"എൽ പി എസ് ഓണച്ചമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23429 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
23429 (സംവാദം | സംഭാവനകൾ)
പ്രവർത്തങ്ങൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 14: വരി 14:




.
.15-5-23 സ്വതന്ത്ര ദിനം ഗംഭീരമായി ആഘോഷിച്ചു. Fancy dress, സ്വാതത്ര ഗീതങ്ങൾ, സന്ദേശങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു






August6,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു റോക്കറ്റ് നിർമാണം... ക്വിസ്... ICT പ്രസന്റേഷൻ എന്നിവ കുട്ടികളിൽ നേരനുഭവം സൃഷ്ടിച്ചു
ഓഗസ്റ്റ് 17 ചിങ്ങം കർഷക ദിനം ആചരിച്ചു അയൽവാസിയായ കർഷകൻ ശിവദാസൻ ചേട്ടൻടെ വീട്ടിൽ പോയി കൃഷിയിടവും.. കൃഷി രീതികളും കണ്ടു മനസിലാക്കി.. കുട്ടികൾക്കു  കണ്ടറിവിന്  ഉത്തകുന്നതായിരുന്നു 🙏ഔഷധ തോട്ടം അമ്മമാരുടെ നേതൃത്വത്തിൽ ക്രമീകരിച്ചു 🙏    ഓഗസ്റ്റ് 25 നു ഓണാഘോഷം നടത്തി... മഹാബലിയും കുട്ടികളും ചേർന്ന് പൂക്കളം ഒരുക്കി അമ്മമാർ ചേർന്നുണ്ടാക്കിയ സദ്യ കഴിച്ചു ഓണ കളികളിൽ ഏർപ്പെടുകയും തിരുവാതിര കളിക്കുവകയും ചെയ്തു 👍
 
August6,9 തീയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു റോക്കറ്റ് നിർമാണം... ക്വിസ്... ICT പ്രസന്റേഷൻ എന്നിവ കുട്ടികളിൽ നേരനുഭവം സൃഷ്ടിച്ചു                     sep 5 അധ്യാപക ദിനം ആചരിച്ചു Dr. S.. രാധാകൃഷ്ണന്റെ വേഷം ധരിച്ചതു കുട്ടികളിൽ പുതുമ ഉണ്ടാക്കി.                                  കുട്ടികളിലെ  ഗണിത ശേഷി വർധിപ്പിക്കുവാൻ അ ബാക്കസ് പരിശീലനം നടത്തി വരുന്നുണ്ട് ഓണപരീക്ഷ വിശകലനം നടത്തുകയും പഠന പ്രവർത്തനങ്ങൾ ആസൂത്ര ണം ചെയ്യുകയും നടപ്പിലാക്കി വരുന്നു 👍                        സെപ്റ്റംബർ 20 സ്കൂൾ തല വിഞ്ജനോത്സവം നടത്തി 🙏      23.9.23 സ്കൂളിൽ സ്‌പോർട്സ്  day സംഘടിപ്പിച്ചു 👍                                ഒക്ടോബർ 17 നു SEAS എക്സാം നടത്തി      ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ചു രുചിമേളം സംഘടിപ്പിച്ചു 🍹🧋നവംബർ 1 നു കേരള പിറവി ആചരിച്ചു.. ഹരിത കർമ്മ സേന അംഗമായ ശ്രീമതി അഞ്ജനയെ ആദരിച്ചു 👏👏👏നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തം ആണെന്ന് കുട്ടികൾക്കു ബോധ്യപ്പെടുത്തി                നവംബർ 15,16,17 ദിവസങ്ങളിൽ ഉപജില്ലാ പരിപാടികളിൽ പങ്കെടുക്കുവാൻ കുട്ടികൾക്ക് സാധിച്ചു സമ്മാനർഹരായ കുട്ടികളെ അനുമോദിച്ചു 👏👏👏👏👏                    ശിശുദിന  ആഘോഷങ്ങളിൽ കുട്ടികൾ മികവ് തെളിയിച്ചു. പഞ്ചായത്ത്‌ തല ഹരിത സഭയിൽ സ്കൂൾ കുട്ടികൾ പ്രൊജക്റ്റ്‌ സമർപിക്കുകയും ചോദ്യവലി തയ്യാറാക്കി സമർപിക്കുകയും ചെയ്തു 👍.            ഡിസംബർ ആദ്യം 1-)0 ക്ലാസ്സ്‌ കുട്ടികളുടെ കുട്ടി പത്രം പ്രസിദ്ധീകരിച്ചു 👏👏👏
"https://schoolwiki.in/എൽ_പി_എസ്_ഓണച്ചമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്