"ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 80: വരി 80:
* ഓഗസ്റ്റ് പതിനാലിന് എച് എം ആയി പ്രൊമോഷൻ ആയിപോയ ശ്രീമതി. ശ്രീദേവി ടീച്ചറിന്റെ പാർട്ടി ഉണ്ടായിരുന്നു. സ്കൂളിന്റെയും,പി റ്റി എ യുടെയും വകയായി മോമെന്റോ നൽകി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, വാർഡ് മെമ്പർ എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു.

* ഓഗസ്റ്റ് പതിനഞ്ചിനു സ്വതന്ദ്ര്യദിന പരിപാടികൾ വളരെ വിപുലമായി നടത്തി. സ്പെഷ്യൽ അസംബ്ലി, പതാകയുർത്തൽ, സ്വതന്ദ്ര്യദിനഗാനങ്ങൾ എന്നിവ ഉണ്ടായിരുന്നു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികളും അധ്യാപകരും ഫ്രീഡം ഫെസ്റ്റുമായി ബന്ധപെട്ടു വഴുതക്കാട് ടാഗോർ തീയേറ്ററിയിലേക്കു ഫീൽഡ് ട്രിപ്പ് നടത്തി.

* സെപ്റ്റംബർ എട്ട് - കളക്ടർസ് സൂപ്പർ ഹൺഡ്രഡ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും നാലു കുട്ടികൾ സെലക്ഷൻ നേടി.അവർ അടുത്ത ലെവൽ മത്സരിക്കുന്നതിനായി കളക്ടറേറ്റിൽ വച്ച് നടന്ന ഇന്റർവ്യൂ ലും ഗ്രൂപ്പ് ഡിസ്‌ക്യൂഷനിലും പങ്കെടുത്തു.
* സെപ്റ്റംബർ പതിനാലിന് സ്കൂളിൽ ചീര വിളവെടുപ്പ് നടത്തി. അന്നേദിവസം തന്നെ ഹിന്ദി ദിവസ് ആഘോഷിച്ചു.ഹിന്ദി ഭാഷയിൽ തന്നെ കുട്ടികൾ വിവിധ പരിപാടികൾ സ്പെഷ്യൽ അസ്സെംബ്ലയിൽ അവതരിപ്പിച്ചു.കൂടാതെ യു പി തല ഓണപതിപ്പു പ്രസിദ്ധീകരിച്ചു.
* കളക്ടർസ് സൂപ്പർ ഹൺഡ്രഡ് എന്ന പ്രോഗ്രാമിൽ പത്താം ക്ലാസ്സിലെ ട്വിൻസി ക്കു ഫൈനൽ സെലെക്ഷൻ ലഭിച്ചു.
* സെപ്റ്റംബർ പതിനാറിന് ഓസോൺ ദിനവുമായി ബന്ധപെട്ടു പോസ്റ്റർ രചന, ക്വിസ്, വീഡിയോ പ്രദർശനം എന്നിവ നടത്തി.
* സെപ്റ്റംബർ ഇരുപതിന്‌ വരയുത്സവത്തിന്റെ ഉദഘാടനം പ്രശസ്ത ചിത്രകാരനും ഗായകനുമായ ശ്രീ റോയ് ഈഡൻ നിർവഹിച്ചു.
* സെപ്റ്റംബർ  ഇരുപത്തിയൊന്നിന് ശാസ്ത്രമേളയുടെ ഉദഘാടനം ബഹുമാനപെട്ട എച് എം നിർവഹിച്ചു. സയൻസ്, മാത്‍സ്, സോഷ്യൽ സയൻസ്, വർക്ക് എക്സ്പീരിയൻസ് എന്നീ മേഖലകളിൽ കുട്ടികൾ വിവിധങ്ങളായ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.

292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1966314" എന്ന താളിൽനിന്ന് ശേഖരിച്ചത്