"ചാലാട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox School | |||
|സ്ഥലപ്പേര്=ചാലാട് | |സ്ഥലപ്പേര്=ചാലാട് | ||
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിദ്യാലയത്തിലാകെ 3 കെട്ടിടങ്ങളാണ് ഉള്ളത് .ഈ കെട്ടിടങ്ങളിലായി 7 ക്ലാസ്സ്മുറികൾ , ഓഫീസ്‌മുറി , കമ്പ്യൂട്ടർമുറി , എന്നിവ ഉൾപ്പെട്ടിരിക്കുന്നു . ഇവ കൂടാതെ പാചകപ്പുര ,സ്റ്റോർറൂം , കിണർ , സ്റ്റേജ് , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം യൂറിനലുകളും ആധുനിക സൗകര്യമുള്ള മറ്റൊരു യൂറിനലും ഉണ്ട് . മുഴുവൻ ക്ലാസ്സ്മുറികളും ടൈൽ പാകിയതാണ് . സ്കൂൾ വാഹന സൗകര്യമുണ്ട് . | വിദ്യാലയത്തിലാകെ 3 കെട്ടിടങ്ങളാണ് ഉള്ളത് .ഈ കെട്ടിടങ്ങളിലായി 7 ക്ലാസ്സ്മുറികൾ , ഓഫീസ്‌മുറി , കമ്പ്യൂട്ടർമുറി , എന്നിവ ഉൾപ്പെട്ടിരിക്കുന്നു . ഇവ കൂടാതെ പാചകപ്പുര ,സ്റ്റോർറൂം , കിണർ , സ്റ്റേജ് , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം യൂറിനലുകളും ആധുനിക സൗകര്യമുള്ള മറ്റൊരു യൂറിനലും ഉണ്ട് . മുഴുവൻ ക്ലാസ്സ്മുറികളും ടൈൽ പാകിയതാണ് . സ്കൂൾ വാഹന സൗകര്യമുണ്ട് . | ||
പ്രവർത്തനങ്ങൾ | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
'''1.11.1892''' ലെ ഫോർട്ട് സെന്റ്‌ജോർജ് ഗസറ്റ് പ്രകാരം അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ''കുഞ്ഞിരാമൻ ഗുരുക്കൾ''ക്കായിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശം ലഭിച്ചത്. മാനേജരും ഹെഡ്മാസ്റ്ററും എന്ന നിലയിൽ ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു. '''എ.സി. കുഞ്ഞിരാമൻ ,എ. സി. കുഞ്ഞമ്പു , പി. പി മാധവി''' എന്നിവർ വിവിധ കാലങ്ങളിലായി സ്കൂൾ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. | '''1.11.1892''' ലെ ഫോർട്ട് സെന്റ്‌ജോർജ് ഗസറ്റ് പ്രകാരം അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ''കുഞ്ഞിരാമൻ ഗുരുക്കൾ''ക്കായിരുന്നു സ്കൂളിന്റെ ഉടമസ്ഥാവകാശം ലഭിച്ചത്. മാനേജരും ഹെഡ്മാസ്റ്ററും എന്ന നിലയിൽ ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു. '''എ.സി. കുഞ്ഞിരാമൻ ,എ. സി. കുഞ്ഞമ്പു , പി. പി മാധവി''' എന്നിവർ വിവിധ കാലങ്ങളിലായി സ്കൂൾ മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. | ||
മാനേജർ എന്ന നിലയിൽ ഇപ്പോൾ സ്കൂൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മാനേജ്മെന്റ് പ്രതിനിധിയായ '''ശ്രിമതി നിഷി. എം''' ആണ്. | = മാനേജർ എന്ന നിലയിൽ ഇപ്പോൾ സ്കൂൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മാനേജ്മെന്റ് പ്രതിനിധിയായ '''ശ്രിമതി നിഷി. എം''' ആണ്. = | ||
== സ്കൂൾ ബസ് == | == സ്കൂൾ ബസ് == | ||