"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 39: | വരി 39: | ||
== '''സ്വാതന്ത്ര്യദിനാഘോഷം നടത്തി''' == | == '''സ്വാതന്ത്ര്യദിനാഘോഷം നടത്തി''' == | ||
[[പ്രമാണം:23068 2023 34.jpg|ലഘുചിത്രം]] | [[പ്രമാണം:23068 2023 34.jpg|ലഘുചിത്രം]] | ||
രാജ്യം 77 - മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ വിദ്യാർത്ഥികളിൽ ദേശീയവബോധമുണ്ടാക്കുവാനും ത്യാഗ്വോജ്ജ്വലമായ ജീവിതം നയിച്ച ഒട്ടനവധി സ്വതന്ത്രസമരനേതാക്കളേയും അനുസ്‍മരിച്ചുകൊണ്ട് പനങ്ങാട് ഹയർ സെക്കന്ററി സ്‍കൂൾ സ്വാതന്ത്ര്യദിനാഘോഷം നടത്തി. വിദ്യാലയാങ്കണത്തിൽ എസ് പി സി, എൻ സി സി, ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ എച്ച് എം ദീതി ടീച്ചർ ദേശിയപതാക ഉയർത്തി. ചടങ്ങിൽ കുമാരി വരദ പി എ പ്രതിജ്ഞാവചാകം ചൊല്ലികൊടുത്തു. കുമാരി നിവേദ്യ പ്രസാദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സീനിയർ അസിസ്റ്റന്റ് രേഖ ടീച്ചർ, പി ടി എ എൿസിക്യൂട്ടീവ് അംഗം ശാരി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നിത്യ സി പി നന്ദി പറഞ്ഞു. | |||
== '''അഭിമാനനിമിഷം''' == | == '''അഭിമാനനിമിഷം''' == | ||