയ- കരമായി നമ്മ‌ുടെ സ്‌ക‌ൂളിൽ നടന്ന‌ു വര‌ുന്ന‌ു.കൈറ്റ്സിലെ ക‌ുട്ടികൾ വളരെ ഉൽസാഹത്തോട‌ുക‌ൂടിയാണ് എല്ലാ ബ‌ുധനാഴ്‌ചകളില‌ും ചില ശനിയാഴ്ചകളില‌ും നടക്ക‌ുന്ന ക്ലാസ‌ുകളിൽ പങ്കെട‌ുക്ക‌ുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ഇൻർനെറ്റ് ത‌ുടങ്ങി വിവിധ മേഖലകളിൽ ക‌ുട്ടികൾക്ക് പരിശീലനം നൽകി വര‌ുന്ന‌ു. " ലിറ്റിൽ കൈറ്റ്സ് " റിസോഴ്‌സ് പേഴ്‌സൻമാര‌ുടെ പരിശീലനം തെരെഞ്ഞെട‌ുക്കപ്പെട്ടിട്ട‌ുള്ള ക‌ുട്ടികൾക്ക് ലഭിക‌ുന്ന‌ുണ്ട്., 2018-19 അക്കാദമിയ വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ ആരംഭിച്ച " ലിറ്റിൽ കൈറ്റ്സ് " യ‍ൂണറ്റിന്റെ പ്രഥമ കൈറ്റ് മാസ്‌റ്റർ ശ്രീ സ‌ുരേഷ് ക‌ുമാർ , കൈറ്റ് മിസ്‍ട്രസ് ശ്രീമതി . വിനീത വി എസ് എന്നിവർ ആക‍ുന്ന‍ു.വിനീത വി എസ്,രാജി പി വി എന്നിവര‍ുടെ നേത‍ൃത്വ- ത്തിലാണ് ഇപ്പോൾ പരിശീലനം നടക്ക‍ുന്നത്. ക‍ൂടാതെ സ്‍ക‍ൂളിലെ ഹൈടെക് ക്ലാസ്‍ മ‍ുറികളിലെ ഐ ടി സി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക‍‍ും ഐ ടി സി ഉപകരണങ്ങള‍ുടെ പരിപാലനത്തിന‍ും നേത‍ൃത്വം നൽക‍ുക എന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങള‍ുടെ ച‍ുമതലയാണ്. 2022-25 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് സെപ്തംബർ മാസം ഒന്നാം തീയതി നടക്കുകയും അനിമേഷൻ പ്രോഗ്രാമിങ് വിഭാഗങ്ങളിലായി 8 കുട്ടികൾ സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.