"സെന്റ് ശാന്തൽ എൽ പി എസ് കവടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 116: വരി 116:
*കവടിയാർ ജംഗ്ഷനിൽ നിന്നും കുറവൻകോണം  പോകുന്ന റോഡ്, സാൽവേഷൻ ആർമി സ്കൂലിന്റെ എതിർ വശം, ബാസ്കിൻ റോബിൻസ് ഐസ് ക്രീം പാർലറിനോട് ചേർന്ന വഴിയിലൂടെ പോകുന്നതാണ്  നമ്മുടെ സ്കൂൾ
*കവടിയാർ ജംഗ്ഷനിൽ നിന്നും കുറവൻകോണം  പോകുന്ന റോഡ്, സാൽവേഷൻ ആർമി സ്കൂലിന്റെ എതിർ വശം, ബാസ്കിൻ റോബിൻസ് ഐസ് ക്രീം പാർലറിനോട് ചേർന്ന വഴിയിലൂടെ പോകുന്നതാണ്  നമ്മുടെ സ്കൂൾ
|}
|}
{{#multimaps: 8.5228384078057, 76.95963319458899 | zoom=18 }}
{{#multimaps:8.52275,76.95977| zoom=18 }}

15:02, 3 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ശാന്തൽ എൽ പി എസ് കവടിയാർ
വിലാസം
സെന്റ് ശാന്തൽ യു പി സ്കൂൾ,
,
കവടിയാർ പി.ഒ.
,
695003
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1983
വിവരങ്ങൾ
ഫോൺ04712 431170
ഇമെയിൽst.shantal@rediffmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43325 (സമേതം)
യുഡൈസ് കോഡ്32141001701
വിക്കിഡാറ്റQ64037741
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ207
പെൺകുട്ടികൾ118
ആകെ വിദ്യാർത്ഥികൾ325
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികMini Joseph
പി.ടി.എ. പ്രസിഡണ്ട്റീന വില്യംസ്
എം.പി.ടി.എ. പ്രസിഡണ്ട്റീനാ വില്യംസ്
അവസാനം തിരുത്തിയത്
03-09-202343325


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഡോട്ടേഴ്സ്റ്റ്  ഓഫ്  സെന്റ്  ഫ്രാൻസിസ് ഡി  സാലസ് എന്ന കത്തോലിക്കാ സന്യാസിനീ സമൂഹം  തീരുവനന്തപുരത്ത് കാവടിയാറിൽ 1981ൽ ഒരു സന്യാസ ഭവനവും നേഴ്സറി സ്കൂളും സ്ഥാപിച്ചു. ഈ  സന്യാസ ഭവനത്തിന് ഒരു എൽ.പി സ്കൂൾ ആരംഭിക്കുവാൻ ഔദ്യോഗിക മായി അനുവാദം ലഭിച്ചത് 1984 ൽ ആയിരുന്നു. 1984 -85  ൽ സെന്റ് ഷന്താൾ എൽ .പി സ്കൂൾ അദ്ധ്യായനം ആരംഭിച്ചു. 1981ൽ 25 കുട്ടികളുമായി എളിയരീതിയിൽ പ്രവർത്തനനമാരംഭിച്ച ഈ സ്ഥാപനം 1987 ലാണ് നാലാം ക്ലാസ്സ്‌ വരെയുള്ള എൽ.പി  സ്കൂളായി ഉയർന്നത്.  റവ.സിസ്റ്റർ തെരസീനാ   ഡി.എസ്.എഫ് .എസ്  ആയിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപിക. മാസ്റ്റർ മാത്യൂസ് ജോസ് ആദ്യത്തെ വിദ്യാർത്ഥിയും.  സന്യാസഭാവനത്തിലായിരുന്നു ആദ്യ കാലത്തു ക്ലാസ് നടത്തിയിരുന്നത്. 1986- ൽ സ്കൂളിന് സ്വന്തമായി കെട്ടിടം പണി പൂർത്തിയായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ.ടി.എം ജേക്കബ് വിദ്യാലയമന്ദിരം ഉദ്ഘാടനം ചെയ്തു. 2015 ലാണ് 5 മുതൽ 7 വരെ യുള്ള ക്ലാസ്സ്കൾക്കു അംഗീകാരം കിട്ടിയത് ഇപ്പോൾ സെന്റ് ഷന്താൾ യൂ പി സ്കൂളായി അറിയപ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

1 കമ്പ്യൂട്ടർ ലാബ്

2 ഇന്റർനെറ്റ് സൗകര്യം

3 സ്മാർട്ട് ക്ലാസ്

4 ലൈബ്രറി

5 സ്കൂൾ ബസ്സ്

പാഠ്യേതര പ്രവർത്തനങ്ങൾ

കോ കരിക്കുലർ ആക്ടിവിറ്റിയ്സ്  : പാട്ട് , നൃത്തം, സ്കേറ്റിംഗ് ,കീബോര്ഡ് , ചെസ്സ്

കുട്ടികളിൽ സൈക്ലിംഗ് സവാരി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സൈക്കിൾ ബ്രിഗേഡ് .

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

സിസ്റ്റർ ജാൻസി മരിയാ- ഡി.എസ്.എഫ് എസ്

മുൻ സാരഥികൾ

സിസ്റ്റർ തെരസീത

സിസ്റ്റർ വിക്റ്റോറിയ

സിസ്റ്റർ ലില്ലി

സിസ്റ്റർ ജോസി

സിസ്റ്റർ സിൽവി

സിസ്റ്റർ മിനി

സിസ്റ്റർ ജെസ്സി മാറിയ

സിസ്റ്റർ ആഗ്നസ്

സിസ്റ്റർ പ്രിൻസി

സിസ്റ്റർ മിൻസി കെ.ടി

പ്രശംസ

വഴികാട്ടി

  • കവടിയാർ ജംഗ്ഷനിൽ നിന്നും കുറവൻകോണം  പോകുന്ന റോഡ്, സാൽവേഷൻ ആർമി സ്കൂലിന്റെ എതിർ വശം, ബാസ്കിൻ റോബിൻസ് ഐസ് ക്രീം പാർലറിനോട് ചേർന്ന വഴിയിലൂടെ പോകുന്നതാണ്  നമ്മുടെ സ്കൂൾ

|} {{#multimaps:8.52275,76.95977| zoom=18 }}