"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
No edit summary
29040HM (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
</gallery>
</gallery>

== '''സ്വതന്ത്ര വിജ്ഞ്നോത്സവം - 2023''' ==
== '''സ്വതന്ത്ര വിജ്ഞാനോത്സവം - 2023''' ==
വിവരവിനിമയ സാങ്കേതികവിദ്യയുടെ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് ഇന്റർനെറ്റും മൊബൈൽഫോണും കമ്പ്യൂട്ടറും ഒന്നും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമല്ലായിരുന്നു. എന്നാൽ ഇന്ന് അതല്ല അവസ്ഥ. നൂതന സാങ്കേതികവിദ്യകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.സാങ്കേതികവിദ്യ ഓരോ ദിവസവും അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തിൽ നമ്മളും അതൊക്കെ മനസ്സിലാക്കിയാൽ മാത്രമേ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ. അതിനായി വിജ്ഞാനത്തിന്റെയും നൂതന ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം സമൂഹത്തിലെ എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കേരള ഗവൺമെന്റ് കൈറ്റിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കുകയാണ്.